0%

Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]

Author : സ്മിത Read All Parts 13011

എടുത്തേ ..ആരായാലും നമ്മളെ കാണണ്ട .."'' ആനി പറഞ്ഞപ്പോൾ കറിയാച്ചന് ജീപ്പ് റിവേഴ്‌സ് എടുത്തു വായനശാലയുടെ സൈഡിലേക്ക് ഒതുക്കി .

"'' ജോൺ സാർ ആള് കൊള്ളാല്ലോ ആന്റീ .. ഒരു പെണ്ണാണല്ലോ വണ്ടീൽ .."'

"'ഹേയ് ..ഇതതല്ലന്നു തോന്നുന്നു . പുറകിലൊരു പ്രായമായ സ്ത്രീയുണ്ടല്ലോ ."' ആനി കാർ കടന്നു പോയപ്പോൾ അതിനുള്ളിലുള്ള ആളുകളെ ശ്രദ്ധിച്ചിട്ട് പറഞ്ഞു .

" ഡാ ... വണ്ടിയെടുത്തെ പെട്ടന്ന് ..ഞങ്ങളെ ഫെയിം ഹൗസിൽ ഇറക്കി വിട്ടിട്ടാ കാറിന്റെ പുറകെ പൊക്കോ . എനിക്ക് തോന്നുന്നത് അവരും നമ്മളെ പോലെ ഇയാളുടെ ചതിയിൽ പെട്ടിട്ടുണ്ടന്നാ . നിങ്ങളവരെ ഒന്ന് തപ്പ് . വണ്ടി നമ്പർ KL 17 1122 ആണ് . അവരെങ്ങോട്ടാ പോകുന്നെ എന്നൊക്കെ ഒന്ന് നോക്ക് .പറ്റിയാൽ ഡീറ്റയിൽസും . "''ആനി പറഞ്ഞയുടനെ കറിയാച്ചൻ ജീപ്പെടുത്തു വാഴത്തോപ്പും പിന്നിട്ട ജീപ്പ് ചെമ്മൺപാതയിലൂടെ പൊടി പറത്തി കുതിച്ചു .

"''' ചേച്ചിയന്നെവിടെ നിന്ന ഞങ്ങടെ കളി കണ്ടത് ?'' ആനി ഫാം ഹൗസിലേക്ക് കയറിയപ്പോൾ ചോദിച്ചു . എമിലി താൻ അന്ന് നിന്ന സ്ഥലത്തേക്കവളെ കൂട്ടിക്കൊണ്ട് പോയി . ആ സമയം മെയിൻ റോഡിൽ നിന്ന് കാർ പോയ വഴിയേ ജീപ്പ് പറപ്പിക്കുകയായിരുന്നു കറിയാച്ചൻ .

"' ആണ്ടെ ചേട്ടായീ ആ കടേടെ മുന്നിൽ ആ കാർ ..''' ഇടത് സൈഡിലേക്ക് അന്നാമ്മ കൈ ചൂണ്ടിയപ്പോൾ കറിയാച്ചൻ അല്പം മുന്നോട്ട് കയറി ജീപ്പോതുക്കി .

"|'' അത് സ്പൈ ക്യാമറയല്ലേ ? അയാളെന്നെ ചെയ്യുന്നത് ഷൂട്ട് ചെയ്യാമ്പോവാണോ നീ... ..എന്നിട്ടെന്നാത്തിനാ "'' ജനൽ പാളി തുറന്നു പേന ക്യാമറ ഓണാക്കി വെക്കുന്നത് കണ്ടപ്പോൾ എമിലി ആനിയുടെ നേരെ നോക്കി ചോദിച്ചു ..

"' വെയിറ്റ് ആൻഡ് സീ ..."''

''തുടരും "''

'

💬 Comments

View all comments