← Back to താഴ് വാരത്തിലെ പനിനീർപൂവ് 4 [AKH]

Comments

താഴ് വാരത്തിലെ പനിനീർപൂവ് 4 [AKH] · approved reader discussion

PV ? • 28-09-2020 14:14

?

Nas • 12-01-2018 05:11

Njan vayichathil vachu best story this is not a kambi katha its a love story

Akh • 12-01-2018 13:49

താങ്ക്സ്  bro. ഇതു  love  സ്റ്റോറി  ആണു  പുതിയ  അഡ്മിൻ  പ്രണയത്തിന്റെ  ടാഗ്  മാറ്റി  കമ്പികഥ  ടാഗ് കൊടുത്തിരി കുന്നു . കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

x vx • 12-01-2018 14:47

Sorry njan love story akkam

Akh • 12-01-2018 14:52

ഓക്കേ ബ്രോ. ഞാൻ  5മത്തെ  പാർട്ട്‌  dr kk  യുടെ  മെയിലിൽ  അയച്ചിട്ടുണ്ട്  ഒന്നു  നോക്കണേ

മാച്ചോ • 12-01-2018 14:53

ഒരു പാവപ്പെട്ട ചേച്ചിയെ രണ്ടു പ്രാവശ്യം.... എന്നിട്ട് കമ്പി അല്ലെന്നോ......??

Akh • 12-01-2018 14:57

അതൊക്കെ  ഒരു  നേരംബോക്ക്. ???

മാച്ചോ • 12-01-2018 15:15

???? നമിച്ചു????

Akh • 12-01-2018 15:23

????

lathika.k.s • 10-01-2018 16:08

അഖിലൂട്ടാ,
ഈ ലക്കം തകർത്തു പൊളിച്ചു.
പ്രണയം വളരെ ഭംഗിയായി അവതരിപ്പിച്ചതിൽ അഭിനന്ദനം അർഹിക്കുന്നു. ശരിക്കും ഞാനത് വായിച്ച്‌ ലയിച്ചിരുന്ന്പോയി.
മനസ്സിന്റെ ലോല തന്ത്രികളിൽ തൊട്ടുണർത്തിക്കൊണ്ട് ഹൃദയത്തെ ആർദ്രമാക്കിയ ഭാവനക്ക് നന്ദി.

അക്ഷരത്തെറ്റുകൾ വീണ്ടും വായനയുടെ സുഖം നഷ്ടപ്പെടുത്തിയപ്പോൾ നീരസം തോന്നി. ശ്രദ്ധിക്കുക.

ലച്ചുവെന്ന കഥാപാത്രം മനസ്സിൽ നിന്നും മായുന്നില്ല. അത് പോലെ തന്നെ ജോളിയും.കാമത്തിൽ ചാലിച്ച പ്രണയം. രണ്ടും കൂടി സമന്വയിപ്പിച്ചുള്ള രചന വേറിട്ട ഒരു രസം നൽകുന്നു.

ലച്ചുവിനെപ്പറ്റിയുള്ള ആകാംഷ മനസ്സിൽ നുരഞ്ഞ് പതയുകയാണ്. വരും ലക്കങ്ങൾക്കായി പ്രണയ പരവശയായി.

സസ്നേഹം,
ലതിക.

Akh • 11-01-2018 14:00

താങ്ക്സ്  ലതിക  ചേച്ചി. കമന്റ്‌  കാണാൻ  വൈകി  പോയി  അതിനു  ഞാൻ  ആദ്യം  തന്നെ ക്ഷമ  ചോദിക്കുന്നു. ഇപ്പോൾ സൈറ്റിൽ  അങ്ങനെ  vararonum  ഇല്ലാ  ഇടക്ക് വല്ലപ്പോഴും  അപ്ഡേറ്റ്സ്  നോക്കാൻ  വേണ്ടി  കയറും  അത്ര  മാത്രം  , ഇപ്പോ  വായനയും  കുറവാണു .

കഥ  വായിച്ചു  ലയിച്ചു  ഇരുന്നു  എന്നു  അറിഞ്ഞപ്പോൾ  തന്നെ  എനിക്ക്  വളരെ  അധികം  സന്തോഷം  ആയി.

പിന്നെ  എല്ലാവരും  ഈ ലെച്ചുനെ  സ്നേഹിക്കുന്നത്  കാണുമ്പോൾ  വളരെ  അധികം  സന്തോഷം ഉണ്ട്.

അവർ  രണ്ടു  പേരും  ഒന്നാകുന്നത്  കാണാൻ  ആയി  കാത്തിരിക്കുന്ന  കൂട്ടത്തിൽ  ലതിക  ചേച്ചിയും  ഉണ്ടെന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം .

