0%

Chapter Title : താത്തയും ബംഗാളിയും 6 [Love]

Author : Kambikathakal Read All Parts 1.6K

നേരെ വീട്ടിലേക്കു ഓടി അവിടെ ചെന്നപ്പോ ഉപ്പ വല്ലാണ്ട് വിയർകുഞ്ഞ് ഞാൻ വേഗം ഓട്ടോ ഓടിക്കുന്ന സന്തോഷ്‌ ചേട്ടനെ വിളിച്ചു അയാൾ വേഗം വന്നു ഞങ്ങൾ ഉപ്പയുമായി ഹോസ്പിറ്റലിലേക്ക് പോയി.

കൊച്ച് ആണേൽ പേടിച്ചു കരച്ചിലും എനിക്കും അധിയായി 3km മാറി ഒരു ആദ്യം കണ്ട പ്രൈവറ്റ് ഹോസ്പിറ്റലിൽ കയറ്റി സ്കാനിംഗ് ഒക്കേം നടത്തിയ ഒക്കെ വേഗം നോക്കി ഒരു മൈനർ അറ്റാക്ക് ആയിരുന്നു .

ഞാനും പേടിച്ചു പോയി വേഗം തന്നെ ചികിൽസിക്കാൻ ആയി പറഞ്ഞു cash കൂടുതലാവും ഒരു ലക്ഷം രൂപയോളം മൊത്തം ചിലവ് വരും എന്ന് പറഞ്ഞു.

എനിക്ക് ആണേൽ ആകെ പേടി ആയി ഞാൻ പലരോടും കുറച്ചു cash ചോദിച്ചു കുറെ സംഘടിപ്പിച്ചു പിന്നെ താത്തയുടെ ഒരു വളയും വിറ്റ് ഹോസ്പിറ്റലിൽ നിന്ന് കഷ്ടിച്ച് ഇറങ്ങി എന്നിട്ടും 40000രൂപയോളം കടം വന്നു.

പിന്നെ മോൾക് രാത്രി ഹോസ്പിറ്റലിൽ കഴിയാൻ പേടി ആയത്കൊണ്ട് വീട്ടിൽ നിർത്തിക്കോളാൻ എന്ന് പറഞ്ഞു ഉപ്പാക്ക് കൂട്ടിനു രാത്രി ഞാനും ഉണ്ട് താത്തയോട് വീട്ടിൽ പൊയ്ക്കോളാണ് പറഞ്ഞു.

അങ്ങനെ താത്തയും മോളും വീട്ടിലേക്കു സന്തോഷ്‌ ചേട്ടനെ വിളിച്ചു വരുതി കയറ്റി വിട്ടു.

സന്തോഷ്‌ ചേട്ടൻ ആളൊരു decent ആണ് പെണ്ണ് കെട്ടിയിട്ടില്ല ഒറ്റ തടിയാണ് വീട്ടിൽ ആരുമില്ല ഒരു പെങ്ങളെ കെട്ടിച്ചു അയച്ചു ബാധ്യതകൾ തീർത്തു വൈകിട്ടു രണ്ടെണ്ണം അടിച്ചു പോയി കിടക്കുന്ന സ്വഭാവം.

അങ്ങനെ താത്ത വീട്ടിൽ പോയി കൊച്ചും ആയി അന്ന് രാത്രിക്കത്തേക്കുള്ള ഫുഡ്‌ ഒക്കെ മേടിച്ചിരുന്നു താത്താക്കും കൊച്ചിനും ഉള്ളത് അവർ ഉണ്ടാക്കിക്കോളും എന്ന്

💬 Comments

View all comments