← Back to താഴ് വാരത്തിലെ പനിനീർപൂവ് 2 [AKH]

Comments

താഴ് വാരത്തിലെ പനിനീർപൂവ് 2 [AKH] · approved reader discussion

Kannan • 19-04-2020 09:35

വളരെയേറെ ഇഷ്ടപ്പെട്ട പ്രണയ കഥകളിൽ ഒന്ന്. ഇപ്പോഴും ഈ pdf ഫോണിലുണ്ട് ❤️

Ayan • 19-12-2017 02:23

ബ്രോ..
നിങ്ങൾ ഇത് അഴിക്കുമോ എന്ന് അറിയില്ല.
കഥ വളരെ നന്നായിട്ടുണ്ട്..... ആ പ്രദേശത്തെ കുറിച്ചുള്ള വർണ്ണനകളും.... ആൾക്കാരെ വർണിക്കുന്ന വിധവും എല്ലാം വളരെ നന്നായിട്ടുണ്ട്....
ഞാൻ ഈ സൈറ്റിൽ വരുന്ന എല്ലാ കഥകളും വായിക്കാറുണ്ട്.. പലതും നല്ലതും ആണ്... കമന്റ് ഇടാൻ സമയം കിട്ടാറില്ല....
അതുകൊണ്ടാണ് ആർക്കും കമന്റ് ഇടാത്തത്...... ക്ഷമ ചോദിക്കുന്നു.. 

അങ്ങനെ നോക്കുമ്പോൾ ഞാൻ പുതിയ ആളാ ഇവിടെ.എന്നെയും നിങ്ങളുടെ കൂടെ കൂട്ടുമോ...

ഇനിയും വരണകളും വർണങ്ങളും ചാലിച്ച തൂലികയിൽ കാമവും പ്രേമവും സ്നേഹവും  വാരിവിതരട്ടെ എന്ന് ആശംസിക്കുന്നു...
സ്നേഹം മാത്രം...

Akh • 20-12-2017 13:44

താങ്ക്സ്  ayan  bro. താങ്കളുടെ കമന്റ്‌  കാണാൻ  വൈകിയതിൽ  ഞാൻ ക്ഷമ  ചോദിക്കുന്നു. താങ്കൾക്ക് കഥ  ഇഷ്ടം പെട്ടു  എന്നറിഞ്ഞതിൽ  വളരെ എറെ  സന്തോഷം  ഉണ്ട്. ഇനി മുതൽ താങ്കൾ  vayikuna കഥ യിൽ  ഒക്കെ കമെന്റ്  ഇട്ടു കൊണ്ട് എഴുത്തുകാരെ  പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുക. പിന്നെ ഇവിടെ  വരുന്ന എല്ലാവരും എന്റെ  സുഹൃത്തുക്കൾ  ആണ് അതിൽ ബ്രോയും ഉൾപ്പെടും. ഇത്ര  മനോഹരം  ആയ  കമന്റ്‌  samanichathinu വളരെ  അധികം  നന്ദി  യുണ്ട് . ഇനിയും  bro യുടെ സപ്പോർട്ട്  പ്രതീക്ഷിക്കുന്നു.

അർജ്ജുൻ • 16-12-2017 21:43

അഖിലേ...
അന്നെ കാണാഞ്ഞിട്ട് വല്ലാത്ത സങ്കടം...
കുറെ ആയി മിണ്ടീട്ട്...

സുഖാണോ അനക്ക്??...
പുതൂൽസര കഥ എന്തായി??..
രണ്ടു മൂന്നു ദിവസത്തേക്ക് മ്മള് ബിസിയാ..അതോണ്ടാ ചോയിച്ചേട്ടോ..

യ്യ് അഹങ്കരിക്കൂലെങ്കിൽ മ്മള് ഒരു കാര്യം പറയാം.. ഈ സൈറ്റിൽ ഇപ്പോൾ എനിക്ക് കുറേ ഫ്രണ്ട്സുണ്ട് with the blessing of lord പങ്കു,ജോ, മച്ചോ,ഫ്രെഡ്ഡി,etc..
but എനിക്ക് ങ്ങളെ സ്വഭാവം ഭയങ്കര ഇഷ്ടാ..എന്താണെന്നറിയില്ല.. ഞാൻ മനസ്സിൽ തോന്നുന്ന കാര്യം ആരോടായാലും പറയും..

മറ്റുളളവരുടെ വിഷമം കാണാനുളള വലിയൊരു മനസ്സ് താങ്കൾക്കുണ്ട്.

എനിക്ക്ഗിരി പ്രഭാഷണം വായിക്കുമ്പോൾ താങ്കളെയാ ഓർമ വരുന്നത്..
ഹൃദയം എന്നും ശുദ്ധമായിരിക്കട്ടെ ദൈവത്തെ കാണാൻ സാധിക്കട്ടെ..

