← Back to താര കാർത്തിക് [The Gd]

Comments

താര കാർത്തിക് [The Gd] · approved reader discussion

Fayiz Mohamed • 2025-07-28 20:47

Jeevanode ondo bro?

Rvp • 2024-10-14 10:06

Super

Bacardi • 2024-10-11 14:15

Baaki id bro nthina nirthi ponnee

Fayiz Mohamed • 2024-10-10 16:59

Dey baakki evde 😑!

SG • 2024-10-03 22:05

തുടരാൻ ഇഷ്ടമിലെങ്കിൽ എന്തിനാടാ ഈ കഥ ഇവിടെ Post ചെയ്തത്😡😡😡

Oppie • 2024-09-23 17:39

കൊള്ളാം... ഇങ്ങനെ തന്നെ പോകട്ടെ...

Satheesh • 2024-09-23 15:06

Oru kambikatha vaayichu karayunathu aadhyamaa 😪

Rajeev • 2024-09-20 10:58

ഒരു മാറ്റവും വരുത്തരുതേ.... ആ ലൈനിൽ തന്നെ പോകട്ടെ.. 💝💝

Fayiz Mohamed • 2024-09-20 01:51

Well done dude ❤️👍🏻 ഒരുപാട് താമസിക്കാതെ അടുത്ത തരണേ 😄

Sanku • 2024-09-19 13:42

🥰🥰❤️

💦Cheating @ CUCKOLD 💦my favorite💦 • 2024-09-19 09:47

🩵🩵🩵👍

🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎ • 2024-09-19 09:46

Super🖤

Adu • 2024-09-19 16:03

Waiting for the next part

♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️ • 2024-09-19 09:45

അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാട്ട് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു പേജ് കൂട്ടിയെഴുതാര ശ്രമിക്കുക

Jo • 2024-09-18 23:24

ഇതു പോലേ തുടർന്ന് പോകുക.. സംഭവം സെറ്റ് ആണ്. നിർത്തി പോകാതെ ഇരിക്കുക.. ആദ്യ കഥയല്ലേ.. complete ചെയ്യു.. സ്പീഡ് വേണ്ട.. വെറുതെ തീർക്കാൻ വേണ്ടി എഴുതി വെക്കരുത്..

Mr mack • 2024-09-18 19:18

ഒരു തുടക്കക്കാരനാണെന്ന് പറയുകെയില്ല അടിപൊളി ആയിട്ടുണ്ട് ബ്രോ ഒറ്റ കാര്യേ പറയാനുള്ളു ഇടക്ക് വെച്ച് നിർത്തി പോകാതിരിക്കുക

Shihas • 2024-09-18 17:38

Da mone. Adutha part ponnotte. Idayk vechu nirthi povalle please

Tqueelax • 2024-09-18 16:35

Bro kadha adipoli aahn ❣️ Pakshe petten petten post cheyyan nokkanm Bcuse Ella ezhuthkar onnu fame aai kanja pinne paynkra lag ahn post cheyyan 🙂 Ath kadhayumai vayankarakk oru feel nastapedum Nb:njn ente oru ith parnjenn ollu ketto🥰

Leo das • 2024-09-18 13:58

ബ്രോയുടെ ആദ്യ കഥയാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. അത്രക്ക് മനോഹരം. നല്ല അവതരണം അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

Sree • 2024-09-18 12:43

Super story Pless continue

അമ്പാൻ • 2024-09-18 11:52

അടിപൊളി ❤️‍🔥 തുടരുക 🫰

Samson • 2024-09-18 11:14

ആദ്യത്തെ കഥ തന്നെ സൂപ്പർ ആയിട്ടുണ്ട്

ഗുജാലു • 2024-09-18 08:03

വളരെ നന്നായിരുന്നു ബ്രോ. ഇതുപോലുള്ള കഥകൾ ആണ് വേണ്ടത്. കമ്പി മാത്രമല്ലാതെ കഥക്കും ഒരു ഇമ്പോര്ടന്റ്റ്‌ കൊടുക്കണം. ഇതുപോലെ തന്നെ മുമ്പോട്ട് പോയാൽ മതി ❤️.

askar • 2024-09-18 02:53

Adipoli story,waiting for next part

MaX • 2024-09-18 02:09

Please continue bro...ഇതുപോലുള്ള കഥകൾ വായിച്ചിട്ട് കുറച്ചായി.... nice story aanu 👌

Jack Daniel • 2024-09-18 01:25

Adipoli kadha thudaruka vaayikkan nanghal ready pinne page koottikkolu all the best

Sneha • 2024-09-17 23:11

Please continue nirthalluu story thirthitta nirthavuu

തുഷാര • 2024-09-18 02:38

വളരെ നല്ല കഥ...

