0%

Chapter Title : ? താരചേച്ചി 2 [കൊമ്പൻ]

Author : കൊമ്പൻ Read All Parts 2.3K

പുറത്തേക്കിറങ്ങുന്നത്. പർപ്പിൾ നിറത്തിൽ ഉള്ള ചുരിദാർ ആയിരുന്നു, എംബ്രോയ്ഡറി വർക്ക് ഒക്കെ ധാരാളമുണ്ട്. കുട്ടിക്കൂറ പൗഡറാണ് ചേച്ചിക്കിഷ്ടം, ഒപ്പം ചേച്ചിയുടെ വിയര്പ്പിന്റെ മണം കൂടെ….കാറിൽ അടുത്തിരിക്കുമ്പോ എനിക്ക് വല്ലാത്ത ഒരു അവസ്‌ഥയായിരുന്നു. പക്ഷെ മനസിലെ പേടി ഒപ്പമുണ്ട് താനും.

കാറിൽ കയറുമ്പോ തുടങ്ങിയ ആ ചോദ്യം തീയറ്ററിൽ എന്റെ അടുത്ത് ഇരിക്കുമ്പോഴും ആവർത്തിച്ചുകൊണ്ടിരുന്നു.
ഇപ്പൊ വീണ്ടും കാതിൽ ഒന്നുടെ ചോദിച്ചു,

എന്താടാ…..നീ പറയുന്നുണ്ടോ കാര്യം, ഇപ്പൊ എന്തിനാ എന്നെ അവോയ്ഡ് ചെയ്യണേ??

ഒന്നുല്ല, സിനിമ കാണാം ചേച്ചി.

ഞാൻ എങ്ങനെ പറയും! എന്നെക്കാൾ രണ്ടു വയസിനു മൂത്ത പെണ്ണിനെ കല്യാണം കഴിക്കാൻ എനിക്ക് മോഹമുണ്ടെന്നു. ചേച്ചി ചിരിച്ചുകൊണ്ട് എന്നെ കളിയാക്കും ഉറപ്പാണ്.

ഇന്റെർവെലിന് ശേഷം, ആ ചോദ്യം പിന്നെയാവർത്തിച്ചില്ല , മാത്രമല്ല തിരിച്ചു വീടെത്തും വരെ അവളൊരു വാക്കുപോലും എന്നോട് മിണ്ടാത്തത് സുഖമുള്ള നോവായി ഞാൻ അനുഭവിച്ചു. സിനിമയിൽ ശോഭനയുടെ മരണം അമ്മയെ നല്ല മൂഡോഫാക്കി, പോകുമ്പോ കാറിൽ ഉള്ള ബഹളം വരുമ്പോ ഉണ്ടായിരുന്നില്ല.

ആ ഒരാഴ്ച, ഞാൻ സ്വപ്നത്തിൽ നിന്നും ഞെട്ടി എണീക്കുമായിരുന്നു, താരചേച്ചി കതിർമണ്ഡപത്തിൽ നിന്നും താലി കെട്ടി ഇറങ്ങുന്നതാണ് ആ ദുസ്വപ്നം!
എന്നെ ഉറങ്ങാൻ അനുവദിക്കാത്ത ആ സ്വപ്നം.

ക്ലാസ്സിൽ ചെന്നാലും എനിക്ക് ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല,
എനിക്കും ചേച്ചിക്കും ഇടയിൽ അകലം വല്ലാതെ കൂടുന്നതിന് എന്റെയീ ചിന്തകളും കാരണമായി.

ഒടുക്കം വെള്ളിയാഴ്ച ആയി.

കല്യാണത്തിന് ഗുരുവായൂർ പോകാനുള്ള ഒരുക്കമായി, അമ്മയ്ക്ക് ഞാൻ കസവു സാരി ഇസ്തിരിയിടുമ്പോ, താരചേച്ചിയോട് അമ്മ പറഞ്ഞു.

മോളെ ടേബിളിൽ വെച്ചോ, കിച്ചു ചെയ്തോളും.

അന്നാണ് താര ചേച്ചി,

💬 Comments

View all comments