നിന്നെ ആരും ചതിക്കാതിരിക്കട്ടെ...
പ്രാർത്ഥനയിൽ ഓർക്കും എല്ലാരേം ഒപ്പം നിന്നേം..

നിന്നെ സുഖിപ്പിക്കാൻ വേണ്ടി അല്ല ഞാനിത് പറഞ്ഞത് താൻ ഈ കമൻറിന് റിപ്ളെയും തരണ്ട..ഞാൻ നോക്കത്തുമില്ല...

God bless you dear..
Wish u a marry Christmas and a wonderful newyear...tht must have to be awesome...

Akh • 17-12-2017 01:00

അർജുൻ  ബ്രോ എനിക്ക് സുഖം തന്നെ ,ബ്രോയോടും സംസാരിച്ചിട്ട് കുറച്ചായി എന്തായി പരീക്ഷ  ഒക്കെ. എനിക്ക് സൈറ്റിൽ കയറാൻ പറ്റു നുണ്ടായിയില്ല ഭയങ്കര റീഡയറക്ഷൻ ആയിരുന്നു ,ഇപ്പോ നമ്മുടെ മാച്ചോ പറഞ്ഞ പോലെ  UC യിൽ ചേയ്തപ്പോൾ കുറച്ചു ഒക്കെ റെഡി ആയി ,പിന്നെ എന്നെ പോക്കി പറഞ്ഞതൊക്കെ എനിക്ക് ഇഷ്ടായിട്ടോ ??,പിന്നെ നീ ഈ കമ്മ ന്റ് കാണില്ല എന്നു  അറിയാം എന്നാലും ഇരിക്കട്ടെ  എന്റെ സുഹൃത്തിന് ഒരു കമ്മ ന്റ് ????

Akh • 17-12-2017 01:08

Puthuvathsara paathipil ente kadha indavilla bro athu ezhuthi yitilla  ????

Romio • 16-12-2017 15:32

daa muthumaniye adutha part vegam eazhudhadaa

Akh • 17-12-2017 01:01

Thanks bro .adutha part postan koduthitund

lathika.k.s • 11-12-2017 12:45

അഖിലൂട്ടാ,
ആദ്യമെതന്നെ നിന്നെ കെട്ടിപ്പിടിച്ച് ഒരു മുത്തം തരട്ടെ.
ഞാൻ വളരെയേറെ സന്തോഷിക്കുന്നു. ഒപ്പം നിന്നെ അഭിനന്ദിക്കുകയും ചെയ്യുന്നു.
അക്ഷരത്തെറ്റില്ലാതെ എഴുതിയപ്പോൾ കഥ വായിക്കാനുള്ള സുഖം.ഒപ്പം കഥയുടെ ഒഴുക്കിനൊത്ത് ആ പശ്ചാത്തലത്തിലൂടെ മനസ്സും ഒഴുകി ഒഴുകി പോകുമ്പോൾ കിട്ടുന്ന ഒരു സുഖം, നിർവൃതി, എത്രത്തോളം സംതൃപ്തിയാണ് തരുന്നതെന്ന് പറഞ്ഞറിയിക്കാൻ വാക്കുകളിലൂടെ കഴിയില്ല.

തീർച്ചയായും അഖിലൂട്ടാ നിനക്ക് അഭിമാനിക്കാം. നിന്റെ കഴിവിന്റെ ഒരു പൊൻതുവൽ കൂടി നീ തുന്നിച്ചേർത്തിരിക്കുന്നു.

മനസ്സിന്റെ ലോല തന്ത്രികളെ,രതിസുഖത്തിന്റെ സുഖ സാഗരത്തിലൂടെ ഒഴുക്കി ഉത്തേജിപ്പിച്ച,കഥയുടെ ഉള്ളടക്കം അഭിനന്ദനാർഹം തന്നെ.

ഓരോ വരികളും വായിക്കുമ്പോഴും ഞാൻ എല്ലാ അർത്ഥത്തിലും ആസ്വദിക്കുകയായിരുന്നു. ഇത്രമാത്രം രസിച്ചു വായിച്ച ഒരു കഥ ഈ അടുത്ത സമയങ്ങളിൽ വിരളമാണ്.

വരും ലക്കങ്ങൾ കൂടുതൽ കൂടുതൽ മികവുറ്റതാക്കാൻ കഴിയട്ടെയെന്ന് അശംസിക്കുന്നു.

സസ്നേഹം,
നിന്റെ ലതികച്ചേച്ചി.

Akh • 11-12-2017 13:24

ചേച്ചിയുടെ കമ്മന്റ് കണ്ടില്ലല്ലോ  എന്നു വിചാരിച്ച് ഇരിക്കുക ആയിരുന്നു.

