0%

Chapter Title : താത്തയുടെ കടി 2 [Akhilu Kuttan]

Author : Kambikathakal Read All Parts 3.7K

ഇപ്പൊ വരും കടയില് മുട്ട കൊടുക്കാൻ പോയതാ ഇങ്ങള് കയറി ഇരിക്ക്"

ഞാൻ സിറ്റ്  ഔട്ടിലെ കസേരയിൽ ഇരുന്നു, അവൾ മുന്നിലെ തൂണിൽ ചാരി നിന്നു, മടിക്കുത്തിൽ നിന്നും അവൾ നെറ്റി അഴിച്ചിട്ടു തട്ടം പിടിച്ചു നേരെയിട്ടു.

ഞാൻ: 'ഇയാൾ മൂത്ത ആളല്ലേ കല്യാണം കഴിഞ്ഞ് പോയത്? എന്താ പേര്?'

അവൾ: 'അതെ എൻ്റെ പേര് ആയിഷ, ഇങ്ങടെ പേരെന്താ?'

ഞാൻ:'അഖിൽ, അനിയത്തിമാർ കോട്ടയത്തുനിന്നും വന്നില്ലേ?'

അവൾ:'ഇല്ല അവർ കുറച്ചു ദിവസം കഴിഞ്ഞേ വരൂ"

ഞാൻ:'ഇയാളുടെ ഭർത്താവ് നാട്ടിൽ ഇല്ലേ?'

ആയിഷ: 'ഇക്ക കഴിഞ്ഞാഴ്ച സൗദിക്ക് തിരിച്ചു പോയി, ഞാൻ രണ്ടു ദിവസം ഉമ്മാടകൂടെ നിക്കാൻ വന്നതാ, ഇങ്ങക്ക് കുടിക്കാൻ ചായ എടുക്കട്ടേ?'

ഞാൻ:'ഇപ്പൊ വേണ്ട അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ"

ആയിഷ:' ഇങ്ങക്ക് ഉമ്മാനെ എങ്ങനാ പരിചയം?'

ഈ ചോദ്യം അവൾ ചോദിച്ചതും താത്ത എത്തി, എന്നെക്കണ്ടതും താത്തയുടെ മുഖത്തു ഭയം കാണപ്പെട്ടു, താത്ത ഒന്ന് പരുങ്ങി അകത്തേക്കു നടന്നു വന്നു.

ഞാൻ: 'ഹാ താത്ത വന്നല്ലോ, കേറി വാ താത്ത ഞങ്ങളിങ്ങനെ വിശേഷങ്ങളൊക്കെ പറഞ്ഞിരിക്കുവായിരുന്നു'

താത്ത കയ്യിലുള്ള സഞ്ചി ആയിഷയുടെ കയ്യിലേക്ക് കൊടുത്തു,

താത്ത: 'ഇജ്ജെപ്പോ വന്നു?'

ഞാൻ:'കുറച്ചു നേരമായതേയുള്ളു താത്ത, ഒരു സർപ്രൈസ് ആയിക്കോട്ടേന്നു കരുതിയ വിളിക്കാതെ വന്നേ അപ്പൊ ആയിഷക്കുട്ടി ഇവിടെ നില്കുന്നു, ആള് നല്ല മിടുക്കിയാണ് കേട്ടോ'

ആയിഷ:'ആരാ ഉമ്മ ഇവര്"

താത്ത:'അതൊക്കെ പറയാം നീ ഓന് കുടിക്കാൻ ചായ തിളപ്പിക്, ചെല്ല്'

താത്ത ആയിഷയെ അകത്തേക്കു പറഞ്ഞുവിട്ടിട്ട് എന്നോട് പറഞ്ഞു:'നീ എന്തിനാ ഇപ്പൊ ഇങ്ങോട്ടു വന്നെ ഓളിവിടെ കാണും കുറച്ചു

💬 Comments

View all comments