Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 2 [AKH]
മേളങ്ങളിൽ ഏർപ്പെട്ടു ,എല്ലാ ശനിയാഴ്ച്ചയും വൈകിട്ട് ഞാൻ എന്റെ സ്വന്തം നാട്ടിലെക്ക് പോകും നാട്ടിൽ നിന്ന് തിരിച്ച് തിങ്കളാഴ്ച്ച കാലത്ത് ആണു വന്നിരുന്നത്. പിന്നെ ഇതിനോടകം ലെച്ചുവും ആയി സംസാരിച്ചു തുടങ്ങി.
ഓ , ലെച്ചു ആരാണെന്നു പറഞ്ഞില്ലല്ലെ.
അവൾ ആണു എന്റെ മനസിൽ കയറിയ ആ പാവം വേലക്കാരി ,
എല്ലാ ദിവസവും രാവിലെ വരും ,എന്നെ എഴുന്നേൽപ്പിച്ച് ബുദ്ധിമുട്ടിക്കാതിരിക്കാതിരിക്കാനയി അടുക്കള വാതിലിന്റെ ചാവി അവൾക്ക് കൊടുക്കാനായി രണ്ടാമത്തെ ദിവസം തന്നെ ജോളി ചേച്ചിയുടെ കൈയിൽ ഞാൻ ഏൽപ്പിച്ചിരുന്നു , അതിൽ പിന്നെ അഞ്ചു മണിക്ക് വന്നു അവൾ അടുക്കള പണി തുടങ്ങിക്കോളും , ഞാൻ ഒരു ആറര ഒക്കെ ആകുബോൾ അവളെ കാണാൻ വേണ്ടി അടുക്കള ഭാഗത്ത് നിന്ന് പല്ലു തേക്കും ,അവളെ കണ്ടു കൊണ്ട് ഞാൻ ആസ്വദിച്ച് പല്ലു തേക്കും എന്റെ പല്ലുതേപ്പ് അങ്ങനെ അരമണിക്കുർ നീളും ,അപ്പോഴൊന്നും അവൾ എന്നെ മൈൻഡ് ചെയ്തില്ല ,എന്തൊക്കെ വലിയ കാര്യങ്ങൾ മനസിൽ കൊണ്ടു നടക്കുന്ന പെണ്ണിനെ പോലെ തോന്നി ,എല്ലാ ദിവസവും ജോളി ചേച്ചി അവളെ വഴക്കു പറയുന്നത് കേൾക്കാം അതോക്കെ കേട്ടുകൊണ്ട് ഒരക്ഷരം മറുത്തു പറയതെ നിൽക്കുന്നതും ഞാൻ കണ്ടു അതു കാണുമ്പോൾ എനിക്ക് വളരെക മ്പികു ട്ടന്‍നെ റ്റ്വിഷമം ആവും ,അപ്പോ എനിക്ക് ജോളി ചേച്ചിയെ കൊല്ലാനുള്ള ദേഷ്യവും തോന്നും ,പക്ഷെ അതോക്കെ കഴിഞ്ഞ് ചേച്ചി വന്നു എന്റെ വണ്ടിയിൽ കയറുബോൾ എന്റെ ദേഷ്യം ഒക്കെ ആവി ആയി പോകും. ചേച്ചിയുടെ കാമ ചിരിയിൽ ഞാൻ എല്ലാം മറക്കും, ചേച്ചിയെ കണ്ടാൽ
💬 Comments
View all comments