ഞാൻ എന്താ ഈ കമ്മന്റിന് മറുപടി തരുക ,സന്തോഷം  കൊണ്ട് എന്നിക്ക് ഒന്നും മറുപടി ആ യി എഴുതാൻ സാധിക്കുനില്ല ,ഒരുപ്പാടു പ്രാവശ്യം വായിച്ചു ഈ കമ്മന്റ് ഒരോ പ്രാവാശ്യം വായിക്കുമ്പോഴും മനസിന്നോരു കുളിർമ്മ , അധികം ഒന്നും പറയാൻ ഇല്ല ചേച്ചി ,താങ്ക്സ് താങ്ക്സ് താങ്ക്സ്  താങ്ക്സ്   അടുത്ത ഭാഗം എഴുതാനുള്ള നല്ലോരു ഊർജം  കിട്ടി ,,?????????????????????

lathika.k.s • 12-12-2017 06:09

അഖിലൂട്ടാ,
ഞാൻ ഇതിനിടയിൽ അല്പം തിരക്കിലായിപ്പോയി. അത് കൊണ്ട് കഥ വായിക്കാനും കമൻറ് ഇടാനും വൈകിപ്പോയി. സോറി.
കഥ വന്ന അന്ന് തന്നെ ഞാൻ കണ്ടിരുന്നു. തിരക്കുകൾ വായന നീട്ടി നീട്ടിക്കൊണ്ട് പോയി.
വായിച്ച് കഴിഞ്ഞപ്പോൾ തോന്നി ആദ്യമെതന്നെ വായിക്കേണ്ടിയിരുന്നുവെന്ന്‌. വൈകിപ്പോയതിൽ വിഷമവും തോന്നി.
നിനക്ക് സന്തോഷമായിയെന്നറിഞ്ഞതിൽ
ഞാൻ അതിയായി സന്തോഷിക്കുന്നു.
കിട്ടിയ ഊർജം ഒട്ടും ചോർന്ന് പോകാതെ തുടർ ലക്കം തുടങ്ങിക്കോളൂ.
സസ്നേഹം,
നിന്റെ ലതികച്ചേച്ചി.

Akh • 12-12-2017 07:13

??????

rose • 08-12-2017 22:45

good.e story novel akki PDF formatil edan nokkikude.

Akh • 09-12-2017 08:29

Thanks rose.full part vanu kazhiyumbo namude doctor ithu pdf format il idum .????

Kaduva • 08-12-2017 19:58

Nannayittundedo touching story'

Akh • 08-12-2017 20:32

താങ്ക്സ് കടുവ ,

ജബ്രാൻ (അനീഷ്) • 08-12-2017 15:51

അടിപൊളിയായിട്ടുണ്ട്. ബട്ട്‌ ഇതൊരു ട്രാജഡി ആക്കി മാറ്റരുത്.

Akh • 08-12-2017 16:47

താങ്ക്സ്  തിപ്പോരി. ട്രാജെ ഡി ഞാൻ പണ്ടെ വിട്ടു ???

Vishal • 08-12-2017 12:28

Akh bro, adipoliyayittund, etrayum nalla kadhakku enthu wrong comments tharana, very good. But balance pettennu tharane? By athmav.

Akh • 08-12-2017 15:00

Thanks bro .kadha vayichathil vallare adhikam santhosham und

vijayakumar • 08-12-2017 10:55

super, kadha adipoliyakunnundu katto ..adipoli avatharanam..factoriyil vara pannugalum undu katto akh..joli mathramalla..lachuvinodu pranayam mathramayollo..anthayalum adutha bhagathinayee kathirikkunnu akh...katta waiting

Akh • 08-12-2017 11:56

Thsnks vijayakumar .thangalude comment kandillallo enu vijarich irikuka ayirunu.ipo santhosham ayi .

samudrakani • 08-12-2017 13:59

നിങ്ങ... മുത്താണ് ഭായ്.... എങ്ങനെ... സാധിക്കുന്നു....... എല്ലാ ഭാവുകങ്ങളും....... സമുദ്രൻ...

Akh • 08-12-2017 15:01

Thanks samudra bro.kadha vayichathil vallare adhikam santhosham und

krish • 08-12-2017 07:49

Bro
Selinumayittulla orioru kali koodi exhuthane

അർജ്ജുൻ EMPIRE • 08-12-2017 08:10

പൊന്ന് മച്ചാനേ...
അവൻ ഒരു കളി അസ്ഥാനത്തായത്തിന്റെ കികിൽ നില്ക്കുവാ...

വെറുതെ കൺഫ്യൂഷൻ
ആക്കല്ലേ...

Akh • 08-12-2017 08:49

???????

Akh • 08-12-2017 08:49

Thanks bro
.enalum bro oru pravishyam aanu njan seline kurichu paranjath bro athu shradhichalo.selin ayit kalli undakumo enu ariyilla pakshe aval ithil oru important character aanu.

