Chapter Title : താത്തയും ബംഗാളിയും 3 [Love]
ഇല്ലാതെ ഞങ്ങൾക്ക് സമ്മജിക്കേണ്ടി വന്നു. പക്ഷെ ഒരു കുഴപ്പം താമസിക്കാൻ റൂം ഇല്ല.
ലോഡ്ജിൽ താമസിക്കാൻ ചിലവ് കൂടുതൽ ആണ് ഇപ്പോ തന്നെ സുഡാനിയുടെ മാത്രം പേയ്‌മെന്റ് കൂടുതലായകൊണ്ട് അതിനുള്ള വഴിയും ഞാൻ കണ്ടു പിടിച്ചു എന്റെ വീടിനോട് ചേർന്നുള്ള ബിൽഡിംഗ് അവിടെ ഒരു കട്ടിൽ ബെഡ് അത് മതി food വീട്ടിൽ നിന്ന് കൊടുക്കാം കളി എന്റെ ഒരു ആഗ്രഹവും വാശിയും ആയത്കൊണ്ട് ആ കാര്യം ഞാനേറ്റു.
പകൽ സമയം പ്രാക്ടീസ് ഒക്കെ ചെയ്തും ഒക്കെ ആൾ ഇരുന്നോളും വൈകിട്ട് ഞാൻ കൂട്ടിനു ഇരിക്കാം എന്ന് പറഞ്ഞു. രാവിലത്തെ ഫുഡ് ഉച്ചക്കത്തെയും വീട്ടിൽ പറഞ്ഞിട്ടുണ്ട് വൈകിട്ടാതെ ഫുഡും ഞാൻ മേടിച്ചു കൊടുക്കാം പൈസ സ്പോൺസർ തരാം എന്ന് പറഞ്ഞു ഈ കളി എങ്ങനെലും ജയിക്കണം അതിലുപരി എനിക്കി കളിക്കാനുള്ള ആഗ്രഹവും ആയത്കൊണ്ട് ഞാൻ കുറെയൊക്കെ സഹിച്ചും നിന്ന്. അങ്ങനെ ബുധനാഴ്ച തൊട്ട് സുഡാനി എന്റെ വീടിനടുത്തേക്ക് വന്നു.
രാവിലെ നേരത്തെ പോയി വൈകിട്ട് 3മണി ആവുമ്പോഴേക്കും എത്തും പിന്നെ 4മണി മുതൽ പ്രാക്റ്റീസ് ആണ്.
അങ്ങനെ സുഡാനി വന്നപ്പോ അവനുള്ള ഫുഡ് കൊണ്ട് കൊടുക്കാൻ ഞാൻ താത്തയോട് പറഞ്ഞു താത്ത എന്നോട് ദേഷ്യം കാണിച്ചു ഒരു തരത്തിൽ പറഞ്ഞാൽ അന്നുണ്ടായതു അങ്ങനത്തെ സംഭവം ആയിരുന്നല്ലോ അതുകൊണ്ട് പക്ഷെ എനിക്ക് വേറെ വഴി ഇല്ലാത്തോണ്ട് താത്തയോട് അവിടെ കൊണ്ട് വെച്ചാൽ മതി എന്ന് പറഞ്ഞു. എന്റെ കാര്യത്തിൽ താത്ത പിന്നെ മറുതൊന്നും പറഞ്ഞില്ല.
പിന്നെ ഒരുമാസം വരെ കൂടെ ഉണ്ട് എന്ന് ഞാൻ പറഞ്ഞു അങ്ങനെ താത്ത
💬 Comments
View all comments