അടുത്ത  ഭാഗം  വരും  ദിവസങ്ങളിൽ  പ്രതീഷിക്കാം.

AKP • 08-01-2018 02:44

Akhil bro katha polichu..
Valare intresting aaayit tonni.
I like it vry mch..
Waiting for the next part.. :)
Adhikam twist onnum venda... :p
Ith pole okke tanne poyal mathy..
Vedayude stry vayichit vLlatha trill aayirnnu..
Keeep writing

Akh • 08-01-2018 11:17

താങ്ക്സ്  akp ബ്രോ.ഇതിൽ  ട്വിസ്റ്റ്‌  ഒന്നും അധികം  ഉണ്ടാകാൻ  ചാൻസ്  ഇല്ലാ  എന്നാലും  ചില  സംഭവവികാസങ്ങൾ  വരും  ഭാഗങ്ങളിൽ കണ്ടാൽ  എന്നെ  പഞ്ഞിക്കിടരുത്. പിന്നെ vedha യുടെ  സ്റ്റോറി ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ  സന്തോഷം ഉണ്ട്

അടുത്ത ഭാഗം എഴുതി തുടങ്ങി ,ഈ ആഴ്ച്ച ലാസ്റ്റ് പോസ്റ്റാൻ പറ്റും എന്നു വിച്ചാരിക്കുന്നു ,കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

AKP • 08-01-2018 02:41

Akhil bro katha polichu..
Valare intresting aaayit tonni.
I like it vry mch..
Waiting for the next part.. :)

thamashakaran • 07-01-2018 16:21

ഈ പാർട്ടും ഗംഭീരമാക്കി. അല്ല ബ്രോ നമ്മടെ ലെച്ചുനെ കുറിച്ചു ഇതുവരെ ഒന്നും പറഞ്ഞില്ലാലോ. അടുത്ത ഭാഗം പെട്ടന്ന് തന്നെ പോനാട്ടെ.

Akh • 07-01-2018 17:01

താങ്ക്സ് തമാശ  ബ്രോ ,  ലെച്ചുനേ കുറിച്ച് വരും ഭാഗങ്ങളിൽ നിന്നും മനസിലാകും ,അടുത്ത ഭാഗം എഴുതി തുടങ്ങി ,ഈ ആഴ്ച്ച ലാസ്റ്റ്  പോസ്റ്റാൻ പറ്റും എന്നു വിച്ചാരിക്കുന്നു ,കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും  ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

നിഴലൻ • 06-01-2018 23:01

അളിയാ കഥ സൂപ്പർ ആണ് ബട്ട്‌ വെറുതെ ട്വിസ്റ്റും ക്വിസ്റ്റും കെറ്റി അലമ്പാക്കരുത്

Akh • 07-01-2018 04:17

താങ്കസ് bro.കഥ  ഇഷ്ടപ്പെട്ടു  എന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

SoNu • 06-01-2018 17:52

അഖിലേ കൊള്ളാം ഒത്തിരി ഇഷ്ടപ്പെട്ടു പിന്നെ ഹാപ്പി എൻഡിങ് മതി.. കരയാൻ വയ്യ അതുകൊണ്ടാ.. നിന്റെ ആ കണ്ണീർപൂവ് വായിക്കുമ്പോൾ ഇപ്പോഴും എനിക്ക് കരച്ചിൽ വരും ബാക്കി കാത്തിരിക്കുന്നു

Akh • 06-01-2018 22:15

താങ്ക്സ്  സോനു. എൻഡിങ്  ഹാപ്പി  ആയിരിക്കും  അതിന്റെ  ഇടയിൽ  എന്താകും  എന്നറിയില്ല. എന്റെ  കഥകൾ  ട്രാജഡി  ആണെന്ന്  വിചാരിച്ചു  വായിക്കാതിരിക്കരുത്  താങ്കളുടെ  ഒക്കെ  കമന്റ്‌  കാണുമ്പോഴാ  ഒരു  സുഖം  ഒക്കെ  ഒള്ളു  എഴുതാൻ  ഉള്ള  എനർജി  ആണു  നിങ്ങൾ  ഓരോരുത്തരുടെയും  കമന്റ്‌ .

കണ്ണീർപൂക്കൾ  ഇ പ്പോഴും  vayikunud  എന്നറിഞ്ഞതിൽ  സന്തോഷം  und

കഥ  ഇഷ്ടപ്പെട്ടു  എന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

മാച്ചോ • 06-01-2018 22:20

അത് കേൾക്കുമ്പോഴേ കണ്ണ് നനയും

Akh • 06-01-2018 22:48

കണ്ണ്  ആണോ  കുണ്ണ ആണോ ??????