ഇരുട്ട് • 08-12-2017 09:54

അഥവാ..
പ്രിയരേ..
സെലിനുമായി നമ്മട നായകന് മൊതലാളി കല്യാണമാലോചിക്കുകയാണ്..
ലച്മി യെ use ചെയ്തിട്ട്.. മറ്റൊരാളെ കല്യാണം കഴിക്കേണ്ട സ്ഥിതിയിൽ നമ്മുടെ നായകൻ വെന്തുരുകുകയാണ്......
വെന്തുരുകുകയാണ്..
തന്റെ ജീവീതത്തിലെ എല്ലാ കഷ്ടപ്പാടുകൾക്കും ശേഷം കിട്ടിയ അനുഗ്രഹം എന്ന നായികയുടെ സ്വപ്നം തകർന്നടിയ്ക്കായ് ശ്രോതാക്കളേ..
ഈ ദുഃഖങ്ങൾക്കിടയിൽ..  അവതാരപ്പിറവിയെന്നോണം ജോളി ചെചിയുടെ നീക്കത്തോടെ സെലിന്റെ സമ്മതത്തോടെ നമ്മുടെ നായകനും നായികയും ഒളിച്ചോടുകയാണ്..
അവരുടെ മാത്രം ലോകത്തേക്ക്..
ശുഭം.

ഇങ്ങനെ വല്ല ക്ലീഷേയുമായാലുണ്ടല്ലോ..
ആ..

Akh • 08-12-2017 10:03

Ayo ente suspense oke pollichale aanna .????????????????

കുമ്മൻ • 10-12-2017 00:42

പ്രേക്ഷകർ (കാഴ്ചക്കാരൻ ), ശ്രോതാക്കൾ (ശ്രവിവിക്കുന്നവൻ) എന്ന് പലരും എഴുതുന്നത് കണ്ടിട്ടുണ്ട് എന്നാൽ ആസ്വാദകൻ എന്നോ വായനക്കാരൻ എന്നൊ എഴുതുന്നവർ വിരളവുമാണ്.

asuran • 08-12-2017 05:03

വളരെ നന്നായിട്ടുണ്ട്. പോക്ക് കണ്ട് വിരഹത്തിലോ ട്രാജഡിയിലോ അവസാനിക്കുന്നത് മാതിരി ആണ് തോന്നുന്നത്.

Akh • 08-12-2017 06:34

താങ്ക്സ്  ബ്രോ, ട്രാജഡി ആണൊ വിരഹം ആണോ എന്ന് അറിയില്ല ,പക്ഷെ ഒരു കാര്യത്തിൽ എന്നിക്ക് ഉറപ്പുണ്ട് ഈ കഥ  ആരേ യും വിഷമിപ്പിക്കില്ല ,

thamashakaran • 08-12-2017 00:48

ഈ പാർട്ടും നന്നായിട്ടുണ്ട് ബ്രോ. എല്ലാരും പറഞ്ഞത് പോലെ പെട്ടന്ന് ഒരു കളി വേണ്ടായിരുന്നു. കുറച്ചൂടെ ഒന്ന് വെയിറ്റ് ചെയ്യാമായിരുന്നു. കളി ന്തുവായാലും നടന്നു ഇനിയും അത് തിരിച്ചെടുക്കാൻ പറ്റില്ലാലോ. നിങ്ങടെ റോമൻസിന് വല്ലാത്തൊരു ഫീൽ ആണ് ബ്രോ. ശരിക്കും ഇഷ്ട്ടായി. പിന്നെ ഈ സ്റ്റോറി ഫ്ലാഷ് ബാക്കിൽ ആണല്ലോ നടക്കുന്നത് ന്റെ ലെച്ചു കൊച്ചിന് പറ്റിച്ചിട്ട് എങ്ങാനം ആണ് അവൻ നാടുവിടുന്നതെങ്കിൽ. നോക്കിക്കോ ട്രെയിൻ പാലത്തിന്റെ മണ്ടക്കൂടെ പോകുമ്പോൾ ആ പാലം തകർന്നു ട്രെയിൻ വെള്ളത്തിൽ വീണു അവൻ മാത്രം വെള്ളം കുടിച്ചു ചാക്കും. ???

Akh • 08-12-2017 06:40

അയ്യോ അങ്ങനെ ഒന്നും സംഭവിക്കല്ലെ അജി പാവം അല്ലെ ,അജി മരിച്ചാൽ എന്റെ ലെച്ചു മോള്ളു  ഒറ്റക്ക്  ആവില്ലെ , താങ്ക്സ് തമ്മാശ  ബ്രോ ,എല്ലാവരും പറഞ്ഞ പോലെ കളി അസ്ഥാനത്ത് ആ യി പോയി പക്ഷെ അതിനും ചില  കാരണങ്ങൾ ഉണ്ട് വരും പാർട്ടുകളിൽ നിന്നു  അതു മനസിലാകും എന്നു തോന്നുന്നു. ???????

