0%

Chapter Title : താമര പൊയ്കയും ആമ്പൽപൂക്കളും [Stone Cold]

Author : Stone Cold Read All Parts 8.4K

അമ്മുമ്മ ഒരു സ്ത്രീയോട് സംസാരിക്കുവാ.. റോസ് ബ്ലൗസും മുണ്ടും നേര്യത്മാണ് വേഷം എനിക്ക് പുറം തിരിഞ്ഞു നിന്ന് അമ്മുമ്മ തന്റെ നീളൻ മുടി കൈ കൊണ്ട് കോതികൊണ്ട് അവരോട് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നപ്പോൾ ഞാൻ അമ്മുമ്മയുടെ അടുത്തേക്ക് ചെന്നു..

ഇതാണോ അംബികമ്മേ സിന്ധു മോൾടെ മോൻ എന്ന് അവർ ചോദിച്ചപ്പോ ആണ് അമ്മുമ്മ എന്നെ തിരിഞ്ഞു നോക്കിതു.. ഹാ.. ഇത് തന്നെ ആൾ.. സിന്ധു മോൾടെ അതെ നിറം.. പിള്ള കൊച്ചാട്ടന്റെ അതെ പൊക്കം.. അവർ എന്നെ നോക്കി പറഞ്ഞു.. ഞാൻ അമ്മുമ്മയുടെ അടുത്ത് നിന്ന് കൊണ്ട് അവരെ നോക്കി ഒന്ന് ചിരിച്ച് കാണിച്ചു.. എന്താ മോന്റെ പേര്.. ആരോമൽ.. ഞാൻ പറഞ്ഞു. നല്ല പേര്..

ഇതാരാ അമ്മു.. ഇത് നമ്മുടെ വീട്ടിൽ തുണി അലക്കാനും മറ്റും വരുന്ന ചേച്ചി.. രമണി.. അമ്മുമ്മ അവരെ എനിക്ക് പരിചയപ്പെടുത്തി.. മുടി കോതി പിന്നിലേക്ക് ഇട്ടു സൈഡിൽ നിന്ന് മുടി എടുത്തു കെട്ടി വെച്ചു കൊണ്ട് അമ്മുമ്മ മുറ്റത്തേക്ക് ഇറങ്ങി തുളസി ചെടിയിൽ നിന്ന് കതിര് നുള്ളി എടുത്തു ആ മുടി കെട്ടിൽ വെച്ച് അകത്തേക്ക് കയറി..

മോന്റെ അലക്കാൻ ഉള്ളത് കൂടി കൊടുക്കാം രമണി നീ പുറകിലേക്ക് വാ എന്ന് പറഞ്ഞു കൊണ്ട് അമ്മുമ്മ അകത്തേക്ക് നടന്നു പോയി.. പുറകെ ഞാനും.. അതെ ഒന്ന് നിന്നെ ഒരു ഫോട്ടോ എടുക്കട്ടെ.. എന്ന് കയ്യിൽ എന്റെ തുണികളും ആയി നിക്കുന്ന അമ്മുമ്മയെ നോക്കി പറഞ്ഞു കൊണ്ട് ഫോൺ ക്യാമറ ഓണാക്കി.. നെറ്റിയിൽ പുതിയ ചന്ദന കുറിയും പൊട്ടും സിന്ദൂരവും വെച്ചു

💬 Comments

View all comments