Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 2 [AKH]
"
"എന്തു പേടി "
"ആണുങ്ങളോട് സംസാരിക്കാൻ "
"അതെന്താ "
" അത് ഒന്നുല്യ"
"അതെന്താ ആണുങ്ങളോട് സംസാരിക്കാൻ പേടി " ഞാൻ വീണ്ടും ചോദിച്ചു ,
"എന്റെ കൂട്ടുകാരി പറഞ്ഞിട്ടുണ്ട് ആണുങ്ങളൊട് കൂട്ടുകൂടരുത് എന്ന് "
അവൾ പറഞ്ഞു
"അതെന്താ കൂട്ടുകാരി അങ്ങനെ പറഞ്ഞത് "
ഞാൻ അത് അറിയാൻ ഉള്ള ആകാംഷയിൽ ചോദിച്ചു '
" അത് ഒന്നുല്ല "
അവൾ നാണത്തോടെ പറഞ്ഞു.
"താൻ പറയടോ ഞാൻ കൂടി അറിയട്ടെ "
ഞാൻ ചെറു ചിരിയാൽ പറഞ്ഞു ,
" അത് അത് സാറെ ,ഈ ആണുങ്ങൾ ആദ്യം ഞങ്ങളോട് പേരു ചോദിക്കും പിന്നെ വീടും എല്ലാം പിന്നെ ഒരോന്നു പറഞ്ഞു മയക്കി ഒരോന്നു നേടി എടുക്കും ,അതു കൊണ്ട് ഞാൻ പരിച്ചയം ഇല്ലാത്തവരോട് മീണ്ടാറില്ല "
" അപ്പോ താൻ എന്നെ ഒരു വായനോക്കി ആയിട്ടാണല്ലെ കണ്ടിരിക്കുന്നത് "
" അയ്യൊ, അങ്ങനെ ഒന്നും ഇല്ല സാറെ ,ഞാൻ അങ്ങനെ ഒന്നും വിചാരിച്ചിട്ടില്ല "
" ശരി ശരി ,പിന്നെ ഈ സാറെ വിളി ഒഴിവാക്കണം എന്നെ അജി എന്നു വിളിച്ചാൽ മതി"
"അയൊ എന്നെ ക്കാൾ വയസ് ഉള്ള സാറിനെ പേരു വിളിക്കാനൊ അതോ നും പറ്റില്ല "
അവൾ പറഞ്ഞു.
" എന്നാ അജിയേട്ടാ എന്നു വിളിച്ചോ " ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു '
"ഉം " അവൾ അതിനു ഒന്നു മൂളി, അപ്പോൾ അവളുടെ മുഖത്ത് നാണം വരുന്നതും നുണ കുഴികൾ തെളിഞ്ഞു വരുന്നതും
💬 Comments
View all comments