ഇരുട്ട് • 08-12-2017 00:10

കളി ത്രേം പെട്ടെന്ന് പ്രതീക്ഷിച്ചില്ലാ..
പിന്നെ..
ഈ പ്രണയ കഥകളിലെ നായകന്മാർക്ക് മ്മടെയൊക്കെ മനസ്സിലൊരു സ്കെച്ചുണ്ടല്ലോ..
ഏകപത്നീവ്രതം നയിക്കുന്ന കോമളന്മാർ..
അതുനിങ്ങളു പൊളിച്ചൂല്ലോ..
Be different ന്നേ..
അങ്ങനെ..   മനോഹരമാക്കാൻ പറ്റുന്ന ചില സന്ദർഭങ്ങൾക്ക് scope വെച്ചൂല്ലേ..
പക്ഷേ ആ കളിയത്ര ഉഷാറായില്ലാട്ടാ..

കൊതുകിന്റെയും മൂട്ടയുടെയും വടംവലിക്ക് നടുവിൽനിന്നും..
:ഇരുട്ട്

Akh • 08-12-2017 06:48

ഇരുട്ട് അണ്ണ താങ്ക്സ് ,

"ഈ പ്രണയ കഥകളിലെ നായകന്മാർക്ക് മ്മടെയൊക്കെ മനസ്സിലൊരു സ്കെച്ചുണ്ടല്ലോ..
ഏകപത്നീവ്രതം നയിക്കുന്ന കോമളന്മാർ..
അതുനിങ്ങളു പൊളിച്ചൂല്ലോ.. "
ഇതെനിക്ക് ഇഷ്ടായി ,

പിന്നെ ഇരുട്ട് അണ്ണ ചില പ്രതിഞ്ജ ഒക്കെ തെറ്റെ ണ്ടെ അപ്പോഴല്ലെ  ജീവിതത്തിൽ ഒരു  ത്രിൽ ഒക്കെ  ഒ ള്ളു എല്ലാം മനുഷ്യൻ വിചാരിക്കുന്ന മാതിരി പോയാൽ പിന്നെ ജീവിതത്തിനു എന്തു രസമ  ഉള്ളത് ,

പിന്നെ കളി  ചീറ്റിപ്പോയി ,അടുത്ത   ഭാഗത്തിൽ അതു പരിഹാരിക്കാനുള്ള മാർഗ്ഗം എന്താണെന്ന് ആലോച്ചിച്ച് കൊണ്ടിരിക്കുക ആണു ,

അച്ചു • 07-12-2017 23:36

എനിക്ക് ഇഷ്ട്ടമായി ലച്ചുവിനെ കുറിച്ച് അതികം പറയാത്തത് മത്രമേ ഒരു വിഷമം ഉള്ളു പിന്നെ ഇത്ര പെട്ടെന്ന് കളിക്കാൻ കിട്ടും എന്ന് വിചാരിച്ചില്ല

Akh • 08-12-2017 06:51

താങ്ക്സ് ബ്രോ, ലെച്ചുവിനെ കുറിച്ച് വരും പാർട്ടുകളിൽ നിന്നു മനസിലാക്കും അ വൾ  അല്ലെ എന്റെ ഊർജം ,പിന്നെ ഇത്ര  പെട്ടെന്ന് കളിക്കാൻ കിട്ടും എന്ന് ഞാനും വിച്ചാരിച്ചാല്ല അജിയുടെ  ഒരു ഭാഗ്യമെ.

macho • 07-12-2017 23:23

ആദ്യത്തെ കളി തന്നെ അറുബോറൻ ആയിപ്പോയി.പ്രണയത്തിൽ ഒരുപാട് എക്‌പെക്ട് ചെയ്യുന്നു

Akh • 08-12-2017 06:58

താങ്ക്സ് മച്ചോ, കളി ശരിയായില്ല എന്നു എനിക്കും തോന്നി ,ആദ്യം ഈ കഥ കമ്പി ഇല്ലാതെ പ്രണയം മാത്രം ഉദ്ദേശിച്ച് ആണ് എഴുതാൻ തീരുമാനിച്ചത് എന്നാൽ ഇ തൊരു കമ്പി സൈറ്റ് ആയതു കൊണ്ട് മാറ്റി ചിന്തിച്ചത പിന്നെ   ഇതിൽ കമ്പിക്കും  ഇബോർട്ട ൻ സ് ഉ ണ്ട് അതു വരും പാർട്ടുകളിൽ നിന്നും മനസിലാകും ,പിന്നെ ബ്രോ എന്റെ കഥക്ക് അധികം expectation കൊടുക്കരുത് ,ചിലപ്പോ  അതു താങ്കളെ നിരാശപ്പേടുത്തിയെക്കാം ,

macho • 08-12-2017 09:21

കളി ഒക്കെ കൊള്ളാം പക്ഷെ അസ്ഥാനത്ത് ആയിപ്പോയി ഒരു കളി ഒക്കെ ഇടുമ്പോൾ കമ്പി ശാസ്ത്രം നോക്കേണ്ട?