The Gd • 2024-09-18 10:55

സ്റ്റോറി തീർക്കാം ♥️

Vs • 2024-09-17 22:50

Nyz story bro, I like this type of stories

Sajeer • 2024-09-18 09:18

Pls bro continue 🙏🙏🙏

The Gd • 2024-09-18 10:56

♥️

Mk • 2024-09-17 20:45

പകുതിക്ക് നിർത്തി പോകരുത് നന്നായിട്ടുണ്ട്

The Gd • 2024-09-18 10:56

Complete aakum ♥️

Sam Kumar • 2024-09-17 19:43

Kure നാളുകൾക്ക് shesham ഒരു kadhavayichu karanju

The Gd • 2024-09-17 21:09

♥️

Arakkal Abu • 2024-09-17 16:24

നല്ല കഥ തുടക്കം കൊള്ളാം അവൻ്റെ ചേട്ടത്തിയെ കോമയിൽ നിന്നും രക്ഷിക്കണം

The Gd • 2024-09-17 21:10

എല്ലാം ദൈവത്തിന്റെ കയ്യിൽ അല്ലെ ബ്രോ 🤕... നമ്മുക്ക് പ്രാർത്ഥിക്കാൻ മാത്രമല്ലെ പറ്റു 🙏

സോജു • 2024-09-17 13:06

ഞാൻ ഈ സൈറ്റിൽ കേറിയാൽ ആദ്യം നോക്കുന്നത് ഇതുപോലെ love സ്റ്റോറീസ് എന്തേലും വന്നിട്ടുണ്ടോ എന്നാണ്.., കഥയെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയുന്നതിന് മുമ്പ് 🤌ഒരുകാര്യം പറഞ്ഞോട്ടെ.. കഥ പകുതിക്ക് വച്ച് നിർത്തി പോകല്ലെ... (അഥവാ തുടർന്ന് എഴുതാൻ പറ്റിയില്ലയെങ്കിൽ അതിന്റേതായ എന്തെങ്കിലും കാരണം ഉള്ളതുകൊണ്ടാവാം എഴുതാത്തത് അല്ലെങ്കിൽ വൈകുന്നത് എന്നറിയാം/മനസ്സിലാവും.😄😂... എങ്കിലും പറഞ്ഞൂന്നേയുള്ളു, പകുതിക്ക് വച്ച് നിർത്തല്ലേ ബ്രോ..) _____________ തുടക്കം നന്നായിരുന്നു ബ്രോ..💥🔥 കഥയുടെ തുടക്കത്തിൽ അവന്റെ അവസ്ഥയൊക്കെ പറഞ്ഞുകേട്ടപ്പോൾ എന്തേലും തെറ്റിദ്ധാരണ മൂലം അവനെ വീട്ടിൽ നിന്നും ഇറക്കി വിട്ടതാണോ എന്നുകരുതി, പിന്നെ എല്ലാരും മരിച്ചു എന്ന് കേട്ടപ്പോൾ വല്ലാതെ സാഡടിച്ചുപോയി.. അപ്പൊ തുടരുക, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

The Gd • 2024-09-17 15:16

ഞാനും അങ്ങനെയാ ബ്രോ ഈ സൈറ്റ് ൽ കേറുന്നത് തന്നെ പ്രണയ കഥ വയ്ക്കാൻ ആണ്. ഓരോ നല്ല കഥകളും പൂർത്തിയാവാതെ നിറുത്തിയിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞാൻ എന്തായാലും ഈ സ്റ്റോറി കംപ്ലീറ്റ് ചെയ്യാം. പിന്നെ ഒരു കഥ എഴുതണം എന്നാ വല്യ ആഗ്രഹം കൊണ്ട് എന്റെ മനസ്സിൽ വന്ന ഒരു തീം നെ എഴുതുന്നെന്നെ ഉള്ളു. ഒന്നും പ്രതീക്ഷിക്കാതെ വയ്ക്കുക ♥️

സോജു • 2024-09-17 19:05

ഈ സ്റ്റോറി കംപ്ലീറ്റ് ചെയ്യും' അത് കേട്ടാമതി ബ്രോ.. അടുത്ത part പോന്നോട്ടെ...

