0%

Chapter Title : താത്തയും ബംഗാളിയും 2 [Love]

Author : Kambikathakal Read All Parts 2.2K

കണ്ടിട്ടുള്ളു തന്റെ ചെറുപ്പം ഒക്കെ കൂട്ടിനുണ്ടായിരുന്നത് താത്ത മാത്രമാണ് എല്ലാ കുരുത്തക്കേടിനും ഒപ്പം നിന്നിട്ടിണുള്ളത് അതോണ്ട് ജീവനാണ് താത്തയെ താത്താക്കും അങ്ങനെ തന്നെ. മോൾ ആണേൽ ഒരു കുറുമ്പി ആണ്.

ജോലി കഴിഞ്ഞു വന്നാൽ അവളുടെ കൂടെ ഇരിക്കണം. പിന്നെ ഒന്ന് പുറത്തു പോയി വരും താത്താക്കുള്ള ഫുഡ്‌ മേടിക്കാൻ ഓൾക് ചപ്പാത്തി ഇപ്പോ കഴിക്കുന്നത്.

ഇനി രണ്ടു നാൾ മഴ ഇല്ലാതെ പോയാൽ മതിയായിരുന്നു. അങ്ങനെ ആലോചിച്ചു കിടന്നു തന്റെ കയ്യിൽ ആകെ ഉള്ളത് ഒരു പഴയ keypard സെറ്റ്ആണ്.

ഉറക്കം വന്നു തുടങ്ങി എന്നും കിടക്കുന്ന നേരം ആയി പന്ത് കളി ഉണ്ടേൽ അത് കണ്ടിരിക്കും അതാണ് ഫാമിലി കഴിഞ്ഞാൽ ഉയിർ. അന്നേരം ആരു വന്നാലും ഓടിക്കും. മെല്ലെ മെല്ലെ കണ്ണടഞ്ഞു തുടങ്ങി.

ഏതാണ്ട് ഒരു മണി മൂത്രം ഒഴിക്കാൻ എണീറ്റത വേഗം പുറത്തെ ബാത്‌റൂമിലേക്കോടി പിന്നെ തിരികെ വന്നു വെറുതെ താത്തയുടെ മുറിയിലേക്ക് നോക്കിയപ്പോ ഫോണിലെ ലൈറ്റ് തെളിഞ്ഞു കാണാം ഇവൾക്ക് ഉറക്കം ഇല്ലേ അതെങ്ങനെ ഫോൺ കിട്ടിയാൽ പെണ്ണുങ്ങൾ ഉറങ്ങില്ലല്ലോ.

ഞാൻ പോയി സോഫയിൽ കിടന്നു. നാലു മണി ആയിക്കാണും ഒരു അലാറം കേട്ടു താത്തയുടെ ഫോണിന്റെ ആണ് ലൈറ്റ് തെളിഞ്ഞു. നിസ്കരിക്കാൻ ആവും എന്ന് മനസിലായി ഞാൻ വീണ്ടും കിടന്നു.

പിന്നെ എണീക്കുമ്പോ സമയം 7ആയി വേഗം എണീച്ചു പല്ല് തേച്ചു അപ്പോഴേക്കും താത്ത ചായം കൊണ്ട് വന്നു. ഞാൻ ചായ കുടിച്ചിട്ട് മുറ്റത്തേക്കിറങ്ങി ഇന്നലെ പണിത ഭാഗം വെള്ളം ഒഴിച്ചു നനച്ചു.

വേഗം തന്നെ കുളിക്കാൻ കേറി കുളിച്ച്

💬 Comments

View all comments