Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]
"'' എന്നാലും ആന്റീ ..."' കറിയാച്ചന്റെ മുഖത്ത് അത്ര തെളിമ വന്നില്ല .
"'എടാ കൊച്ചെ ... നിനക്കറിയത്തില്ല നമ്മുടെ ഫിനാൻഷ്യൽ പ്രോബ്ലെംസ് . കഴുത്തിന് മീതെ നിൽക്കുവാ അത് . ഈ വീട് അടക്കം പണയത്തിലാ . നമ്മുടേതായിട്ട് ഇനി ആ സ്റ്റുഡിയോയും നമ്മള് നാല് ശരീരങ്ങളുമേ ഉള്ളൂ . ""
ആനി അവനെ ചേർത്ത് പിടിച്ചു .
"'' ആന്റീ ... വർക്ക് കിട്ടിയാൽ ...പിന്നെ ആ പാലം പണിയുടെ ബില്ലും മാറി കിട്ടാനുണ്ടല്ലോ ""
"' കിട്ടിയാൽ ...കിട്ടിയാൽ .അല്ലെ ? വർക്ക് കിട്ടുമായിരിക്കും .. നമുക്ക് അങ്ങനെ കരുതാം . പക്ഷെ എത്ര നാൾ കൊണ്ട് . ചേട്ടായീടെ 45 കഴിയാൻ നോക്കി നിൽക്കുവായിരുന്നു ആളുകൾ . അതാ ഞാൻ കഴിഞ്ഞു ബാംഗ്ലൂര്‍ പോയിട്ട് എല്ലാം നിർത്തി പൊന്നെ . ചേച്ചീനെ കൊണ്ട് എല്ലാരോടും സമാധാനം പറഞ്ഞു പിടിച്ചു നില്ക്കാൻ പറ്റില്ല മോനെ . ആ പ്രൈവറ്റ് ബാങ്ക്കാരൻ വന്നിട്ട് പറഞ്ഞത് എന്നാതാന്നോ ? അവന്റെ ഓഫീസിൽ ഒരു അസിസ്റ്റന്റിനെ വേണം നിങ്ങള്‍ മൂന്നാളും മാറി മാറി പോരെ . പലിശ ഇനത്തിൽ വരവ് വെച്ചോളാമെന്ന് ... അവൻ ഞങ്ങളോട് കൂടെ കിടക്കാൻ പറഞ്ഞതാ .ഇനി അത്തരത്തിലുള്ള പറച്ചിലുകൾ കൂടും . ഞങ്ങള്‍ മൂന്ന് പെണ്ണുങ്ങൾ അല്ലേടാ . പോരാത്തേന് കഴുത്തിന് മീതെ കടവും . പിന്നെ പാലം പണിയുടെ ബില്ല് ...അതാ ജോൺ പൊലയാടിമോന്റെ കയ്യിലാ . ഞാനയാൾക്ക് കിടന്ന് കൊടുത്തിട്ടും അയാൾ കാലു മാറി , ചേച്ചീനെ വേണോന്ന്
💬 Comments
View all comments