0%

Chapter Title : താത്തയുടെ കടി 3 [Akhilu Kuttan]

Author : Kambikathakal Read All Parts 2.4K
ഞാൻ: ഉമ്മയും ഇത്താത്തയും ഒന്നും പറഞ്ഞിട്ടില്ലേ എന്നെപ്പറ്റി? അവൾ: ഇല്ല എനിക്ക് മനസിലായില്ല ഞാൻ: അതിരിക്കട്ടെ, എന്താ ഇയാളുടെ പേര്? അവൾ: ആദില ഞാൻ: ആദികുട്ടിക് ഇന്ന് ക്ലാസ് ഇല്ലായിരുന്നോ? അവൾ: ഉണ്ട് പോയില്ല ഞാൻ: അതെന്താ? അവൾ: ഉമ്മയും ഇത്തയും കൂടി വലിയ്യിത്തയുടെ വീട്ടിൽ പോയേക്കുവാ നാളെ വരൂ അപ്പോ ബാപ്പുമ്മയെ നോക്കാൻ ഞാനിവിടെ നിന്നതാ ഞാൻ: ഓ ആയിഷയുടെ വീട്ടിൽ പോയതാണോ, വിശേഷമുണ്ടല്ലേ അവൾക്കു? അവൾ:അതേ ഇക്കാക്ക് എങ്ങനെ അറിയാം ഞാൻ: അതൊക്കെ എനിക്കറിയാം നടുവിലത്തെ ആൾടെ പേരെന്താ? അവൾ: അമീന. ഇക്കയുടെ പേരെന്താ? ഞാൻ: ഞാൻ അഖിൽ ഇപ്പൊ മനസിലായോ? അവൾ: ഓ ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട്, ഉമ്മയെ ഇവിടെ കൊണ്ടാക്കിയ ഇക്ക അല്ലെ? പിന്നെ ഇത്തയുള്ളപ്പോഴും വന്നിട്ടുണ്ടെന്നു  കേട്ടിട്ടുണ്ട്.
ഞാൻ: ആഹാ അപ്പൊ എല്ലാം അറിയാമല്ലോ, അപ്പോ ഇന്നവർ വരില്ലല്ലേ ഇനിയിപ്പോ എന്താ ചെയ്കാ? ആദില: എന്താ ഇക്കാ? ഞാൻ: ഇന്നിവിടെ നിന്നിട്ടുപോകാനായിട്ടാ ഞാൻ വന്നത്, ഇനിയിപ്പോ എങ്ങനാ? ആദില: ഇക്ക ഉമ്മയെ ഒന്ന് വിളിച്ചുനോക്ക് ഞാൻ: വിളിച്ചിട്ട് കാര്യമില്ലല്ലോ ഇനിയിപ്പോ കുറച്ചുനേരം ആദിലകുട്ടിയോടു സംസാരിച്ചിട്ട് പോകാം, എന്താ അതിൽ പ്രശ്നമുണ്ടോ? ആദില: ഏയ് എന്ത് പ്രശ്നം ഇക്ക കേറി വാ ഞാൻ: ആദികുട്ടി ഒരു ചായ ഇട്, എനിക്കിനി രാത്രിയെ ട്രെയിൻ ഉള്ളു അതുവരെ ഇവിടെ ഇരിക്കുന്നതിൽ ആദിമോൾക് പ്രശ്നമുണ്ടോ? ആദില: ഇല്ലിക്കാ ഞാൻ: ഉമ്മായെ നമക്ക് കുറച്ചു കഴിഞ്ഞു വിളിക്കാം, ഇവിടെ വേറെ ഫോൺ ഇല്ലല്ലോ അല്ലെ? ആദില: ഇല്ലിക്കാ ഇക്ക മുൻവശത്തു ഇരുന്നോ ഞാൻ ചായയുമായി വരാം.

💬 Comments

View all comments