Chapter Title : താരയും നല്ല നാടൻ ഊക്കും [Shafeek]
ഇതൊന്ന് നോക്കിയേ ”
ഹസ്സൻ അവനെ നീട്ടി വിളിച്ചു…
“എന്താടാ”
“എടാ എനിക്കിതു അളവ് എടുക്കാൻ പറ്റുന്നില്ല ജി ഒരു കാര്യം ചെയ്യ് ഈ ബ്ലാവുസ് ഓൾക്ക് കൊടുക്ക് നാളെ വന്ന് ഞാൻ മേടിച്ചോളാം പിന്നെ ബാലൻ നാളെ വരുബോൾ അളവെടുത്തു ഇതും ഞാൻ വിട്ടിൽ തന്നേക്കാം പോരെ ”
ഗിതയുടെ ബാവുസ് എടുത്തുകൊണ്ട് ദേവന് നൽകി താരയുടെ ബ്ലവുസ് ഹസൻ മാറ്റി വെച്ചു…
ദേവനും അത് ശരിയാണെന്നു തോന്നി അയാൾ അതും കൊണ്ട് താരയുടെ അടുത്തേക്ക് നടന്നുകൊണ്ട് താരക്ക് നൽകി..
അവൾ അത് ഒരുവിതം പിന്നുകൊണ്ട് അട്ജെസ്റ് ചെയ്തു കൊണ്ടൊക്കെ ധരിച്ചു…പുറത്തേക്ക് ഇറങ്ങി…
അതെ സമയം ഹസ്സൻ താരക്ക് ചേരും വിതം കുറച്ചു കള്ളി മുണ്ടും പാവാടയും അ ടേബിളിൽ നിരത്തിയിരിന്നു…
“ബ്രാ വേണോ”
ഹസ്സന്റെ കള്ള ചിരിയോടെയുള്ള നോട്ടത്തിലുള്ള ചോദ്യം കണ്ടതും താര വീണ്ടും ചമ്മി..
“വേണ്ട…..”
അവൾ വിക്കി പറഞ്ഞു…
“അയ്യോ താര നാണിക്കണ്ട ഇത് കണ്ടോ പുതിയ മോഡൽ ഒത്തിരി വന്നിട്ടുണ്ട്”
ഹസ്സൻ കുറെ ബ്രാ ടൈപ് എടുത്തു ടേബിളിൽ നിരത്തി….
“മുപ്പത്തി അറു അ ല്ലേ സൈസ്”
“അത് …..അതെ”
താര…വിക്കി
തന്റെ ഭാര്യയുടെ സൈസ് ഹസ്സൻ പെട്ടന്ന് പറഞ്ഞതും ദേവനും ഞെട്ടി…
“നിനക്ക് എങ്ങനെ അറിയാം”
അയാൾക്ക് ആകാംഷ…
“എന്റെ തൊഴിൽ ഇതല്ലേ മോനെ എത്രയാളുകളെ കാണുന്നതാ ”
ഹസ്സൻ ചിരിച്ചു കൊണ്ട്.. ഒരു ബ്രാ എടുത്തു കൊണ്ട് അവളെ കാണിച്ചു..
“കണ്ടോ ഈ ടൈപ് ധരിച്ചാൽ നല്ല എടുപ്പുണ്ടാകും പുതിയ ടൈയിപ്പാ ഈ ബ്ലാവുസ് പിസ്സിനും നന്നായി
💬 Comments
View all comments