0%

Chapter Title : താര ദേവി 002 [ഡോ.കിരാതൻ]

എന്നോർത്തപ്പോൾ അവന്റെ തൊണ്ട വറ്റി വരണ്ടു.

സ്മിതയുടെ അവസ്ഥ അതിലും ദയനീയമായിരുന്നു.

കാമം കൊണ്ട് ജ്വലിച്ചു നിന്നിരുന്ന ആ പൂച്ചക്കണ്ണുകളിൽ ഇപ്പോൾ മരണഭയത്തിന്റെ നിഴലായിരുന്നു.

അവൾ ശ്വാസമടക്കിപ്പിടിച്ച് രാജേഷിന്റെ തോളിൽ ആഞ്ഞു നഖം ആഴ്ത്തി. അയൽപക്കത്തെ ആരെങ്കിലും ഈ അവിഹിത ബന്ധത്തിന്റെ മണം പിടിച്ചു വന്നതാകുമോ? ഓരോ നിമിഷവും പുറത്തെ ആ ബെല്ലടി അവളുടെ ഉള്ളിലെ ഭയത്തെ വന്യമായി ഉണർത്തി.

".... നീ പോയീ നോക്ക് സ്മിതേ...". രാജേഷ് എഴുന്നേറ്റ് പെട്ടെന്ന് വസ്ത്രം ധരിക്കാൻ നോക്കി.

മുറിയിലാകെ പരന്നിരുന്ന ആ പച്ചയായ കാമഗന്ധം ഇപ്പോൾ ഭയത്തിന്റെ ഒരു കടുത്ത ഗന്ധമായി മാറി.

"...ശ്ശ്ശ്ശ്ശ്ശ്... ഒച്ചയുണ്ടാക്കല്ലേ..." സ്മിത അവനോട് വിറയ്ക്കുന്ന സ്വരത്തിൽ മന്ത്രിച്ചു.വേഗത്തിൽ അവൾ നൈറ്റിയെ നഗ്നമായ ശരീരത്തിലേക്ക് ധരിച്ചു.

അവർ രണ്ടുപേരും ശ്വാസം പോലും വിടാതെ വാതിലിന് നേരെ നോക്കി നിന്നു.

  ( ആരായിരിക്കും ????..അടുത്ത ഭാഗത്തിനായി കാത്തിരിക്കുക )

💬 Comments

View all comments