Chapter Title : ? താരചേച്ചി 2 [കൊമ്പൻ]
സംസാരിച്ചുകൊണ്ടിരുന്നു. അതിനിടയിൽ ഞങ്ങള്ക്ക് അദ്ദേഹത്തിന്റെ ലാൻഡ് ഫോൺ നമ്പർ തന്നു. ഇടയ്ക്ക് ഞങ്ങളോട് വിളിക്കാനും പറഞ്ഞു.
അപ്പോഴേക്കും അമ്മയും അച്ഛനും മുത്തശ്ശിയും മുറിയിലേക്ക് വന്നു ഞാനും ചേച്ചിയും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കാലിൽ വീണു അനുഗ്രഹം മേടിച്ചു. ഞങ്ങളുടെ പ്രണയത്തിന്റെ ആദ്യ സാക്ഷി അവരാണല്ലോ. എന്റെ അമ്മയും അച്ഛനും ആ കാഴ്ച്ച കണ്ടു അന്തിച്ചു നിന്നു.
കാറിൽ കയറിയതും എനിക്കും ചേച്ചിക്കും നല്ല ഉറക്കം വന്നു. ചേച്ചി എന്റെ മടിയിൽ തല വെച്ച് കിടന്നു. ഞാൻ നല്ലപോലെ ഉറങ്ങി.
വീട്ടിലെത്തിയപ്പോൾ ഞാനും ചേച്ചിയും മുകളിലത്തെ നിലയിലേക്ക് കയറി. ഞാൻ വേഗം ഡ്രസ്സ് മാറ്റി, ചേച്ചി ഒരു ബ്ലാക്ക് പാവാടയും ലൂസ് റോസ് ടീഷർട്ടും ഇട്ടു.
രണ്ടാൾക്കും നല്ല വിശപ്പുണ്ടായിരുന്നു. ഞങ്ങൾ താഴേക്ക് ചെന്നു.
അമ്മാ വിശക്കുന്നുണ്ട്!
ഹാവൂ…. ഞാൻ ഇച്ചിരി ഇരിക്കാൻ തുടങ്ങിയാൽ അപ്പൊ എന്തേലും പറഞ്ഞോണം !. ഒരു സെക്കൻഡ് റസ്റ് തരരുത്.
ങ്‌ഹും…. ഞാൻ സോഫയിൽ ചാരി ഇരിക്കുന്ന അമ്മയെ വിളിക്കാൻ നോക്കിയപ്പോൾ ചേച്ചി അമ്മെനോട് ചോദിച്ചു മാവുണ്ടോ അമ്മായി ദോശ ഒഴിക്കാൻ!
ഫ്രിഡ്ജിലുണ്ട് താരേ!, ലേശം പുളിപ്പുണ്ടാകും!
കിച്ചൂ, വാ.. ചേച്ചി ദോശ ഒഴിച്ച് തരാം!, ഇഡ്ഡലി പൊടി കൂട്ടി കഴിക്കാമോ?
മതി ചേച്ചി!
ഞാൻ അമ്മയും അച്ഛനും കേൾക്കെ, എന്റെ പുന്നാരമുത്തിനെ ചേച്ചിന്നു വിളിച്ചു സുഖിപിച്ചുകൊണ്ട് അവളുടെ നിതംബത്തിന്റെ താളം കണ്ണ് കൊണ്ട് പിടിച്ചു ഞാൻ അടുക്കളയിലെക്ക് ചെന്ന് സ്ലാബിൽ ഇരുന്നു.
മുത്തശ്ശൻ ഒരല്പം വൈകി വന്നാൽ മതിയായിരുന്നു അല്ലെ?
ഞാൻ ചോദിച്ചപ്പോൾ എന്റെ മൂക്കിൽ പിടിച്ചുകൊണ്ട് ചേച്ചി ഒരു ചിരി ചിരിച്ചു.
ഞാൻ ഹാളിലേക്ക് നോക്കി പയ്യെ അവൾ കേൾക്കെ പറഞ്ഞു…..
എന്റെ മുത്തേ ഇങ്ങനെ ചിരിക്കല്ലേ…… എനിക്ക് കണ്ട്രോൾ പോകുന്നുണ്ട്??
എന്തിനാ ?? കണ്ട്രോൾ പോണേ?
ഞാൻ ചേച്ചിയുടെ മൈലാഞ്ചിയിട്ട കൈകളിൽ പിടിച്ചുകൊണ്ട്….. അറീല്ല പെണ്ണെ…..നിന്നെ എനിക്ക് എന്തിഷ്ടമാണ്…….എന്ന് !. നിന്നെ മനസിലോർക്കുമ്പോ ഒരായിരം ഗാനം മനസ്സിൽ പാടുന്നപോലെ…..
കിച്ചൂ…..ശെരിക്കും സ്വപ്നം പോലെയുണ്ട്!
എനിക്കും അതെ പെണ്ണെ. വിശ്വസിക്കാൻ ഇപ്പോഴും പറ്റണില്ല.
ഇവിടെ പഠിക്കാൻ വരുമ്പോ, ഞാൻ മനസ്സിൽ പോലും ഓർത്തിട്ടില്ല!
💬 Comments
View all comments