Chapter Title : താര ദേവി 008 [ഡോ.കിരാതൻ]
നിന്നു.
"മോളെവിടെ ജയേ? കൂടെ വന്നില്ലേ?" താര ചായയുമായി വന്നുകൊണ്ട് ചോദിച്ചു.
"അവൾക്ക് ഒരു കൂട്ടുകാരിയെ കാണാൻ പോയിരിക്കുകയാണ് ...താരേ... പിന്നെ നമ്മൾ തമ്മിൽ ഗൗരവമായി ചിലത് സംസാരിക്കാനുണ്ടെന്ന് പറഞ്ഞതുകൊണ്ട് അവൾ വരാത്തതാണ് നല്ലതെന്ന് തോന്നി," ജയ തന്റെ സാരിത്തലപ്പ് ഒന്ന് ഒതുക്കിക്കൊണ്ട് പറഞ്ഞു.
"അത് ശരിയാ... നമ്മുടെ കുട്ടികളുടെ കാര്യമല്ലേ," താര അവളുടെ അരികിലിരുന്നു.
".... എന്തായിരുന്നു പറയാനുണ്ടെന്ന് പറഞ്ഞത് ...". ജയ ചോദിച്ചു.
"പിന്നെ ജയേ... ഞാനിത് പറയുകയാണെന്ന് വിചാരിക്കരുത്, രാജേഷിന്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് അവന് വേണ്ടി ഒരുപാട് സ്വത്തുക്കൾ മാറ്റിവെച്ചിട്ടുണ്ട്. ഈ കാണുന്ന പറമ്പ് മാത്രമല്ല, അക്കരെ പാടത്തും കുന്നിൻപുറത്തുമായി ഒരുപാട് ഏക്കർ ഭൂമി ഇവന്റെ പേരിലുണ്ട്. അതൊക്കെ നോക്കി നടത്തുന്നത് ഇവൻ ഒറ്റയ്ക്കാണ്."
താരയുടെ ആ പച്ചക്കള്ളം കേട്ട് ജയയുടെ കണ്ണുകൾ വിടർന്നു. 'ഏക്കർ കണക്കിന് സ്വത്തോ?' അവൾ രാജേഷിനെ ഒന്ന് അടിമുടി നോക്കി. പണക്കാരനാണെന്ന് അറിഞ്ഞപ്പോൾ ആ തള്ളയുടെ നോട്ടത്തിൽ ഒരു പ്രത്യേക തിളക്കം വന്നു.
രാജേഷ് തന്റെ കരിങ്കുണ്ണ മുണ്ടിനുള്ളിൽ ഒന്ന് തടവിക്കൊണ്ട് അവളെ നോക്കി വഷളൻ ചിരി ചിരിച്ചു.
"അതെയോ താരേ... സ്മിത ഇതൊന്നും പറഞ്ഞില്ലല്ലോ. ഇവൻ ഇത്രയും സ്വത്തിന് ഉടമയാണെന്ന് ഞാൻ അറിഞ്ഞില്ല," ജയയുടെ സ്വരത്തിൽ ഒരുതരം ആർത്തി പടർന്നു.
"... ഇനി അത് ജയയുടെ മോളിൻ്റെയും കൂടെയാാ ...". താര പറഞ്ഞു.
ജയയുടെ കണ്ണുകൾ തിളക്കത്തോടെ മഞ്ഞളിച്ചു. അവൾ അത് പുറത്ത് ശരിക്കും പ്രകടിപ്പിക്കാതിരിക്കാൻ വല്ലാതെ പാട് പെട്ടു.
"അതൊക്കെ പോട്ടെ ജയേ... നമുക്ക് ആ മുകളിലെ മുറിയിലേക്ക് പോയാലോ? അവിടെയായാൽ ആരും
💬 Comments
View all comments