0%

Chapter Title : താര ദേവി 009 [ഡോ.കിരാതൻ]

ജയയെ ഒന്ന് തറപ്പിച്ചു നോക്കി.

പുള്ളിക്കാരൻ നല്ല ഫിറ്റാണെന്ന് ആ നോട്ടത്തിൽ തന്നെ മനസ്സിലാകുന്നുണ്ട്.

"ഒരു നേരത്തിന് ഇറങ്ങാൻ ഈ അശ്രീകരത്തിന് ഇന്നും അറിയില്ല. ഒരു പെട്ടി ഒതുക്കാൻ ഇത്രയും നേരമോ? നീയൊക്കെ എന്ത് പെണ്ണുങ്ങളാടീ..പൊലയാടീ മോളേ..." എല്ലാവരുടെയും മുന്നിൽ വെച്ച് സുകുമാരൻ ജയയെ അങ്ങ് പച്ചയ്ക്ക് തെറി വിളിച്ചു.

ജയയുടെ മുഖം ആകെ വിളറി വെളുത്തു. അവൾ വല്ലാതെ ചമ്മിപ്പോയി.

രാജേഷ് തന്റെ പ്ലാൻ പെട്ടെന്ന് ഇറക്കി.

"അമ്മേ... ടൗണിലെ എടിഎമ്മിൽ പോയി കുറച്ച് പൈസ എടുക്കാനുണ്ടല്ലോ. അത് നമ്മൾ പോകുന്നതിന്റെ നേരെ ഓപ്പോസിറ്റ് സൈഡിലാ അല്ലേ അമ്മേ.... എല്ലാവരും കൂടി ഈ വാനിൽ പോയി പൈസ എടുത്തിട്ട് വന്നാൽ മതിയല്ലോ.... ആ സമയം കൊണ്ട് ജയ ആന്റിക്ക് ബാക്കി കാര്യങ്ങൾ ഒതുക്കാമല്ലോ."

താര മകനെ അതിശയത്തോടെ ഒന്ന് നോക്കി. "പൈസയൊക്കെ രണ്ട് ദിവസം മുന്നേ എടുത്തതല്ലേ, ഇവനിത് എന്ത് പ്ലാനാ?" എന്നായിരുന്നു അവളുടെ നോട്ടത്തിന്റെ അർത്ഥം. പക്ഷേ സുകുമാരൻ അപ്പോഴും വിടാൻ ഭാവമില്ലായിരുന്നു. അയാൾ ജയയെ വീണ്ടും പച്ചയ്ക്ക് തെറി പറഞ്ഞു കൊണ്ടിരുന്നു.

രാജേഷ് പതുക്കെ അമ്മയെ മാറ്റി നിർത്തി. "അമ്മേ... ആ സുകുമാരൻ അങ്കിളിനെയും സ്മിതയെയും കുറച്ച് നേരം ഇവിടുന്ന് ഒന്ന് മാറ്റാമോ?" അവൻ പതുക്കെ ചോദിച്ചു.

താര അവന്റെ കയ്യിൽ ഒന്ന് നുള്ളി. "എന്താടാ നിന്റെ ഉദ്ദേശം? വല്ല കലാപരിപാടിയും ഉണ്ടോ?"

"അമ്മേ... ഒരു കലാശക്കൊട്ട് കൂടി... അതാ എന്റെ മനസ്സ്," രാജേഷ് കള്ളച്ചിരിയോടെ പറഞ്ഞു.

"അത് വേണോടാ രാജേഷേ?" താര സംശയത്തോടെ ചോദിച്ചു.

"വേണം അമ്മേ... തറപ്പിച്ചു പറയുവാ," അവൻ ഉറപ്പിച്ചു പറഞ്ഞു.

ഈ സമയം സുകുമാരനും ജയയും വഴക്ക് ഇടുകയായിരുന്നു.

താര ഉടനെ വഴക്കിനിടയിലേക്ക് കയറി നിന്നു.

"സുകുമാരൻ ചേട്ടാ, വെറുതെ ജയയെ വഴക്ക് പറയണ്ട. പെണ്ണുങ്ങളുടെ ഓരോരോ വിഷമങ്ങൾ നിങ്ങൾക്ക് അറിയാത്തതുകൊണ്ടാ. നമുക്ക് ആ എടിഎം വരെ ഈ വാനിൽ ഒന്ന് പോയി വരാം. സ്മിത മോളേ, നീയും കൂടെ വാ."

താര പറഞ്ഞപ്പോൾ സുകുമാരൻ ഒന്ന് അടങ്ങി.

രാജേഷ് പെട്ടെന്ന് അടുത്ത അടവ് ഇറക്കി.

"അതേ... ഞാൻ

💬 Comments

View all comments