Chapter Title : താര ദേവി 008 [ഡോ.കിരാതൻ]
കണ്ട് കഴിഞ്ഞോ? ഇങ്ങ് വരു ജയേ... ദാ നല്ല ചൂടുള്ള പഴംപൊരി റെഡിയായിട്ടുണ്ട്," താര പറഞ്ഞു.
ജയ അല്പം ചമ്മലോടെ അടുക്കളയിലേക്ക് കയറി.
"അത്... താരേ, ഞങ്ങൾ കാര്യങ്ങളൊക്കെ സംസാരിച്ചു. രാജേഷ് നല്ലൊരു പയ്യനാണ്. സ്മിതയുടെ ഭാഗ്യമാണ് ഇവൻ," ജയ തന്റെ വിറയ്ക്കുന്ന സ്വരം നിയന്ത്രിക്കാൻ പാടുപെട്ടുകൊണ്ട് പറഞ്ഞു.
രാജേഷ് അമ്മയെ നോക്കി ഒന്നു കണ്ണിറുക്കി. എന്നിട്ട് പതുക്കെ അമ്മയുടെ അടുത്തേക്ക് ചെന്ന് സ്ലാബിൽ ഇരുന്ന ഒരു പഴംപൊരി എടുത്ത് കടിച്ചു.
"അമ്മേ... പഴംപൊരിക്ക് നല്ല മധുരം. ...". അവൻ താരയെ നോക്കി പറഞ്ഞു.
താര അവിടേന്ന് മാറിയപ്പോൾ രാജേഷ് ജയയുടെ ചെവിയിൽ പതുക്കെ ഇങ്ങനെ മൂളി.
"....പക്ഷേ മുകളിൽ കിട്ടിയ ആ പഴുത്ത ചക്ക പഴത്തിൻ്റെ അത്രയും മധുരം ഇതിനില്ല കേട്ടോ,"
രാജേഷ് ജയയുടെ കാതിൽ മാത്രം കേൾക്കത്തക്ക രീതിയിൽ മന്ത്രിച്ചപ്പോൾ ജയയുടെ മുഖം വിടർന്നു.
"എന്താ ജയേ നിന്റെ മുഖമൊക്കെ ഒരുപാട് വിയർത്തിരിക്കുന്നത്? എസി ഓൺ ചെയ്തില്ലായിരുന്നോ?" താരയുടെ ആ കുസൃതി ചോദ്യം കേട്ടപ്പോൾ ജയയുടെ മുഖം ഒന്നുകൂടി ചുവന്നു തുടുത്തു.
"അത്... അത് പിന്നെ... സംസാരത്തിനിടയിൽ ചൂട് അറിഞ്ഞില്ല താരേ," ജയ തല താഴ്ത്തി പതുക്കെ പറഞ്ഞു.
താര ഒരു പ്ലേറ്റിൽ പഴംപൊരിയും ചായയുമായി ജയയുടെ അടുത്തേക്ക് നീങ്ങി.
"നീ പേടിക്കേണ്ട ജയേ... ഈ കുടുംബത്തിൽ നിൻ്റെ മോൾ സ്മിത സുരക്ഷിതയായിരിക്കും ... അവൾ ഈ വീടിന്റെയും ഐശ്വര്യമായി തന്നെ ഞാൻ കണ്ടോളാം ..," താര ജയയുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.
താര അങ്ങനെ പറയുമ്പോഴും മകൻ്റെ പ്രതികാരത്തിനായി അവൾ നടത്തിയ ആദ്യ അദ്ധ്യായം വിജയിച്ചു എന്നത് അവളുടെ കണ്ണൂകൾ വിളിച്ച് പറയുന്നുണ്ടായിരുന്നു.
"... ഈ ചായ കുടിച്ച് ഞാനിറങ്ങും കേട്ടോ ..". ജയ പറഞ്ഞു.
".... അപ്പോൾ അന്തിക്കള്ള് ...". രാജേഷ് ചോദിച്ചു.
".... ഇനിയൊരിക്കലാകട്ട്യേ...". ജയ
💬 Comments
View all comments