Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]
ചോദിച്ചു.
"അന്ന് രണ്ട് ഫുള്ളല്ലേ വാങ്ങിയേ? അതിൽ ഒന്നല്ലേ അന്നെടുത്തുള്ളൊ?ബാക്കിയൊന്നിരുപ്പുണ്ട്..എന്നാ വേണോ ഒന്നും കൂടെ?"
"പോടാ!" ആനി അവന്റേതോളിൽ അടിച്ചു.
"നമ്മള് നാല് പേര് മാത്രവല്ലേ ഒള്ളൂ? അല്ലാതെ നാട്ടുകാര് മൊത്തം ഒന്നും ഇല്ലല്ലോ.."
"എന്നും ഈ കുടീം ആഘോഷോം!" എമിലി രണ്ടാമത്തെ ഗ്ളാസ് എടുത്തുകൊണ്ട് പറഞ്ഞു. വൈകിട്ട് അറായപ്പോൾ വീടിന്റെ ഇടത് വശത്തെ മാവിന്റെ ചുവട്ടിൽ ഇട്ട് , ഗസലിന്റെ നേർത്ത ശബ്ദത്തിന്റെ തലത്തിൽ വട്ടത്തിൽ ഇരിക്കുകയായിരുന്നു നാലു പേരും . എമിലി ആദ്യം ഞാനില്ലന്ന് പറഞ്ഞെങ്കിലും ആനി അവളെ ബലമായി കൂട്ടിക്കൊണ്ട് വരികയായിരുന്നു .
"ആനീ,നീ ചുമ്മാ ഒരുപാട് കാശ് ഒക്കെ ഇങ്ങനെ വലിച്ചെറിയുന്നുണ്ട് കേട്ടോ!"
"എന്നിട്ട് മമ്മി സൂപ്പർ ആയി കുടിക്കുന്നുണ്ടല്ലോ! നല്ല ഹൈ ഫൈ സൊസൈറ്റി ലേഡികളെപ്പോലെ!" കറിയാച്ചൻ പറഞ്ഞു.
"അതെന്നാ ചേട്ടായി, നമ്മുടെ മമ്മിയെക്കെന്നാ കൊറവ്?"
അന്നമ്മ ചോദിച്ചു.
"സുന്ദരിയല്ലേ? ഒരു സൊസൈറ്റി ലേഡി ഒക്കെ ആകാനുള്ള എല്ലാ ക്വളിഫിക്കേഷനും ഉണ്ട്.ഹൈ ഫൈ അല്ല ..ഹൈയെസ്റ്റ് ഫൈയ്യാ മമ്മി...അല്ലെ ആന്റി?"
"ഫസ്റ്റ് പാർട്ടിയോടാ ചോദിക്കുന്നെ?"
കവിളിൽ ഒന്ന് തലോടിക്കൊണ്ട് എമിലി പറഞ്ഞു.
"അതും അകത്തൊള്ളത് എല്ലാം പൊറത്ത് കാണിച്ചിട്ട് നടക്കാൻ ഒരു വേഷമോം ഇല്ലാത്ത "ആനിയോട്!"
എല്ലാവരും ചിരിച്ചു.
"അത് പിന്നെ വീടിനകത്തല്ലേ മമ്മി,"
അന്നമ്മ പറഞ്ഞു.
"അതേപോലത്തെ ഡ്രസ്സല്ലേ ഞാനും ഇട്ടേക്കുന്നെ? ഇന്നലെ മുട്ടിന് താഴെയുള്ള ഒരു സ്കർട്ട് ഇട്ടപ്പം ചേട്ടായി പറഞ്ഞു എന്നോട് ഇത് അമേരിക്കയൊന്നും അല്ലായെന്ന് ഓർമ്മ വേണന്നു ..എന്നിട്ട് ഞാൻ ഇന്നിട്ടേക്കുന്ന ഡ്രസ്സ് കണ്ടോ...?"
അന്നമ്മ കാലുകൾ നീട്ടി വെച്ച് അവരെ കാണിച്ചു.
"ഇപ്പം
💬 Comments
View all comments