0%

Chapter Title : താത്തയും ബംഗാളിയും 2 [Love]

Author : Kambikathakal Read All Parts 2.2K

ആയിരുന്നു ഫോണെടുത്തു ഉപ്പയെ വിളിച്ചു പറഞ്ഞാലോ എന്ന് കരുതി പക്ഷെ തോന്നിയില്ല ഉപ്പാക്ക് ആണേൽ പ്രായം ആയി ഈ വിവരം അറിഞ്ഞാൽ സങ്കടപെടും എന്ന് കരുതി ദേഷ്യം കൊണ്ട് ആകെ ഞാൻ ആങ്ങോട്ടും ഇങ്ങോട്ടും നടന്നു.

പിന്നെ നേരെ ഹാളിലേക്ക് കേറി ചെന്നു മോൾ അവിടെ ഇരുന്നു കരയുന്നു അവളെ എടുത്തു വീണ്ടും ഞാൻ tv ഓഫാക്കി അവളുടെ മുറിയിലേക്ക് ചെന്നു ഡോർ കുട്ടിയിട്ടേക്കുവായിരുന്നു ഞാൻ തട്ടി വിളിച്ചു പക്ഷെ തുറന്നില്ല.

ഞാൻ കുഞ്ഞിന്റെ കരച്ചിൽ കൂടെ ആയപ്പോ മോളെയും എടുത്തു പുറത്തേക്കിറങ്ങി നടന്നു.

ഞാൻ പിന്നെ കുറച്ചു നേരം മോളെയും കൂട്ടി നടന്നു സന്ത്യ ആയപ്പോ ഞാൻ മോളും വന്നേ അപ്പോഴേക്കും മോൾടെ കരച്ചിൽ മാറി ഞാൻ കേറി ചെന്നപ്പോ ലൈറ്റ് ഇട്ടിട്ടുണ്ട് ഉപ്പ ഉമ്മറത്ത് ഇരിപ്പുണ്ട്. ഞാൻ ഉപ്പയോടു എപ്പോ വന്നെന് ചോദിച്ചു. ഉപ്പാക്ക് ഇവിടെ ഒരു ദിവസം ഇരുന്നൂടെ എന്ന് ചൂടായി എന്റെ ദേഷ്യം കണ്ടപ്പോ കാര്യം തിരക്കി ഞാൻ ഒന്നും പറഞ്ഞില്ല നിർബന്ധിച്ചാൽ ബംഗാളികൾ അവർ പണിയുന്നില്ലന്ന് കള്ളം പറഞ്ഞു അതോണ്ട് അവരെ ഒഴിവാക്കി എന്ന് പറഞ്ഞു.

പിന്നെ മോളെയും ഹാളിൽ ഇരുത്തി ഡോറിൽ മുട്ടി അവൾ വാതിൽ തുറന്നപ്പോ കുഞ്ഞിനെ അവളെ ഏല്പിച്ചു എന്റെ മുഖത്തു നോക്കാതെ കുഞ്ഞിനെ അവൾ വാങ്ങി ഞാൻ അവളോട്‌ ഒപ്പം മുറിയിലേക്ക് കേറി ചെന്നു.

അവളോട്‌ ഇരിക്കാൻ പറഞ്ഞു പക്ഷെ അവൾ മാറി ജനകരുകിൽ നിന്ന് അവളോട്‌ എന്തിനാ ഇങ്ങനെ എന്ത് കുറവാ ഇബിടെ ഉള്ളത് എന്നൊക്കെ ചോദിച്ചു അവൾക്കൊന്നും പറയാൻ ഉണ്ടായില്ല മിണ്ടിയില്ല

💬 Comments

View all comments