0%

Chapter Title : താരയും നല്ല നാടൻ ഊക്കും 2 [Shafeek]

Author : kkstories Read All Parts 3.4K

ഐഡിയ പ്രേയോഗിച്ച് നോക്കി…

“അ…ഹ് എന്റെ കാല്”

പെട്ടന്ന് താര അയാളിൽ നിന്നും അടർന്നു മാറി..

“എന്താ പറ്റിയെ നോക്കട്ടെ”

ശിവൻ അവളുടെ അരക്കെട്ടിൽ ചുറ്റി പിടിച്ചു വലിച്ചു വീണ്ടും തന്റെ ദേഹത്തേക്ക് അടുപ്പിച്ചു …

“ മാറിക്കെ ശിവേട്ട നോക്കട്ടെ ഞാൻ എന്നാലല്ലേ പറയാൻ പറ്റുള്ളൂ ”

താര വേഗം അയാളിൽ നിന്നും രക്ഷപെടനായി കോവണി ഇറങ്ങി താഴെ വന്നതും ശിവൻ പുറകെ ചെന്നു കൊണ്ട് അവളുടെ അരക്കെട്ടിൽ പിടിച്ചു…

“നോക്കട്ടെ പെണ്ണെ ഇങ്ങനെ ഓടാതെ എന്തേലും കൊണ്ടതാണേൽ പഴുക്കും ”

അയാൾ അവിടെയുള്ള ഒരു മര കാസരയിൽ ഇരുന്നു കൊണ്ട് താരയെ പിടിച്ചു തന്റെ മടിയിൽ ഇരുത്തി….

“എന്താ പറ്റിയെ താരപെണ്ണിന്??? ”

പെട്ടന്ന് അവിടേക്ക് കയറിവന്ന ലാസർ ചോദിച്ചതും ശിവന്റെ മുഖം കോപം കൊണ്ട് വിറച്ചു…താര ശിവന്റെ മടിയിൽ ഇരുന്നുകൊണ്ട് വല്ലാണ്ട് ചമ്മി ഒരു നിമിഷം ഭയവും ദേഷ്യവും നിരാശയും ആമുഖത്തിൽ മിന്നി മറഞ്ഞു….…

“അത് പിന്നെ ലാസറേട്ടാ… കാലിൽ എന്തോ കൊണ്ടു”

അവൾ വിക്കി വിക്കി പറഞ്ഞു…

“എവിടെ നോക്കട്ടെ ഇതൊക്കെ ശ്രെദ്ധിക്കണ്ടേ ശിവാ കൊച്ച് പെണ്ണല്ലേ അവള് ”

ലാസർ അയാളെ നോക്കി ചൊടിച്ചു…

“മുകളിൽ നിന്നും എന്തോ കൊണ്ടതാ എന്താന്ന് നോക്കാനാ ഇവിടെ ഇരുത്തിയത് ”

ശിവൻ അയാളെ നോക്കി ദേഷ്യത്തോടെ മുരണ്ടു…..…

“എന്നാൽ അനങ്ങണ്ട ഞാൻ നോക്കാം”

“വേണ്ട ഞങ്ങൾ നോക്കികോളാം”

ശിവൻ എതിർത്തെങ്കിലും ലാസർ അതൊന്നും ചെവികൊണ്ടില്ല

അയാൾ പെട്ടന്ന് താഴേ മുട്ട് കുത്തി ഇരുന്നു കൊണ്ട് താരയുടെ ഇരു കാലുകളും ഉയർത്തി പിന്നെ കസവ്

💬 Comments

View all comments