0%

Chapter Title : ? താരചേച്ചി 2 [കൊമ്പൻ]

Author : കൊമ്പൻ Read All Parts 2.3K

പറക്കാൻ ഇച്ചിരി ബുദ്ധിമുട്ടുമ്പോൾ ചേച്ചി സ്വയമവളുടെ കറുത്ത മുടി സംസാരിക്കുന്നിതിനിടയിൽ കോതികൊണ്ടിരുന്നു.

അടുത്ത ഞായറാഴ്ച ഗുരുവായൂർ ഒരു കല്യാണം ഉണ്ട് താരേ.

രാധിക ചേച്ചിയുടെ അല്ലെ അമ്മായീ.

ഹാ മോളെ... നമുക്ക് തലേന്ന് തന്നെ പോണം കേട്ടോ..

മൂവരും അൽപ നേരം കൂടെ സൊറ പറഞ്ഞു നിന്നപ്പോൾ അച്ഛൻ ബാങ്കിൽ നിന്നും വന്നു. കാർ മുറ്റത്തേക്ക് കയറുമ്പോ ഞങ്ങൾ സ്റ്റെയർ സ്റെപ്പിലൂടെ ഹാളിലേക്ക് ഇറങ്ങി.

എല്ലാരുംകൂടെ ഒന്നിച്ചു ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ആലോചിച്ചു ….

ചേച്ചിക്ക് എന്നോട് ശെരിക്കും ഇഷ്ടമുണ്ടായിട്ടാണോ അതോ പഠിത്തം കഴിയുന്നത് വരെ ഇതൊക്കെ…ഒരു രസം പോലെയാണോ…....എന്ന്.

ഇപ്പൊഴാണെങ്കിൽ താര ചേച്ചിയോട് അത്രക്കും ഒരിഷ്ട്ടം മനസ്സിൽ തട്ടി തോന്നുന്നുണ്ട്, ജീവിതാവസാനം വരെ ചേച്ചിയെ സ്വന്തമാക്കി കഴിയണമെന്നുണ്ട്. പക്ഷെ ..!!

എന്റെ മുഖം മ്ലാനമായത് കണ്ടപ്പോൾ…
ചേച്ചി കാൽ വിരലുകൊണ്ട് എന്റെ കാലിന്റെ പതിയെ തൊട്ടു.
ഞാനൊന്നു ഞെട്ടിയപ്പോൾ, അവൾ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു എന്താണന്ന് സംഭവം എന്ന് ചോദിച്ചു.

ഞാൻ ഒന്നുമില്ലെന്ന്‌ തലയാട്ടി ചിരി വരുത്തിച്ചു.

കഴിച്ചു കഴിഞ്ഞു എല്ലാരും ഹാളിൽ കുറച്ചു സമയം ഇരുന്നു, അത് പതിവാണ്. അന്നേരം അച്ഛൻ അമ്മയോട് ബാങ്കിലെ എന്തോ തമാശ പറയുമ്പോ താരചേച്ചിയും അതുകേട്ടുകൊണ്ട് എന്റെയടുക്കൽ സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു. അവളുടെ കൈകൾ യാന്ത്രികമായി എന്റെ കൈകളിൽ കോർത്തപ്പോൾ എനിക്കൊരല്പം ശുദ്ധവായു കിട്ടി.

ഞാൻ മേലെ പോകുവാ… എന്ന് പറഞ്ഞു നടന്നു.
കൈകോർത്ത് പിടിച്ചു ഇരിക്കുന്നുണ്ടെങ്കിലും ചേച്ചിയുടെ മനസ് എനിക്ക് പിടുത്തം കിട്ടാതെ ഞാൻ ഇരുട്ടിൽതപ്പി.

നിക്ക് കിച്ചൂ… ഞാനും വരുന്നു.
താര ചേച്ചിയും പാവാടയും ഒരല്പം കയ്യിൽ

💬 Comments

View all comments