Chapter Title : താര ദേവി 002 [ഡോ.കിരാതൻ]
മണം പിടിച്ചു വന്നതാകുമോ? ഓരോ നിമിഷവും പുറത്തെ ആ ബെല്ലടി അവളുടെ ഉള്ളിലെ ഭയത്തെ വന്യമായി ഉണർത്തി.
".... നീ പോയീ നോക്ക് സ്മിതേ...". രാജേഷ് എഴുന്നേറ്റ് പെട്ടെന്ന് വസ്ത്രം ധരിക്കാൻ നോക്കി.
മുറിയിലാകെ പരന്നിരുന്ന ആ പച്ചയായ കാമഗന്ധം ഇപ്പോൾ ഭയത്തിന്റെ ഒരു കടുത്ത ഗന്ധമായി മാറി.
"...ശ്ശ്ശ്ശ്ശ്ശ്... ഒച്ചയുണ്ടാക്കല്ലേ..." സ്മിത അവനോട് വിറയ്ക്കുന്ന സ്വരത്തിൽ മന്ത്രിച്ചു.വേഗത്തിൽ അവൾ നൈറ്റിയെ നഗ്നമായ ശരീരത്തിലേക്ക് ധരിച്ചു.
അവർ രണ്ടുപേരും ശ്വാസം പോലും വിടാതെ വാതിലിന് നേരെ നോക്കി നിന്നു.
( ആരായിരിക്കും ????..അടുത്ത ഭാഗത്തിനായി കാത്തിരിക്കുക )
💬 Comments
View all comments