Chapter Title : താളപ്പിഴകൾ 7 [ലോഹിതൻ]
ഉച്ചക്ക് ഊണുകഴിക്കാൻ വരുമ്പോൾ മാത്യു ആകെ ടെൻഷനിൽ ആയിരുന്നു.. തിരികെ പോകുമ്പോൾ ജാൻസി കൂടെ വരുമെന്നാണ് പറഞ്ഞിരിക്കുന്നത്...
പോകാതിരുന്നാലോ.. ഞാൻ ഇല്ലാതെ അവൾ പോകും.. തനിക്ക് മകളുടെ മേലേ ഇപ്പോൾ ഒരു നിയന്ത്രണവും ഇല്ലല്ലോ എന്നോർത്തപ്പോൾ അയാൾക്ക് വല്ലാത്ത വിഷമം തോന്നി..
അതേ സമയം അവൾ റഹിമിന്റെ കൂടെ തന്റെ മുൻപിൽ നിൽക്കുന്നത് ഓർത്തപ്പോൾ അടി വയറ്റിൽ നിന്നും എന്തോ ഉരുണ്ടു കേറുന്നപോലെ...
ഇങ്ങനെയുള്ള ഫീലിംഗ് ഒക്കെ തനിക്ക് എന്തു കൊണ്ടാണ് ഉണ്ടാകുന്നത്...
താൻ വിചാരിച്ചപോലെയൊന്നും അല്ലല്ലോ കർത്താവേ കാര്യങ്ങൾ പോകുന്നത്.. ജോയൽ പോകാൻ യാത്ര പറയുമ്പോൾ അവന്റെ മുഖഭാവം ശ്രദ്ധിച്ചിരുന്നു.. ഒരു തരം പരിഹാസമല്ലേ അവന്റെ മുഖത്ത് ഉണ്ടായിരുന്നത്....
മക്കൾ എന്ന നിലയിൽ ജോയലിനെയും ജാൻസിയെയും തനിക്ക് നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
അവരെ ഒരു കാര്യത്തിലും ഉപദേശിക്കാനോ നിയന്ത്രിക്കാനോ ഉള്ള അർഹത തനിക്ക് ഇനിയും ഇല്ല..
പൊടിമോൾ എങ്കിലും ഇതൊന്നും അറിയാതിരുന്നാൽ മതിയായിരുന്നു...
ജാൻസിയുടെ കൂടെ പോകില്ലെന്ന ഉറച്ച തീരുമാനം എടുത്തുകൊണ്ടാണ്.. മാത്യു വീട്ടിൽ എത്തിയത്...
ഊണു കഴിച്ചു കൊണ്ടിരിക്കുമ്പോൾ എൽസമ്മ പറഞ്ഞു...
അച്ചായാ അവൾ റെഡിയായി ഇരിക്കുകയാണ്.. നിങ്ങൾ അവളോടൊപ്പം പോകുന്നില്ലേ...
ഇല്ല.. അത് വേണ്ടാന്ന് എന്റെ മനസു പറയുന്നു...
എനിക്കും അങ്ങിനെയാണ് തോന്നിയത്.. പക്ഷേ അവൾ തനിച്ചു പോയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോന്നാ എന്റെ പേടി...
അവൾ തനിച്ചും പോകുന്നില്ല.. ഞാൻ കൊണ്ടുപോകുന്നുമില്ല... നീ പോയി അവളോട് പറയ് അക്കാര്യം മറന്നേക്കാൻ...
ജാൻസിയുടെ മുറിയിലേക്ക് കയറിയ എൽസമ്മയോട് ജാൻസി ചോദിച്ചു..
പപ്പാ ഊണുകഴിച്ചു കഴിഞ്ഞോ മമ്മീ..
കഴിച്ചോണ്ടിരിക്കുവാ.. എടീ..അയാളുടെ അടുത്തേക്ക് പോകണ്ടന്നാ അച്ചായൻ പറയുന്നത്...
ആഹ്..
💬 Comments
View all comments