Akh • 08-12-2017 09:57

Aa book nokan maranu poi ???

macho • 08-12-2017 10:04

????

Kochu • 07-12-2017 22:37

കഥ നന്നാവുന്നുണ്ട്, ജോളി ചേച്ചിയുമായുള്ള കളി പെട്ടെന്ന് ആയിപ്പോയി. കുറച്ച് തട്ടലും മുട്ടലും കമ്പി ഡയലോഗുകളും കൂടി ചേർക്കമായിരുന്നു. കാമത്തിന്റെ ഇടയിൽ ഒരു പ്രണയ സുഖം നൽകിയത് നന്നായി. കമ്പി വായിച്ച് മൂഡ് ആയ മനസ്സ് ഒന്ന് ഫ്രീ ആയിക്കോളും. അടുത്ത ഭാഗം പെട്ടെന്ന് പോസ്റ്റ്‌ ചെയ്യൂ.

Akh • 08-12-2017 07:03

താങ്ക് സ് കൊച്ചു '.പ്രണയത്തിലുടെ കാമം വരുന്നത് എനിക്ക് ഏറ്റവും ഇഷ്ടം,  ഇണ്ണകൾ തമ്മിൽ വളരെ ഇഷ് ടത്തോടെ യും താൽപര്യത്തോടെ യും  ബന്ധപ്പെടുനുണ്ടെങ്കിൽ അവിടെ ഒരു പ്രണയം ഉണ്ടായിരിക്കും'

vipi • 07-12-2017 22:21

kalakki akhil polichu....

Akh • 07-12-2017 22:43

Thanks vipi

RDX • 07-12-2017 20:11

കഥ കൊള്ളാം,പക്ഷെ ആ കളിയും റൊമാൻസും ഒക്കെ ഒന്ന് വിശദീകരിച്ച് എഴുതിയാൽ നന്നായിരുന്നു...

Akh • 07-12-2017 20:58

താങ്ക്സ് ബ്രോ , അടുത്ത ഭാഗത്തിൽ ശ്രമിക്കാം??

jo • 07-12-2017 20:05

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ വച്ചൊരു കളി കൂടി നടത്താമായിരുന്നു..... അവസാന രണ്ടുമൂന്നു പേജുകൾ ഒഴികെയുള്ള പേജുകൾ, പ്രത്യേകിച്ച് രതി വിവരണം ഇത്തിരി ഓവറായിപ്പോയോ എന്നൊരു സംശയം ഇല്ലാതില്ല.

അവസാന പേജുകൾ മനോഹരം.... ആ നിഷ്കളങ്കമായ പെണ്ണിനെ ഫീൽ ചെയ്യുന്നുണ്ട്. ബാക്കിയുള്ള ഭാഗങ്ങൾ ഉടനെ പ്രതീക്ഷിക്കുന്നു

Akh • 07-12-2017 21:05

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ  കളിയോ ???എന്നാ പിന്നെ എന്നെ അടുത്ത ദിവസം വല്ല കൊക്കയിൽ നിന്നും പൊക്കി എടു ത്ത മതിയല്ലോ '?? താങ്ക്സ് ജോ ,അടുത്ത  ഭാഗം എഴുതണ്ണം പിന്നെ ഒരു പുതുവത്സര പതിപ്പിലേക്ക് ഒരു  കഥയും എഴുതി തുടങ്ങിയിട്ടുണ്ട് ,

jo • 07-12-2017 21:51

ഇയ്യു കൊളവാക്കി എഴുതിയതിനെ കൊളോക്കിയലായി ഒന്നു പരിഹസിച്ചതാ....

ഏറ്റില്ല....

ബാക്കിക്കായും പുതുവത്സര പതിപ്പിനായും കാത്തിരിക്കുന്നു

Akh • 07-12-2017 21:58

Manasilayi jo.aa bagam arkum ishtavilla enu.

Akh • 07-12-2017 21:59

Onu sramichu nokiyatha .???

അർജ്ജുൻ EMPIRE • 07-12-2017 19:42

പ്രതിജ്ഞ പാലിക്കാൻ കഴിയാത്ത ദുഷ്ടാ...
കഥ ഇഷ്ടപ്പെട്ടു...
പിന്നെ സെക്സ് പെട്ടെന്നായി പോയോ എന്നൊരു സംശയം...
എന്റെ തോന്നൽ
ആയിരിക്കാം...

'ലക്ഷ്മി'അങ്ങനെ ഒരു നായിന്റെ മോളാ എന്നെ തേച്ചിട്ട് പോയത്...
അവളോടുള്ള ഒരായിരം
പുശ്ചം..

RDX • 07-12-2017 20:14

ലക്ഷ്മി,ആതിര ഈ രണ്ടു പേരുകളിൽ ഉള്ള പെൺകുട്ടികളിൽ 99% തേപ്പ് ആണ്...,തമാശയല്ല അനുഭവം ഉണ്ട് :-)

jo • 07-12-2017 20:53

അതൊരു പുതിയ അറിവാണല്ലോ

RDX • 07-12-2017 20:57

ഉം..

