Chapter Title : താത്തയും ബംഗാളിയും 6 [Love]
ജോലിക്കു അവൾ ഒന്നും ഉണ്ടാക്കാത്തത് കൊണ്ട് ഞാൻ പുറത്തു നിന്ന് കഴിക്കാൻ തീരുമാനിച്ചു അവൾ റൂമിൽ നിന്ന് ഇറങ്ങിയപ്പോ അവളോട് പറഞ്ഞു നിനക്കുള്ള ഫുഡ് മോൾക്കുള്ളതും കൊണ്ട് പോയാൽ മതി ഞാൻ 8മണിക് സന്തോഷേട്ടനോട് വരാൻ പറഞ്ഞിട്ടുണ്ട്.
നീങ്ങളെ കൊണ്ട്പോ കാൻ പോകുമ്പോ കുളിക്കാനോ മറ്റോ ഉണ്ടേൽ തോർത്തും എടുത്തോളാൻ പറഞ്ഞു ഫോൺ ചാർജ്‌റും മറക്കണ്ടാന്ന് ഓർമിപ്പിച്ചു.
ബസിൽ ഇല്ലാത്തത്കൊണ്ട് അവിടെ ബുദ്ധിമുട്ടാണ് പോകാൻ താത്തയുടെ മുറിയിൽ ചെന്ന് മോൾ ഉറങ്ങുവായിരുന്നു അവളുടെ കവിളിൽ ഉമ്മ കൊടുത്തു.
അതു സ്ഥിരം ഉള്ളതാണ് അപ്പോഴാണ് പോക്കെറ്റിൽ ഉണ്ടായിരുന്ന ഫോൺ ബെഡിൽ കുത്തി താഴേക്കു വീണത് എടുക്കാൻ ആയി കുനിഞ്ഞപ്പോ അടിയിൽ ഒരു തുണി ചുരുണ്ട് കിടക്കുന്നു ഞാൻ അത് കൈ നീട്ടി എടുത്തപ്പോൾ താത്തയുടെ ഷഡി ആണ് മുഷിഞ്ഞിട്ടുണ്ട് ഞാൻ അതെടുത്തു അടുത്തുള്ള ബാസ്കറ്റിലേക്കജ് ഇട്ടു.
എന്നീട്ടു പോയി താത്ത അന്നേരം കിച്ചണിൽ ആയിരുന്നു ഞാൻ താത്തനോട് പറഞ്ഞു ടെലിഗ്രാം ഐഡി @jinnjwhhയാത്ര ആയി നേരെ എന്റെ ബൈക്കും എടുത്തു ജോലിക്കു പോയി.
തുടരും...
💬 Comments
View all comments