The God • 2024-09-17 12:56

ആദ്യമേ പറയാം ഇതൊരു incest കഥ അല്ല 🤕 പ്രണയ കഥ ആണ് അതിൽ ഫാമിലി ക്ക് importance കൊടുക്കുന്നുണ്ട് എന്ന് മാത്രം. Incest പ്രതീക്ഷിച്ചു വന്നവർ ദയവു ചെയ്തു വൈകാതെ ഇരിക്കുക 🙏

സോജു • 2024-09-17 16:51

നിങ്ങൾ love സ്റ്റോറിയാണ് ഉദ്ദേശിച്ചതെങ്കിൽ അങ്ങനെ തന്നെ മുന്നോട്ട് പോകുക. അഭിപ്രായം നോക്കി മാറ്റാൻ നിൽക്കല്ലേ.. ബാക്കി ബ്രോടെ ഇഷ്ട്ടം..

Kutty • 2024-09-17 12:23

ന്നായിട്ട് ഉണ്ട് കുറച്ച് ലാഗ് ആണ് പിന്നെ അവന്റെ ചേട്ടത്തി തീർച്ചു ജീവിതം കിട്ടണം അതു അവന്റെ കൂടെ ആവുബോൾ സൂപ്പർ ആയിരിക്കും അവരുടെ കളികൾ കൂടെ വേണം അപ്പോൾ അടിപൊളി ആകും ❤❤❤❤❤❤❤

The Gd • 2024-09-17 12:57

Bro ith incest alla.... Pranaya kadha ahn ith prathikshichu vaikalle 🙏

സോജു • 2024-09-17 16:50

ആദ്യം കാറ്റഗറി ഏതാണെന്ന് നോക്കിട്ട് വായിക്കട ഉളെ... എന്നിട്ട് വന്ന് coment ഒണ്ടാക്ക്

Kutty • 2024-09-18 04:58

സോറി ബ്രോ എന്റെ അഭിപ്രായം പറഞ്ഞത് ആണ് ബ്രോ കഥ എനിക്ക് ഇഷ്ട്ടംമായി എന്തായാലും തുടരുക

Kichu • 2024-09-18 09:15

തുടരുക. നന്നായിട്ടുണ്ട് ബാക്കി ഭാഗം ഉടനെ വരും എന്ന് പ്രതീക്ഷിക്കു

Ajith Joy • 2024-09-17 11:03

Vaayikkam pakuthikkittechu pokaruthu

The Gd • 2024-09-17 13:02

ഇല്ല കൊറച്ചു ടൈം എടുത്തിട്ടാണെൽ കൂടെ കംപ്ലീറ്റ് ആകാം ♥️

Shah • 2024-09-17 10:39

അടിപൊളി . തുടരുക

The Gd • 2024-09-17 13:02

♥️

Sinas • 2024-09-17 10:28

വയ്ക്കരുത്

The Gd • 2024-09-17 12:58

എന്ത് പറ്റി ബ്രോ 😔 ഇഷ്ടപെട്ടില്ലേ

Sinas • 2024-09-17 10:27

തുടരുക

The Gd • 2024-09-17 13:02

തുടരാം ♥️

FalconPunch • 2024-09-17 10:27

നന്നായിട്ടുണ്ട് അടുത്ത part ഉടനെ ഉണ്ടാവുമോ

The Gd • 2024-09-17 13:00

ഈ പാർട്ട്‌ നു കിട്ടുന്ന ഫീഡ്ബാക്ക് എങ്ങനെ ആയിരിക്കും എന്ന് അറിഞ്ഞിട്ട് എഴുതിതുടങ്ങാം എന്ന് കരുതി. ഉടനെ ഇടാം ♥️

Faber cast • 2024-09-17 10:18

തുടക്കം ഗംഭീരം 👌👌👌, ബാക്കി പെട്ടന്ന് പോന്നോട്ടെ 😍.

The Gd • 2024-09-17 13:00

♥️

Seli • 2024-09-17 09:49

Adipoli ann broo Sangadam vanu vayichapo Nirthi povaruth Bakki pettanu ponotte

The Gd • 2024-09-17 13:01

പെട്ടെന്ന് ഇടാൻ ശ്രെമിക്കാം ♥️

RK • 2024-09-17 08:58

തുടക്കം തന്നെ വളരെ ഫീൽ നൽകിയിട്ടുണ്ട്, ഹൃദ്യമായി. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

Abhi • 2024-09-17 12:42

Kollam good story but nirthi poagaruth

The Gd • 2024-09-17 13:01

♥️

ജോണിക്കുട്ടൻ • 2024-09-17 08:48

കരയിപ്പിച്ചു

The Gd • 2024-09-17 13:01

എല്ലാം ശെരിയാക്കാം ♥️