ഇരുട്ട് • 07-12-2017 23:07

ന്റെ "ഉം "മ്മെ  തൊട്ടാലുണ്ടല്ലോ.. !
ആ..
ഉം..

ഇരുട്ട് • 07-12-2017 23:11

ഹഹഹ..
(ചുമ്മാ )

പങ്കാളി • 08-12-2017 16:57

ലക്ഷ്മി എന്ന പേരിനെ കുറിച്ച് അറിയില്ല ...But ആതിര എന്ന പേരുള്ള 90% പേരും തന്നിഷ്ടക്കാരും അഹങ്കാരികളും തേപ്പും ...പൊതുവെ slefishum ആണെന്ന് എനിക്ക് തോന്നിയിട്ട് ഉണ്ട് ... .
( ആതിര എന്ന പേരിൽ ഞാൻ കണ്ട പലരും ഇങ്ങനെയാ so എന്റെ തോന്നലും ആകാം ...)

അർജ്ജുൻ EMPIRE • 08-12-2017 19:27

എനിക്ക് ഈ പേരുകാലിൽ ഒന്നും വിശ്വാസം ഇല്ല...

ബട്ട് ലക്ഷ്‌മി കുറച്ച് കടുപ്പബട്ട് ലക്ഷ്‌മി കുറച്ച് കടുപ്പമാ...

Akh • 07-12-2017 21:14

അങ്ങനെ ഒക്കെ ഉണ്ടോ ,അതൊകെ പ്രതേക സാഹ്യ ചര്യങ്ങളിൽ പറ്റുന്നതല്ല  അല്ലതെ ഒരു പേരിൽ  ഒക്കെ  എന്തിരിക്കുന്നു
ബ്രോ

Akh • 07-12-2017 21:14

പറ്റുന്നത് അല്ലേ

Akh • 07-12-2017 21:12

താങ്ക്സ് ബ്രോ,
ജോളി ചേച്ചിയെ  പോലുള്ള ഒരു സുന്ദരി വന്നു ഇങ്ങൊട്ട് മുട്ടിയാൽ എന്തു ചേയ്യാ നാ പ്രതിഞ്ജ ഒക്കെ കാറ്റിൽ പറത്തി 'സെക്സ്  പെട്ടെന്ന് ആയിന്നു എനിക്കും  തോന്നി എന്തൊ അങ്ങനെ ഒക്കെ പെട്ടെന്ന് നടന്നു ബ്രോ അതാ പറ്റിയത്.

അവള് നിന്നെ തേച്ചാ, എന്നെ ആ പേരു ള്ള ത് തന്നെ ആണു  തേച്ചത് അവളോടുള്ള ഇഷ്ടം ആണ് ഈ കഥയിൽ അവളെ  നായിക അക്കാൻ കാരണം ,

അർജ്ജുൻ EMPIRE • 07-12-2017 23:09

തേപ്പ് എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും....

20 വയസിനിടയിൽ കോളേജിൽ നാറി..നാട്ടിൽ നാറി..പോലീസ് സ്റ്റേഷനിലും കേറി.. എന്നെ കൊണ്ട് എന്റെ പാവം മമ്മി കരയാൻ ഇനി ബാക്കിയില്ല.
എല്ലാം ആ നശിച്ചവൾ കാരണം..

ഒരു ദിവസമെങ്കിൽ ഒരു ദിവസം എന്നെ പരിഹസിച്ച എല്ലാരേം മുന്നിൽ ഞാനും തല ഉയർത്തി നിൽക്കും..
അത് എന്റെ വാശിയാ...

ഇരുട്ട് • 07-12-2017 23:16

Like roman reigns..
ഓൻ തലകുനിച്ചു മ്മ കണ്ടിട്ടില്ലാ..

അർജ്ജുൻ EMPIRE • 08-12-2017 07:58

ശരിയാ..
പക്ഷേ kane തല കുത്തനെ ഇടിച്ചു.അത് തന്നെയാ നമുക്കും സംഭവിച്ചത്...

thamashakaran • 08-12-2017 00:32

അവക്കിട്ടൊരു superman punch കൊടുക്കൻമേലായിരുന്നോ.

അർജ്ജുൻ EMPIRE • 08-12-2017 08:00

ഹ.. ഹ.. punch അല്ല super powerbomb ആയിരുന്നു കൊടുക്കേണ്ടിയിരുന്നത്...

