0%

Chapter Title : താത്തയുടെ തത്തിക്കളി 6 [കിച്ചു]

Author : kkstories Read All Parts 12K

കടകൾ ഒക്കെ പതിയെ തുറക്കുവാൻ തുടങ്ങിയിരുന്നു.

പുറത്തേക്ക് ഇറങ്ങിയ ഞാൻ കുറച്ച് അകലെ ഉള്ള ഒരു പരിചയക്കാരിയുടെ കടയിൽ കയറി. കടയുടെ ഉള്ളിൽ എന്തൊക്കെയോ മാറ്റം വന്നിട്ടുണ്ട്. പിന്നെയാണ് മനസ്സിലായത് കടയുടെ ഉടമസ്ഥ തന്നെ മാറി എന്ന്.

കടയിൽ കയറിയ ഞാൻ, വനിതാ സ്റ്റാഫ് ഉണ്ടോ എന്ന് ചുറ്റും നോക്കി. എന്നെ കണ്ടതും ഒരു ചെറുപ്പക്കാരൻ അടുത്തേക്ക് വന്നു.

“എന്താ മാഡം വേണ്ടത്?”

“ഇവിടെ സ്ത്രീകൾ ആരും ഇല്ലേ?” ഞാൻ ചോദിച്ചു.ഇല്ല മാഡം, കട ഒഫീഷ്യൽ ആയിട്ട് തുറന്നിട്ടില്ല. അത് കൊണ്ട് ആണ്. മാഡം എന്താ വേണ്ടത് എന്ന് പറഞ്ഞാൽ ഞാൻ എടുത്ത് തരാം.”

ആ ചെറുപ്പക്കാരനോട് അടിവസ്ത്രം വേണം എന്ന് പറയാൻ എനിക്ക് ജാള്യത ആയിരുന്നു.

ആദ്യം പറയാൻ മടിച്ച ഞാൻ, മാസ്ക് ധരിച്ചിട്ടുണ്ട് എന്ന ആത്മ വിശ്വാസത്തോടെ:

ഞാൻ പറഞ്ഞു, “ബ്രേസിയർ വേണം.”

എൻ്റെ മറുപടിയിൽ അവൻ ചൂളിപോയി എന്ന് മുഖഭാവത്തിൽ നിന്നും വ്യക്തമായിരുന്നു. ഒന്ന് പരുങ്ങിയ ശേഷം അവൻ അകത്തേക്ക് പോയി. കുറച്ച് സമയത്തിന് ശേഷം തിരികെ വന്നു. “എത്ര സൈസ് വേണം” എന്ന് ചോദിച്ചു.

“36" ഞാൻ മറുപടി പറഞ്ഞു.

രണ്ട് മൂന്ന് എണ്ണവുമായി തിരികെ വന്ന അവൻ്റെ കൈയിൽ ഉള്ളത് പഴയ മോഡൽ ആയിരുന്നു. പുതിയ മോഡൽ ആണ് എനിക്ക് ആവശ്യം എന്ന് അറിഞ്ഞപ്പോൾ. സ്റ്റോക്ക് ഇല്ല എന്ന് പറഞ്ഞത് അനുസരിച്ച് ഞാൻ തിരികെ ഇറങ്ങാൻ തുടങ്ങി.

“മാഡം!” പുറകിൽ നിന്നുള്ള വിളി കേട്ട് ഞാൻ നിന്നു.

“മാഡത്തിനു ഏത് മോഡൽ വേണ്ടത് എന്ന് പറഞ്ഞിരുന്നെങ്കിൽ അത് കൃത്യം ആയി

💬 Comments

View all comments