0%

Chapter Title : താത്തയുടെ തത്തിക്കളി 3 [കിച്ചു]

Author : kkstories Read All Parts 11.9K

നടക്കില്ല അതുറപ്പായി... അങ്ങനെ ദിവസങ്ങൾ കടന്നുപോയി..ഒരു ദിവസം രാവിലെ ബാത്‌റൂമിലെ പൈപ്പ് തുറന്നപ്പോൾ വെള്ളമില്ല അങ്ങനെ ഒരു പ്ലമ്പിങ് പണിക്കാരനെ വിളിച്ചു.

""ഹലോ, രമേശല്ലേ.. പ്ലമ്പിങ് പണി ചെയ്യുന്ന "?

""അതെ രമേശാണ്, ആരാ "?

"ഞാൻ, റജില, അബുബക്കറിന്റ വൈഫ്‌!

ഗൾഫിൽപോയ അബൂബക്കർ!

"ആ ഇത്ത, പറയു, എന്തുപറ്റി?

"രമേശാ, ഒന്ന് വീടുവരെ വരണം, ബാത്‌റൂമിലെ പൈപ്പിൽ വെള്ളം വരുന്നില്ല,ഷവറും കംപ്ലയിന്റ് ആണെന്ന് തോന്നുന്നു, നീ വന്നു ഒന്ന് നോക്ക് 'ഇന്ന് വരാൻ പറ്റുമോ?

"നോക്കട്ടെ ഇത്ത, പണി ഒരിടത്തു ഉണ്ട്, അവിടെ പയ്യന്മാരെ അറേഞ്ച് ചെയ്തിട്ട് വന്നു നോക്കാം, ശെരിയാക്കാൻ പറ്റിയാൽ ശെരിയാക്കാം, ഇല്ലെങ്കിൽ പുതിയത് വാങ്ങിവക്കേണ്ടിവരും "

""അതൊന്നും സാരമില്ല, പുതിയതെങ്കിൽ പുതിയത്, ക്യാഷ് പ്രശ്നമല്ല, നീ വന്നോന്നു നോക്ക്!"

"ഓക്കേ ഇത്ത, ഞാൻ വരാം!"

രമേശൻ, നാട്ടിലെ പ്ലമ്പർ ആണ്, കാണാൻ കൊള്ളാവുന്ന പയ്യൻ, ഒരു പെണ്ണിനെ വിളിച്ചോണ്ട് വന്നു, രണ്ടുമക്കളായപ്പോൾ അവൾ വേറെ എവന്റെകൂടെയോ പോയി.

രണ്ടുമക്കളെയും രമേശൻ കഷ്ടപ്പെട്ട് നോക്കുന്നു. രമേശൻ പണ്ട് വീട്ടിൽ വരുമായിരുന്നു, ഇക്ക ഉണ്ടായിരുന്നപ്പോൾ ഇടക്കൊക്കെ അവൻ എന്നെ ട്യൂൺ ചെയ്യാൻ നോക്കു മായിരുന്നു, അന്ന് കല്യാണമൊന്നും കഴിഞ്ഞിട്ടില്ല.. അവന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്.. എപ്പോഴും സംസാരിച്ചുകൊണ്ടേയിരിക്കും ആളൊരു സംസാര പ്രിയൻ ആണ്.ഇന്നിപ്പോ പഴയ സ്വഭാവം ഉണ്ടെങ്കിൽ ഒന്ന് വളഞ്ഞു നോക്കാം ചിലപ്പോ എന്റെ ആവശ്യം നടക്കും.. അവനും ഭാര്യ കളഞ്ഞിട്ടുപോയിട്ട് ഇപ്പൊ ഏകദേശം 5-6 വർഷമായിട്ടുണ്ടെന്നു തോന്നുന്നു അപ്പൊ അവനും കാണുമല്ലോ ആഗ്രഹങ്ങൾ... പിന്നെ എന്നെ കാണാനും അത്ര തരക്കേടില്ല.. ഒന്ന്

💬 Comments

View all comments