0%

Chapter Title : താമര പൊയ്കയും ആമ്പൽപൂക്കളും [Stone Cold]

Author : Stone Cold Read All Parts 8.4K

ആണേ എനിക്ക് നെഞ്ചിലും മുഖത്തും ശരീരം മുഴുവൻ നല്ല രോമവും..

കുളി കഴിഞ്ഞു പുറത്തേക്ക് ഇറങ്ങി.. ഡെയിനിങ് ഹാളിൽ ചെന്നിരുന്നു അംബികെ.. കഴിക്കാൻ ഒന്നുമില്ലേ എന്ന് ഉറക്കെ ചോദിച്ചു കഴിഞ്ഞു ചെവിയിൽ ഒരു പിടുത്തം കിട്ടിയപ്പോ ആണ് ഞാൻ തിരിഞ്ഞു നോക്കിയത്.. അമ്മുമ്മ എന്റെ ഇടത്തെ ചെവിയിൽ പിടിച്ച് കയ്യിൽ കാസ്രോളും ആയി നിക്കുന്നു... അമ്മു... വിട്ടേ വേദനിക്കുന്നു... ഞാൻ പറഞ്ഞു.. അയ്യടാ.. എന്താ എന്നെ വിളിച്ചേ.. അമ്പിക്കെന്നോ.. നിന്നെ ഞാൻ.. ശരിയാക്കും മോനേ.. അയ്യോ സോറി പൊന്നെ അറിയാതെ അപ്പു വിളിക്കുന്നത് ഓർത്തു വിളിച്ച് പോയതാ.. മാപ്പ്.. മാപ്പ്.. മാപ്പ്.. ഞാൻ അമ്മുമ്മയെ നോക്കി പറഞ്ഞു..

മ്മ്മ്മ്മ്മ്.. എന്ന് മൂളി കൊണ്ട് അമ്മുമ്മ എന്റെ ചെവിയിൽ നുള്ളി വിട്ടു.. ഉഫ്ഫ്.. വേദനിച്ചു.. ഞാൻ പറഞ്ഞപ്പോ... ഹാ.. വേദനിക്കണം.. സിന്ധു നിന്നെ നോവ് അറിയാതെ വളർത്തിയ കൊണ്ടാ.. നിന്റെ അമ്മയോടും ചെറിയമ്മയോടും ചോദിച്ചാൽ മതി.. അംബിക ആരാന്നു പറഞ്ഞു തരും കേട്ടോ പഞ്ചാര കുട്ടാ എന്ന് പറഞ്ഞു കൊണ്ട് എന്റെ കവിളിൽ അമ്മുമ്മ താഴുകിയപ്പോ ആ ചെവിയിൽ പിടിച്ച വേദന ഞാൻ മറന്നു.. 😄

കാപ്പിക്ക്... നല്ല അപ്പവും കടല കറിയും ആരുന്നു അത് വയർ നിറച്ചു കഴിച്ചു കൈ കഴുകി വന്നപ്പോ ഉണ്ട് വിരലിൽ പറ്റിയ കറി നക്കി അമ്മുമ്മ നിക്കുന്നു എന്റെ മുന്നിൽ നേര്യത് തുമ്പു പിടിച്ചു.. മ്മ്മ്.. ഞാൻ ചോദിച്ചു... ഭയങ്കര വൃത്തിക്കാരൻ അല്ലെ... ദാ ഇതിൽ തുടച്ചോ.. അമ്മുമ്മ പറഞ്ഞു.. നേര്യത് തുമ്പു കയ്യിൽ വാങ്ങി... ഇനി ഒരിക്കൽ ഞാൻ നിന്റെ

💬 Comments

View all comments