0%

Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]

Author : സ്മിത Read All Parts 12478

ആനി ജ്യൂസ് വെച്ചിട്ട് കറിയാച്ചന് അടുത്തിരുന്നു .

"'' ഇവൻ നിങ്ങളെ പറ്റി പറഞ്ഞിരുന്നു . ഈ വെബ്‌സീരീസിനെ പറ്റി ഞാനാ ഇവനോട് പറഞ്ഞത് "'' ആനി പറഞ്ഞപ്പോൾ മനുവിനും മമ്മുവിനും ആശ്വാസമായി . ആനിയുടെ മുന്നിൽ വെച്ചെങ്ങനെ വെബ് സീരീസിനെ പറ്റി സംസാരിക്കുമെന്ന കൺഫ്യുഷനിൽ ആയിരുന്നു ഇരുവരും .

"'' കറിയാച്ചാ ...ഞാൻ പറഞ്ഞല്ലോ ..ഞങ്ങൾ ഒരു മൂവി ഇതുപോലെ ചെയ്തതെ ഉള്ളൂ . അവർക്ക് ആദ്യമൊരു ചെറിയ സാമ്പിൾ അയക്കണം . അതായത് ചെറിയൊരു സീൻ ... ഒരു പത്തോ പതിനഞ്ചോ മിനുട്ട് ഉള്ളത് . അത് അവർക്ക് ഇഷ്ടപ്പെട്ടാൽ അവർ നിങ്ങളെ കോൺടാക്റ്റ് ചെയ്യും . "'

'' ഓക്കേ ..ചെയ്യാം "' ആനി കേൾക്കാത്ത പാതി ചാടി പറഞ്ഞു .

"' ആന്റീ ... ആക്ടേഴ്സിനെ കോൺടാക്റ്റ് ചെയ്യണം . അവർക്ക് എഗ്രിമെന്റ് ഉണ്ടാക്കണം . ഒരു വൺ ലൈൻ സ്റ്റോറി എങ്കിലും കണ്ടു വെക്കണം . ഇതൊക്കെ കഴിഞ്ഞാൽ നമുക്ക് ഷൂട്ട് തുടങ്ങാം ""

"'എല്ലാം റെഡി ...''ആനി പെട്ടന്ന് അതിനും ഉത്തരം പറഞ്ഞപ്പോൾ മനു അവളെ മിഴിച്ചു നോക്കി .

"' ആരാ ആക്ടേഴ്‌സ് ... ?''

"' നായിക ഞാൻ .. നായകൻ കറിയാച്ചൻ "'

"'ആന്റീ ...."' അവിശ്വസനീയതയോടെ മമ്മുവും മനുവും ഒരേ സ്വരത്തിൽ വിളിച്ചു . കറിയാച്ചൻ ഒന്നും മിണ്ടാതെ ഇരിക്കുവായിരുന്നു .

"'യെസ് ...എല്ലാം ഉറപ്പിച്ചതാണ് ഞങ്ങൾ . വിശ്വസ്തരായ രണ്ട് പേരെ വേണമെന്ന് പറഞ്ഞപ്പോൾ ഇവനാണ് നിങ്ങളെ പറ്റി പറഞ്ഞത് "''' മമ്മു അത് കേട്ടപ്പോൾ ഒന്ന് ഞെളിഞ്ഞിരുന്നു . വിശ്വാസ്യതയുടെ കാര്യത്തിൽ അവനെ തോൽപ്പിക്കാനാവില്ല എന്ന പോലെ .

'' ഇത് ഞങ്ങളുടെ വയറ്റിപ്പിഴപ്പാണ് ആന്റീ .. ഇപ്പോൾ സെയിം ഒരു മൂവി കഴിഞ്ഞതേ ഉള്ളെന്ന്

💬 Comments

View all comments