Chapter Title : താരയും നല്ല നാടൻ ഊക്കും [Shafeek]
ഇതേ കാല് മുതല് തല വരെ തിന്നാനുള്ള പിസാ ഞാൻ അടിച്ച് കൊതി തീർന്നിട്ട് മതി വരുത്തൻമ്മാരു…”
ലാസറിന്റെ കണ്ണ് ചുവന്നു അയാൾക്ക് ശിവനോട് നല്ല ദേഷ്യം തോന്നി എങ്കിലും അ തർക്കം അവിടെ വെച്ചു വേണ്ടാന്ന് അയാൾ തീരുമാനിച്ചിരുന്നു …..
“നമുക്ക് നോക്കാം ആർക്കാ താരയെ ആദ്യം പണ്ണാൻ കിട്ടുകയെന്നത് കേട്ടോടാ കഴുവേറി”
“നോക്കടാ നാറി”
ശിവനും വിട്ടു കൊടുത്തില്ല…
അ കലിപ്പിൽ ലാസർ വേഗം കപ്പയുമെടുത്തു ജിപ്പിൽ ചന്തയിലേക്ക് പുറപ്പെട്ടു…
താര ഇതൊന്നുമറിയാതെ സുമയ്യയുമായി കുറച്ച് നേരം സംസാരിച്ചു കൊണ്ട് വീട്ടിലേക്ക് പോയി…. വൈകുന്നേരം ദേവൻ വന്നതും അയാളുടെ മുഖം വാടിയിരിക്കുന്നത് അവൾ ശ്രെദ്ധിക്കാതെയിരുന്നില്ല…
“എന്താ ദേവട്ട പറ്റിയെ”
“ഒന്നുമില്ല പറയാം നീ വെള്ളം തിളപ്പിക്ക്”
താര അവനു കുളിക്കാൻ വെള്ളം ചുടാക്കി.പിന്നെ ഉറങ്ങാൻ നേരമായിരുന്നു അതിനുള്ള മറുപടി അയാൾ പറഞ്ഞത്…
“എടി എനിക്ക് ട്രാൻസ്ഫറാണ് കണ്ണൂർക്ക് പോയെ പറ്റു”
“സത്യവാണോ പറയുന്നേ”
“എന്റെ പൊന്നാണെ സത്യം”
“എന്താ ദേവേട്ടാ ഇ പറയുന്നേ ഒഴിവാക്കാൻ ഒരു മാർഗവുമില്ലേ ”
അവളുടെ കണ്ണുകൾ നിറഞ്ഞു …
‘മോളെ അതൊക്കെ സർക്കാരൂ കാര്യമല്ലേ നമുക്ക് തടയാൻ പറ്റുവോ”
“എന്നാ ഞാനും വരും”
“നീ വന്നാൽ ഇവിടെ അമ്മടെ കൂടെയാരാ ഒരു വർഷം അവിടെ ജോലി ചെയ്തു കഴിയുമ്പം ഇങ്ങോട്ട് തന്നെ ട്രാൻസ്ഫർ മേടിച്ചു ഞാൻ വരും അത് വരെ എന്റെ പെണ്ണ് ഒന്ന് ഷെമിക്ക് ”
താര ഒന്നും പറയാതെ എങ്ങലടിച്ചു കരഞ്ഞു…
ദേവനെ മൂന്നു ദിവസം കഴിഞ്ഞു കവലയിൽ നിന്നും ബസ് കയറ്റി യാത്രയകുമ്പോളും അവളുടെ
💬 Comments
View all comments