Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]
വഴി .."' വായനശാല എത്തിയപ്പോൾ കറിയാച്ചന് ചൊദിച്ചു
"'അതേടാ ..."'
'' ഒരു കാർ വരുന്നുണ്ടല്ലോ ആന്റീ ..."'' ചെമ്മൺ പാതയുടെ അങ്ങേയറ്റത്തുനിന്നൊരു കാർ വരുന്നത് കണ്ടപ്പോൾ കറിയാച്ചൻ പറഞ്ഞു .
"'നീ റിവേഴ്സ് എടുത്തേ ..ആരായാലും നമ്മളെ കാണണ്ട .."'' ആനി പറഞ്ഞപ്പോൾ കറിയാച്ചന് ജീപ്പ് റിവേഴ്സ് എടുത്തു വായനശാലയുടെ സൈഡിലേക്ക് ഒതുക്കി .
"'' ജോൺ സാർ ആള് കൊള്ളാല്ലോ ആന്റീ .. ഒരു പെണ്ണാണല്ലോ വണ്ടീൽ .."'
"'ഹേയ് ..ഇതതല്ലന്നു തോന്നുന്നു . പുറകിലൊരു പ്രായമായ സ്ത്രീയുണ്ടല്ലോ ."' ആനി കാർ കടന്നു പോയപ്പോൾ അതിനുള്ളിലുള്ള ആളുകളെ ശ്രദ്ധിച്ചിട്ട് പറഞ്ഞു .
" ഡാ ... വണ്ടിയെടുത്തെ പെട്ടന്ന് ..ഞങ്ങളെ ഫെയിം ഹൗസിൽ ഇറക്കി വിട്ടിട്ടാ കാറിന്റെ പുറകെ പൊക്കോ . എനിക്ക് തോന്നുന്നത് അവരും നമ്മളെ പോലെ ഇയാളുടെ ചതിയിൽ പെട്ടിട്ടുണ്ടന്നാ . നിങ്ങളവരെ ഒന്ന് തപ്പ് . വണ്ടി നമ്പർ KL 17 1122 ആണ് . അവരെങ്ങോട്ടാ പോകുന്നെ എന്നൊക്കെ ഒന്ന് നോക്ക് .പറ്റിയാൽ ഡീറ്റയിൽസും . "''ആനി പറഞ്ഞയുടനെ കറിയാച്ചൻ ജീപ്പെടുത്തു വാഴത്തോപ്പും പിന്നിട്ട ജീപ്പ് ചെമ്മൺപാതയിലൂടെ പൊടി പറത്തി കുതിച്ചു .
"''' ചേച്ചിയന്നെവിടെ നിന്ന ഞങ്ങടെ കളി കണ്ടത് ?'' ആനി ഫാം ഹൗസിലേക്ക് കയറിയപ്പോൾ ചോദിച്ചു . എമിലി താൻ അന്ന് നിന്ന സ്ഥലത്തേക്കവളെ കൂട്ടിക്കൊണ്ട് പോയി . ആ സമയം മെയിൻ റോഡിൽ നിന്ന് കാർ പോയ വഴിയേ ജീപ്പ് പറപ്പിക്കുകയായിരുന്നു കറിയാച്ചൻ .
"' ആണ്ടെ ചേട്ടായീ ആ കടേടെ
💬 Comments
View all comments