മാച്ചോ • 06-01-2018 23:01

കണ്ണ് ആംഖ് ഐ

നിഴലൻ • 06-01-2018 23:05

പണ്ഡിതനാണെന്നു തോന്നുന്നു...... ????

Akh • 07-01-2018 04:18

????????

Joyce • 06-01-2018 11:02

What a feel...man!

Akh • 06-01-2018 13:14

Thanks joyce.കഥ  ഇഷ്ടപ്പെട്ടു  എന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

? Vishal • 05-01-2018 22:36

Hai My chanke, ngan veendum vannu, karanam ngan ithu veendum vayichu. E kadha oru nalla feel tharunnu, orapesha e kadha ingane thanne munpottu kondupokan sremikkanam, last kondupoyi mudippikkalle plz... (e kadha atrekku ishttappetta oru vayanakkarante aagreham) keep it up. By athmav. ?

Akh • 05-01-2018 22:44

ഓക്കേ  ആത്മ  ബ്രോ . ഇതിൽ  പരം  എന്തു  സന്തോഷം  ആണ്  എനിക്ക്  വേണ്ടത് . ബ്രോ  രണ്ടാമതും  വായിച്ചു  എന്നറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം

നിഴലൻ • 05-01-2018 22:29

കോളേജ് ലബ് ചോറി...?????

Akh • 05-01-2018 22:39

???

മാച്ചോ • 05-01-2018 20:18

ഞാനായിട്ട് കുറക്കുന്നില്ല. അടിപൊളി സൂപ്പർ ?.

എല്ലാ പാർട്ടും വായിച്ചു ?. നീ ഹാപ്പി എണ്ടിങ് ആണെന് പറഞ്ഞത് മറക്കണ്ട. പിന്നെ ഇൗ പ്രണയത്തിന്റെ ഇടക്കുള്ള കള്ള വെടിവെപ്പ് അത് ശെരി അല്ല. പൊക്കിയാൽ രണ്ടും പോകും. നീ സൂക്ഷിക്കണം. പെണ്ണാണ് വർഗ്ഗം. പിന്നെ ലെച്ചു അവിഹിതം കണ്ടൂ പിണങ്ങി പോയി നിരാശ കാമുകനായി ഞാൻ വീട്ടിൽ പോയെന്നും.പിന്നെ ലെച്ചുവിനെ ചേച്ചി നാട് കടതിയെന്നും വിറ്റെന്നും എറിഞ്ഞു അവളുടെ തേടി ഇറങ്ങുമ്പോൾ ഉള്ള യാത്രയിലെ ഓർമ ആണ് ഇത് എന്നൊന്നും പറയല്ലേ.

Akh • 05-01-2018 20:59

താങ്ക്സ്  മാച്ചോ. ??
എന്നാലും  എന്നോട്  ഇതു  വേണ്ടായിരുന്നു  ??ഞാൻ ഇനി  ഈ കഥ  എങ്ങനെ  പൂർത്തി  ആക്കും  എടാ?? . എന്റെ  കഥ  യുടെ  ബാക്കി  ഭാഗങ്ങൾ  നീ  പറഞ്ഞു . ഇനി  ഞാൻ  എന്തു ചെയ്യും ??.
(ഇനി  എന്തു  എഴുതണം  എന്നു  ആലോചിച്ചു  തലയ്ക്കു  കൈ  കൊടുത്തു  ഇരിക്കുന്നു  പാവം  ഞാൻ ?? )
അപ്പോ  ഹാപ്പി  എൻഡിങ്  സ്വാഹാ ??

ചുമ്മാ .... ??
കഥ  ഇഷ്ടപ്പെട്ടു  എന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ഉണ്ട്. തുടർന്നും ബ്രോ  യുടെ  പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.??

മാച്ചോ • 05-01-2018 21:02

നീ അന്ന് ജോക്ക് പണി കൊടുത്തപ്പോൾ തീരുമാനിച്ചത് അണ്.??.

അപ്പോൽ അടുത്ത പാർട്ട് പോരട്ടെ.

ജോയുടെ കൊട്ടേഷൻ ഓൻ തരാതെ ഞാൻ ഏറ്റെടുത്തു അത്രെ ഉള്ളൂ???

Akh • 05-01-2018 21:10

പോളി ച്ചു . അപ്പോ  കൊടുത്ത  പണി  തിരിച്ചു  കിട്ടി .

ആരൊക്കെ  എന്തൊക്കെ  പറഞ്ഞാലും  ഞാൻ  ഈ കഥ  നടന്ന  റൂട്ടിൽ  കൂടെ  എഴുതുകയൊള്ളു  അതു  നീ  പറഞ്ഞ പോലെ  ആണെങ്കിലും . ഈ കഥയിൽ  ഒരു  മറ്റവും  വരുത്തില്ല. ഇതു  നടന്  കഴിഞ്ഞ  ഒരു  സംഭവം  ആണ്.

