0%

Chapter Title : താര ദേവി 009 [ഡോ.കിരാതൻ]

അവന്റെ നോട്ടം തന്റെ കൊഴുത്ത ഉടലിലാണെന്ന് കണ്ടപ്പോൾ അവൾക്ക് കാര്യം പിടികിട്ടി.

"സുകുമാരൻ അങ്കിൾ ആന്റിനെ അനാവശ്യമായി ചീത്ത വിളിച്ചപ്പോൾ എനിക്ക് സഹിച്ചില്ല. ഒരു യാത്ര പോകുമ്പോൾ മനസ്സിനും ശരീരത്തിനും നല്ലൊരു ഉന്മേഷം വേണ്ടേ?" രാജേഷ് അവളുടെ അരികിൽ ഒട്ടിനിന്ന് പറഞ്ഞു.

"എന്തുചെയ്യാനാ മോനേ... അങ്ങേർക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല. അയാൾ ഒരു വെറും മൈ..." ജയ ദേഷ്യം കൊണ്ട് പറഞ്ഞു തുടങ്ങിയ തെറി പാതിവഴിയിൽ നിർത്തി.

രാജേഷ് അവളുടെ ആ തടിച്ച ശരീരത്തിൽ ആകെയാകെ ഒന്ന് ഉഴിഞ്ഞു നോക്കി. "അമ്മിക്കല്ല് പോലെ ഇരിക്കുന്ന സ്വന്തം കെട്ടിയവനല്ലേ എന്ന് നോക്കണ്ട ആന്റി... വായിൽ വന്ന ആ തെറി അങ്ങ് മുഴുവനാക്കിക്കോ. അപ്പോൾ മനസ്സിന് ഒരു സമാധാനം കിട്ടും."

"ഓ... തെറി പറഞ്ഞിട്ടൊന്നും എന്റെ നഷ്ടപ്പെട്ട കാലം തിരിച്ചു കിട്ടില്ലല്ലോടാ," ജയ നെടുവീർപ്പിട്ടു.

"ഉറങ്ങുമ്പോൾ അങ്ങേരുടെ തലയിൽ ആ അമ്മിക്കല്ല് തന്നെ എടുത്ത് ഇട്ടാൽ മതി," രാജേഷ് തമാശ രൂപേണ അവളുടെ ആ തടിച്ച അരക്കെട്ടിൽ കൈ ചുറ്റിപ്പിടിച്ചു. ഷിഫോൺ തുണിക്കുള്ളിലൂടെ അവളുടെ മാംസളമായ വയറിന്റെ ചൂട് അവന്റെ വിരലുകളെ പൊള്ളിച്ചു.

"സത്യം പറഞ്ഞാൽ ഞാനും അതൊക്കെ ആലോചിച്ചിട്ടുണ്ട് മോനേ... അത്രയ്ക്കും എന്നെ അയാൾ നാണം കെടുത്തിയിട്ടുണ്ട്," എന്ന് പറഞ്ഞപ്പോൾ ജയയുടെ കണ്ണുകൾ നിറഞ്ഞു.

രാജേഷ് പതുക്കെ അവളുടെ കവിളിലെ കണ്ണീർ തുടച്ചു.

"സ്മിതയെ കല്യാണം കഴിച്ച് ഞാനൊന്ന് ഈ വീട്ടിലേക്ക് വന്നോട്ടെ... ആ തന്തപ്പടിയെ ഞാൻ നിലയ്ക്ക് നിർത്തിക്കോളാം."

"ഇനി എനിക്ക് ആകെ ഒരു പ്രതീക്ഷ നീ മാത്രമാടാ മോനേ..." ജയ അവനോട് വല്ലാതെ ചേർന്നുനിന്നു.

ആ

💬 Comments

View all comments