Akh • 08-12-2017 07:08

അയോ ,

ബ്രോ യെ പരിഹസിച്ച ' എല്ലാവരുടെയും മുൻ പിൽ ബ്രോ ക്ക് തല ഉയർത്തി നിൽക്കാൻ സാധിക്കട്ടെ എന്നു ഞാൻ  പാർത്ഥിക്കുന്നു ,

അർജ്ജുൻ EMPIRE • 08-12-2017 08:03

താങ്കളുടെ നാവ് പൊന്നാകട്ടെ എന്നും ഞാനും പ്രാർത്ഥിക്കാം

Akh • 08-12-2017 07:09

ആ പ്രണയവും തുടങ്ങിയത് ബുളറ്റിന്റെ സൗണ്ട് കേട്ടിട്ട് ആണോ [ചെകുത്താനെ പ്രണയിച്ച മാല ഗ]

അർജ്ജുൻ EMPIRE • 08-12-2017 08:07

ഹ.. ഹ..
അല്ല ബ്രോ..

റോമനും റോയൽ എൻഫീൽഡും രണ്ടും മ്മക്ക് ഒരു വികാരമാ...

അടുത്ത സ്റ്റോറിൽ മ്മള് ഒരു വരവ് വരും...

റോയൽ എൻഫീൽഡ് ലോ തണ്ടർ ബോൾട്ടിലോ
...

Akh • 08-12-2017 08:44

?????

macho • 08-12-2017 10:02

ഓൾക്ക് ഒരു എട്ടും എട്ടും എൻപത്തിഎട്ടിന്റെ പണി കൊടുക്കണ്ടേ???

പങ്കാളി • 08-12-2017 17:02

എന്തിന് macho ..? എന്റെ concept അനുസരിച്ചു അവളുമാരെ പിന്നെ ഓർക്കാൻ പോലും പാടില്ല ...അതാണ് അവൾക്കുള്ള പണി ... നമ്മുടെ സ്നേഹം ആത്മാർത്ഥ ഉള്ളതാണെൽ ഉറപ്പായും ലൈഫിൽ നമ്മളെ അവർ ഓർത്ത് കരയും .. കാരണം അവളുടെയും നിന്റെയും മനസ്സ് കാണാൻ കഴിവുള്ള ഒരാൾ കൊടുക്കും അവൾക്കുള്ള പണി, സാക്ഷാൽ ആണ്ടവൻ ..!!അതിന് മുകളിൽ പണി കൊടുക്കാൻ ഒരു ജീവജാലങ്ങൾക്കും കഴിയില്ല ... അവളെയൊക്കെ മറന്നിട്ടു വേറെ എന്തേലും നോക്ക് ...

അർജ്ജുൻ EMPIRE • 08-12-2017 19:34

അവളെ മറന്നതാ ബ്രോ...

ബട്ട് ഒന്നൊന്നര വർഷം പ്രേമിച്ചിട്ടു അവൾ മറ്റൊരുത്തന്റെ കൂടെ കറങ്ങുന്നത് കാണുമ്പോൾ ഒരു..ഒരിത്...

പങ്കാളി • 08-12-2017 20:42

Karangatte ... അത് ശ്രദ്ധിക്കണ്ട ...അവളെക്കാൾ നല്ലൊരു പെണ്ണ് നിന്റെ കൂടെ കറങ്ങാൻ വരും അത് സ്വപ്നം കണ്ട് ഇരിക്ക് ... avaleppole ഒരു തേപ്പ് നിന്റെ ലൈഫിൽ വരാതെ ഇരിക്കാൻ പ്രയർ ചെയ്യ് ...

പങ്കാളി • 08-12-2017 16:58

@ അർജുൻ ...: നിന്റെ വേഷം ആലോചിച്ചു വെറുത്തു ഇരിക്കുമ്പോൾ ആണ് ...ഈ കമന്റ് കണ്ടത് ...any way thanks ...പോരട്ടെ പോരട്ടെ ...ഓരോന്നായി ...

അർജ്ജുൻ EMPIRE • 08-12-2017 19:42

എന്റെ വേഷം ആലോചിച്ച് വെറുത്തോ?? അത്രക്ക് മോശമാണോ??

എനിക്ക് ആ റേപ്പിസ്റ്റിന്റെ റോൾ മതി...

മച്ചോ ക്ക് നമ്മുടെ വാണം വിട്ട്  വാണം വിട്ട് തളർവാതം വന്നു കിടക്കുന്ന ശാസ്ത്രജ്ഞന്റെ റോളും...
ശക്കീല വന്ന് തടവട്ടെ...
തടവി തടവി വാണം വിട്ട് വിളക്ക് അണക്കുമ്പോൾ കഥ തീരക്കണം.

പങ്കാളി • 08-12-2017 20:40

അതല്ല മച്ചാനെ ..., നിനക്ക് റോൾ ഒന്നും കിട്ടാതെ വെറുത്തു ഇരുന്നപ്പോൾ ...

പിന്നെ macho ...അവനാണ് നമ്മുടെ വിളക്കിന്റെ holsaler ... വിളക്ക് പിടിച്ചു പിടിച്ചു കൈ kazhachappol വിളക്ക് വീണ് അണ്ടി തളന്നു .. അങ്ങനെ വേണേൽ നോക്കാം ...:)