0%

Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]

Author : സ്മിത Read All Parts 20.5K

ആനി തെല്ലൊരു ദേഷ്യത്തിൽ പറഞ്ഞിട്ട് എമിലിയുടെ ബെഡ്ഷീറ്റ് എടുത്തു മാറ്റി . അൽപം അയഞ്ഞ നൈറ്റി കാൽമുട്ടിലേക്ക് കയറിക്കിടന്നതവൾ പെട്ടന്ന് വലിച്ചു താഴ്ത്തി .

"' വിശക്കുന്നുണ്ടോടാ കറിയാപ്പീ . ഇന്നലെ നീ വല്ലോം കഴിച്ചിട്ടാണോടാ കിടന്നേ ...?''' ആനി കുസൃതിച്ചിരിയോടെ കറിയാച്ചന് നോക്കി .

"'ഹമ് .."'

"' ങേ ..വേണ്ടാന്നും പറഞ്ഞു ദേഷ്യപ്പെട്ട് പോയതാണല്ലോ . ആറു കൊണ്ടുവന്നു തന്നു ?'''' ആനി അവനെനോക്കി .

"'മമ്മി കൊണ്ടോന്ന് തന്നു ...""

"'ആഹാ ... എന്നോട് ഭയങ്കര ദേഷ്യമായിരുന്നല്ലോ .. മമ്മി എന്നുപറഞ്ഞു കോമ്പ്ലിമെൻറ് ആക്കിയെടാ കൊച്ചേ ..."'

"' ഉം ....ഉമ്മ തന്നു ..."'

''ആഹാ ... കൊള്ളാല്ലോ ...."' ആനി എമിലിയെ നോക്കി . എമിലി അപ്പോഴും അവന്റെ കയ്യിലേക്ക് തല അമർത്തി അപ്പുറത്തേക്ക് നോക്കി ഇരിപ്പായിരുന്നു .

"''എന്നിട്ട് നീ തിരിച്ചുകൊടുത്തോടാ കൊച്ചെ ..''ആനി കുസൃതിച്ചിരിയോടെ എമിലിയെ തന്നെ നോക്കി കറിയാച്ചനോട് ചോദിച്ചു .

"'ഇല്ല ..."'

"' മണ്ടൂ ...നീയെന്നാ വൃത്തികെട്ടവനാടാ ... തിരിച്ചു കൊടുക്കാത്തവൻ . മമ്മി സ്നേഹം കൊണ്ട് തന്നതല്ലേ ... ഹ്മ്മ് ..തിരിച്ചു കൊടുക്ക് .."''

കറിയാച്ചൻ അത് കേട്ടപ്പോൾ മമ്മിയെ നോക്കി , എന്നിട്ട് മെല്ലെ കവിളിൽ ഉമ്മ വെച്ചു .
"" അവിടെയാണോടാ ഇന്നലെ കിട്ടിയത് . "''

"'ഏഹ് ..അല്ല ..'''

"'എന്നാൽ കിട്ടിയിടത്ത് കൊടുക്ക് ..."' എമിലിയത് കേട്ടതും കറിയാച്ചന്റെ കൈത്തണ്ടയിൽ മുഖമമർത്തി ഭിത്തിയുടെ നേരെ തലതിരിച്ചു .അവളുടെ മുഖത്ത് ചോര തൊട്ടെടുക്കാവുന്ന നിറമായിരുന്നു .,

കറിയാച്ചന് അല്പമൊന്നുയർന്ന്

💬 Comments

View all comments