Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]
കണ്ണിറുക്കി . കറിയാച്ചൻ എന്തോ പറയാനായി വന്നപ്പോൾ അന്നാമ്മ അങ്ങോട്ട് വന്നതിനാൽ അവൻ വാ മൂടി .
"'എന്നതാ ആന്റീ വാങ്ങാൻ ഉള്ളത് ?'''
"' ഇച്ചിരി ബീഫും പന്നിയും പിന്നെ ഒഴുകയോ മറ്റോ കിട്ടുവാണെൽ അതും വാങ്ങിക്കോ .. അല്ലേൽ ചെറുമീൻ എന്തേലും . 45 ഒക്കെ കഴിഞ്ഞില്ലേ .. ഇനീം പച്ചക്കറി മാത്രം കഴിച്ചിരിക്കാനാണോ പരിപാടി . എനിക്കിച്ചിരി ഇറച്ചിവേണം .. "'' ആനി രണ്ടായിരത്തിന്റെ രണ്ട് നോട്ട് അവനു നേരെ നീട്ടി .
"' എനിക്ക് വേണ്ട ... ഞാൻ കഴിക്കുന്നില്ല ."'എമിലി ആരോടെന്നില്ലാതെ പറഞ്ഞു .
'വേണം ....ചേച്ചിയും കഴിക്കും ...അല്ലേൽ ഞാൻ പച്ചയിറച്ചി കഴിപ്പിക്കും "' ആനി എമിലിയെ നോക്കിപ്പറഞ്ഞു .
"'അയ്യേ ..പച്ചയിറച്ചിയോ ?''' അങ്ങോട്ട് വന്ന അന്നാമ്മ മുഖം ചുളിച്ചു .
"'ആ .. പച്ചയിറച്ചി ... നിന്റെ മമ്മിയെ കൊണ്ട് ഞാൻ കഴിപ്പിക്കും .. പിന്നെ ചേച്ചി ചോദിച്ചുവാങ്ങി തിന്നോളും "'
"' ആന്റീ ..ഞാൻ പോകുവാ ""' കറിയാച്ചൻ ജീപ്പ് സ്റ്റാർട്ട് ചെയ്തു .
"'എടാ പോകല്ലേ ... ഒരു വോഡ്ക ഫുള്ള് വാങ്ങണം ..അല്ലേൽ രണ്ടാക്കിക്കോ ..."
"'നീയെന്നാ ഭാവിച്ചാ ആനീ ..."'എമിലി അവൾക്ക് നേരെ തിരിഞ്ഞു .
"'' എനിക്ക് ജീവിക്കണം ... ഒരു ജീവിതമല്ലേ ഉള്ളൂ . മദിച്ചു കൂത്താടി അതാഘോഷിക്കണമെന്നില്ല . പക്ഷെ ഉരുകി തീരാൻ ഞാനില്ല . ഞാൻ നിങ്ങളെയും അതിന് . ഒരുമിച്ചു ജീവിക്കും നമ്മൾ "''
"'എന്നുവെച്ചു ഞങ്ങളും കുടിക്കണമെന്നാണോ ? ഇതുവരെയില്ലാത്ത ദുശീലങ്ങളൊന്നും നീ പിള്ളേരേം കൂടി പഠിപ്പിക്കല്ലേ ആനീ ''' എമിലി പുരികം ചുളിച്ചു .
"'നീ വിട്ടോടാ കറിയാപ്പി .. ഞാൻ പറഞ്ഞതെല്ലാം വാങ്ങിക്കോ ..ചേച്ചി ഊണ് വിളമ്പിക്കെ ..വാടീ അന്നാമ്മേ ..നീയും കഴിച്ചില്ലല്ലോ ""
💬 Comments
View all comments