Chapter Title : താളപ്പിഴകൾ 6 [ലോഹിതൻ]
വീട്ടിലോ..! നീ അയാളേം വിളിച്ചോണ്ട് ഇങ്ങു വാ.. മുറ്റം അടിക്കുന്ന ചൂല് ഇവിടുണ്ട്.. ഓർത്തോ...
ഞാൻ വിളിക്കില്ല മമ്മീ..
പിന്നെ.. അയാൾ തനിയെ വരുമോ...
എനിക്ക് ഉറപ്പില്ല.. പക്ഷേ ഒരു എൺപതു ശതമാനം ഞാൻ കരുതുന്നത് അയാളെ മമ്മിയുടെ കെട്ടിയവൻ വിളിച്ചു കൊണ്ടു വരുമെന്നാണ്...
ആൻസി പറയുന്നത് കെട്ട് എൽസമ്മ മകളുടെ മുഖത്തേക്ക് മിഴിച്ചു നോക്കി...
തുടരും..
വായിക്കുന്നവർ അഭിപ്രായം കമന്റ് ചെയ്തും ലൈക്ക് ചെയ്തും സന്തോഷിപ്പിക്കുമെന്ന് കരതുന്നു...
💬 Comments
View all comments