0%

Chapter Title : താര ദേവി 005 [ഡോ.കിരാതൻ]

പതുക്കെ നടന്ന് മുറ്റത്ത് കിടന്ന കാറിൽ കയറി. കാർ സ്റ്റാർട്ട് ആയി റോഡിലേക്ക് ഇറങ്ങുന്നത് വരെ താരയും രാജേഷും ഉമ്മറത്ത് തന്നെ നിന്നു. കാർ ദൂരേക്ക് മറഞ്ഞതും രാജേഷ് തന്റെ അമ്മയുടെ അടുത്തേക്ക് ഒരു ചുവട് നീങ്ങി നിന്നു.

മുറ്റത്ത് ആ വിജനത പടർന്നപ്പോൾ താര തന്റെ മകനെ തിരിഞ്ഞു നോക്കി.

( തുടരും )

💬 Comments

View all comments