0%

Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]

Author : സ്മിത Read All Parts 20K

ആന്റി ആണെന്നോർത്തില്ല .""' മനു ആനിയെയും കറിയാച്ചനെയും നോക്കി .

"'ഇറ്റ്സ് ഓക്കേ ... ഇവന്റെ കൂടെ അഭിനയിക്കാൻ പോകുവല്ലേ .. അതിൽ കൂടുതലൊന്നുമില്ലല്ലോ . ലൂക്ക് മിസ്റ്റർ മനു ... ഇത് ഞങ്ങളുടെ ആവശ്യമാണ് . നിങ്ങൾ പെർഫെക്റ്റ് ആയി ഷൂട്ട് ചെയ്യണം . നിങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങളത് അനുസരിക്കും . "'

"' ഒക്കെ ആന്റീ ... ആന്റി എന്നുള്ളത് ചിലപ്പോൾ പേരും നീയെന്നും എടിയെന്നുമൊക്കെ ആകും കേട്ടോ . അപ്പോൾ എങ്ങനാ സ്റ്റോറി ബോർഡ് ഒക്കെ ശരിയല്ലേ?"

''' ചെറിയൊരു സീൻ നിങ്ങൾ വരുമ്പോൾ ഒന്ന് എടുത്തു നോക്കാമെന്ന് ഞാൻ ഇവനോട് പറഞ്ഞിരുന്നു . ഒരു കുഞ്ഞിക്കഥ . അതിഷ്ടപ്പെട്ടില്ലേൽ വേറെ നോക്കാം . അല്ലേലും ഇങ്ങനത്തെ മൂവിയിൽ കഥക്ക് പ്രാധാന്യം ഇല്ലല്ലോ "'

""ഉണ്ട് ആന്റീ .. കഥ കൂടി സൂപ്പർ ആയാൽ പെർഫെക്ട് ആവും ..ശെരി മമ്മൂ ..നീയൊന്ന് നോക്കിക്കേടാ .."' മനു മമ്മുവിന്‌ നിർദ്ദേശം കൊടുത്തിട്ട് ബാഗ് എടുക്കാനായി പോയി .

കറിയാച്ചനെയും ആനിയേയും കൂട്ടിക്കൊണ്ട് സ്റ്റുഡിയോയുടെ അകത്തേക്ക് നടന്നു .

മനു അപ്പോൾ ഹാർബിഞ്ചർ സി എം എഫ് മൈക്രോഫോണുകളും മൈക്രോഫോൺ കേബിളുകളും പരിശോധിച്ച് കഴിഞ്ഞ് പോപ്പ് ഷീൽഡ് അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു. ഹെഡ് ഫോണുകളെടുത്ത് ബാൻഡ് തലയിൽ വെച്ച് അക്കോസ്റ്റിക് ട്രീറ്റ്മെൻറ്റ് പരിശോധിച്ച് അവൻ സ്വയം തൃപ്തി വരുത്തി.

"പിന്നെ .ഡയലോഗ്സ് ഒക്കെ ഏകദേശം കുഴപ്പമില്ലാതെ കഴിഞ്ഞു ..."

വലിയ തെർമോക്കോൾ ഷീറ്റുകൾ ജയ്ൻറ്റ്‌ ലൈറ്റുകൾക്ക് മുമ്പിൽ വെച്ചുകൊണ്ട് കറിയാച്ചൻ പറഞ്ഞു.

"അതൊന്ന് പറഞ്ഞെ,"
ഓഡിയോ

💬 Comments

View all comments