Chapter Title : താരയും നല്ല നാടൻ ഊക്കും [Shafeek]
മൊഴിഞ്ഞു… പിന്നെ താരയെ തന്നെ നോക്കി ഇരുന്നു…
അ വെണ്ണ പോലുള്ള ശരീരവും ആരെയും കൊതിപ്പിക്കുന്ന അ നിറവും താരയുടെ അരികിൽ ഇരിക്കുമ്പോലുള്ള അ മണവും അയാളിൽ വല്ലാത്തൊരു അനുഭൂതിയുണർത്തി…..
“താര ഇ ചാക്കിൽ ഒന്ന് താങ്ങിക്കെ ഞാൻ എടുക്കാം ”
പതിവില്ലാതെ കപ്പ കെട്ട് ലാസർ എടുകാം എന്ന് പറഞ്ഞതും ശിവൻ നെറ്റി ചുളിച്ചിരുന്നു…
“പിടിക്ക്”
“ഉം”
താരയും ലാസറും അ കെട്ട് താഴെ നിന്നും താങ്ങി ലാസറിന്റെ തലയിൽ വെച്ചു…..
അപ്പോളാണ് ശിവന് അവന്റെ ഐഡിയ മനസ്സിലായത് താര കപ്പ ചാക്ക് മേലോട്ട് ഉയർത്തുമ്പോൾ ലാസർ നന്നായി കുനിഞ്ഞു കൊണ്ട് അ വിയർത്ത കഷത്തിന്റെ മതഗന്ധം ആസ്വദികുകയാണ് വലിയ എന്തോ നേടിയ മുഖ ഭാഗമാണ് അപ്പോൾ അയാൾക്ക്…..
“ഏന്തൊരു മണം”
ലാസറിന്റെ വായിൽ നിന്നും അ വർത്താനം വന്നതും താരയെന്നു ചുളി…
“ഡി താര ഒന്നിങ്ങു വന്നേ”
സുമയ്യ വന്നതും അവൾക്ക് തെല്ലും ആശ്വവാസം തോന്നി…. അവൾ ശിവൻ കുടിച്ച ചായ പാത്രവും എടുക്കുകൊണ്ട് അവളുടെ അടുത്തേക്ക് നടന്നു…
“നീ എന്തിനാ അയാളോട് മിണ്ടാൻ പോയെ”
വേഗം അവിടുന്ന് മാറി വീടിന്റെ വളപ്പിലേക്ക് കേറാൻ നോക്കിയപ്പോൾ തന്നെ സുമയ്യ അവളോടായി ചോദിച്ചു…
“ആരോട്??? “
“ആ ലാസർ അല്ലാതെ പിന്നെയാരാ വെറും ചട്ടമ്പിയാ ഇല്ലാത്ത ദുശി ലം മൊത്തമുണ്ട് അയാൾക്ക് പിന്നെ നിന്നെ നോക്കുന്നത് കണ്ടാലേ അറിയാം അയാൾക്ക് നിന്നോട് വല്ലാത്ത കൊതിയുണ്ട് ”
“പിന്നെ ഒന്ന് പോടീ”
“അല്ലെടി സത്യം നീ അ കപ്പ പിടിച്ചു കൊടുത്തില്ലേ അപ്പോൾ അയാള് സൂത്രത്തിൽ നിന്റെ
💬 Comments
View all comments