0%

Chapter Title : താത്തയും ബംഗാളിയും [Love]

Author : Kambikathakal Read All Parts 3K

ബംഗാളിക് നല്ല സ്പീഡ് ഉണ്ടായിരുന്നു പണി വേഗം തീരുമല്ലോ എന്ന് കരുതി അടുത്ത ദിവസം വരാൻ പറഞ്ഞു സൺ‌ഡേ ആണ് അന്നെനിക്കു ലീവും ഉണ്ട് ഹെൽപ്‌റിന്റെ കാശ് മുതലാവുമല്ലോ എന്നും വിചാരിച്ചാണ് പറഞ്ഞത് സൺ‌ഡേ ഹെൽപ്പേർ വേണ്ട എന്ന് ബംഗാളിയോട് പറഞ്ഞു. ഒന് ആണേൽ കുറച്ചു കറുത്തിട്ട് എന്നെപോലെ മെലിഞ്ഞിട്ടാണ് എന്നാലും കുറച്ചു തടിയുണ്ട്.

ഒന് രാവിലെ വന്നു അപ്പോഴേക്കും സിമെന്റും മണൽ ഇറക്കി വച്ചിരുന്നു.

വന്നപാടെ ഇളക്കം ഉള്ളത് പൊളിച്ചു മാറ്റി അവസാനം തറ വരെ ഉള്ള കല്ലുകൾ പൊളിച്ചു മാറ്റേണ്ടി വന്നു. ഒരാശ്വാസം ഉണ്ടായതു ആ കല്ലുകൾ കൊണ്ട് വീണ്ടും ഉപയോഗിക്കാം എന്ന് ബംഗാളി പറഞ്ഞപ്പോഴാണ്. അത്രേം ലാഭം ആയല്ലോ.

അങ്ങനെ ഞാൻ ഭിത്തിയികേ പൊളിച്ചു മാറ്റി. ബംഗാളിയും സഹിക്കാൻ കൂടി എനിക്ക് ആണേൽ ഇതൊന്നും പരിചയം ഇല്ലാത്തോണ്ട് ഒരു ഹെൽപേരെ കൂട്ടമായിരുന്നു എന്ന് തോന്നി അവസാനം. നല്ല പാടായിരുന്നു.

എല്ലാം ഇളക്കി പൊളിച്ചു വന്നപ്പോഴേക്കും സമയം ഉച്ച ആയി.

പിന്നെ ബംഗാളി ഫുഡ്‌ കൊണ്ട് വരത്തോണ്ട് വീട്ടിൽ നിന്ന് തരാമെന്നു നേരത്തെ പറഞ്ഞിരുന്നു.

പൊളിച്ചു ആകെ ഷീണിച്ചു വിയർത്തു പോയി ഞാൻ കുറച്ചു നേരം കിടക്കട്ടെ താത്ത അയാൾക്കു ഫുഡ്‌ കൊടുക്ക് എന്ന് പറഞ്ഞു ഞാൻ നേരെ കയ്യും കാലും കഴുകി മുൻവശത്തെ സിടൗട്ടിൽ പോയി കിടന്നു. അവിടെ നല്ല കാറ്റും കിട്ടും.

അങ്ങനെ ഞാൻ ചെന്നപാടെ ഒന്ന് മയങ്ങി. കുറെ നേരം കഴിഞ്ഞപ്പോണ് ആകാതെ ചിരി കേറ്റ് ഞാൻ എണീക്കുന്നത്.

ചെല്ലുമ്പോൾ ബംഗാളി താത്തയുമായി സംസാരിച്ചിരിക്കുന്നു. ബംഗാളി കുറെ കാലം ആയി

💬 Comments

View all comments