Chapter Title : താത്തയും ബംഗാളിയും 4 [Love]
താതെയുടെ കയ്യിൽ പിടിച്ചു വലിച്ചു ഇരുത്തി സോഫയിൽ സുഡാനിയുടെ അടുത്തു തന്നെ ചേർന്നിരുന്നു.
ഞാൻ പോലും പ്രീതീക്ഷിച്ചില്ല അങ്ങനെ സംഭവിക്കും എന്ന്. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് താത്താക്കും ഫുഡ് വാരി കൊടുക്കുന്നു താത്ത മുഖം വെട്ടി മാറ്റുന്നുണ്ട് പക്ഷെ സുഡാനി താത്തയുടെ കയ്യിൽ പിടിച്ചു ഫുഡ് ചുണ്ടിലേക്ക് എത്തിക്കുമ്പോഴാണ് താത്ത എണീക്കാൻ തുടങ്ങുന്നത് എണീറ്റു നിവർന്നു നിന്നപ്പോഴേക്കും താത്താടെ വയറിനു ചുറ്റിപ്പിടിച്ചു വീണ്ടും യിരുന്നു കൊടുക്കേണ്ടി വന്നു പക്ഷെ ഇപ്രാവശ്യം താത്ത ഇരുന്നത് സോഫയിൽ അല്ല സുഡാനിയുടെ തുടയിൽ ആണ് എന്റെ താത്തയുടെ നെയ്കുണ്ടി സുഡാനിയുടെ തുടയിൽ അമർന്നല്ലോ.
ഞാൻ നോക്കുമ്പോ താത്തയുടെ വയറിനു ചുറ്റി പിടിച്ചിട്ടുണ്ട് ഒരു കറുത്ത കൈ.
ഇപ്പോ താത്ത അയാളെ നോക്കി ഇരിപ്പാണ് താത്തയുടെ വായിലേക്ക് ചോറു എടുത്തു കൊടുക്കുമ്പോ താത്ത ചിരിച്ചു മെല്ലെ വാ തുറക്കുന്നു താത്തയുടെ കണ്ണുകൾ നിറയുന്നുണ്ടോ അറിയില്ല പക്ഷെ സന്തോഷം ഉണ്ടാവും താത്താക്കു.
താത്ത മൂന്നു നാല് കൈക്കു ചോറ് കഴിച്ചു എണീക്കുമ്പോ താത്തയുടെ വയറിൽ ഒന്ന് ഞെക്കിയപോലെ തോന്നി എനിക്ക്.
താത്ത ചിരിച്ചു എണീറ്റു ഒരു കുപ്പി വെള്ളം എടുത്തു കുറച്ചു മാറി കൈ മുഖം കഴുകുന്നുണ്ട്. സുഡാനി ബാക്കിയുള്ളത് കഴിക്കുന്നു.
താത്ത വീണ്ടും അടുത്തേക്ക് വന്നപ്പോ സുഡാനി കൈ പിടിച്ചു അടുത്തിരുതുന്നു. താത്ത അടുത്തിരുന്നു മെല്ലെ എന്തൊക്കെയോ ചോദിക്കുന്നുണ്ട്.
സുഡാനി കഴിച്ചു എണീറ്റു മാറുന്നു കൈ കഴുകുന്നു. താത്ത പ്ലേറ്റ് എടുത്തു വച്ചു കൈ കഴുകാൻ കുനിയുന്നു ഇപ്പോഴും താത്ത ഉള്ളിൽ ഇട്ടട്ടില്ലെന്നു മനസിലായി. താത്ത കുനിഞ്ഞു നില്കുമ്പോ സുഡാനി അടുത്തു
💬 Comments
View all comments