പിന്നെ  സുഖം  തന്നെ  അല്ലെ  ബ്രോ . വർക്ക്‌  ഒക്കെ  എങ്ങനെ  പോകുന്നു.

മാച്ചോ • 05-01-2018 21:16

നല്ല തീരുമാനം,

വർക്ക് ഒക്കെ നല്ല രീതിയിൽ പോണ്.

മാച്ചോ • 05-01-2018 21:17

നീ ഡേസ്പ്‌ ആയോ. അല്ല സ്മൈലി ഒന്നും കണ്ടില്ല.

Akh • 05-01-2018 21:36

?????

Darkstar • 05-01-2018 19:59

അഖിൽ ബ്രോ
കഥ വളരെ നന്നായിട്ടുണ്ട് നല്ല ലവ് സീന്സ് പ്രതീക്ഷിക്കുന്നു നിരാശപ്പെടുത്തില്ല എന്ന് വിശ്വസിക്കുന്നു ??

Akh • 05-01-2018 21:01

താങ്ക്സ്  ബ്രോ. ലവ് സീൻസ്  ഒക്കെ  ഇണ്ടാകും  എന്നു  കരുതുന്നു. കഥ  ഇഷ്ടപ്പെട്ടു  എന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

??ചെകുത്താൻ?? • 05-01-2018 09:48

ഇന്നലെ വായിച്ചതാ.. പിന്നെ കമൻറ് ചെയ്യാനുളള മൂഡ് നഷ്ടപ്പെട്ടു.. പൊളി   ആയിട്ടുണ്ട്..

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

ലക്ഷ്മിയുടെ പേര് പറഞ്ഞ് കൊതിപ്പിക്കുവാണോടാ..

Akh • 05-01-2018 16:24

ഇതു  അർജുൻ  ആണോ. അർജുൻ  ആണെന്ന്  കരുതുന്നു . താങ്ക്സ്  ബ്രോ .
എന്റെ  ഒരു  അഭിപ്രായം  പറയുക  ആണെങ്കിൽ  നീ  പഴയ  പേരിലേക്കും  പിന്നെ  പഴയ  aa roman  ന്റെ  pic  ക്കും  തിരിച്ചു  കൊണ്ടുവരാൻ  ശ്രമിക്കുക  എന്റെ  മനസ്സിൽ  നിനക്ക്  ഒരു  രൂപം  ഉണ്ട് . Aa രൂപം  ഈ pic  ചേരുന്നില്ല  ഇതു  എന്റെ  മാത്രം  അഭിപ്രായം  ആണ്. നിന്നോട്  എനിക്ക്  എന്തും പറയാം എന്നു  കരുതി  പറഞ്ഞത്  ആണ്.
ഞാൻ പറഞ്ഞത്  തെറ്റു  ആയെങ്കിൽ  ക്ഷമിക്കണം .
ലെച്ചു  നെ  എനിക്ക്  അത്ര  പെട്ടന്നു  മറക്കാൻ  പറ്റില്ല  അതാ  അവൾ  ഈ  കഥയിൽ  നിറഞ്ഞു  നില്കുന്നത്.

കഥ  ഇഷ്ടപ്പെട്ടു  എന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ഉണ്ട്. തുടർന്നും ബ്രോ യുടെ  പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

അർജ്ജുൻ • 06-01-2018 08:41

ROMAN.... EMPIRE...

Akh • 06-01-2018 08:50

താങ്ക്സ്  അർജു  നീ  പഴയ  id  യിലേക്ക് തിരിച്ചു  വന്നതിൽ സന്തോഷം  ഉണ്ട് . എനിക്ക്  നിന്നെ  ഇങ്ങനെ  കാണാൻ  ആണ്  ഇഷ്ടം  അതുകൊണ്ട്  ആ  നിന്നോട്  pic  മാറ്റാൻ  ആയി  avishyapetath. ??????

അർജ്ജുൻ • 06-01-2018 10:47

ചെകുത്താനായിട്ട് വിലസാന്ന് കരുതീതാ..
ഇനി റോമൻ..

നിൻറേക്കെ ഇഷ്ടോല്ലെ മ്മടേം ഇഷ്ടം..
ലക്ഷമി ഒഴികെ..

Akh • 06-01-2018 13:13

????

പങ്കാളി • 06-01-2018 10:51

അടുത്ത ഉടക്കിന് കാരണം കിട്ടി ?????????....
ടാ അർജുനെ എനിക്കിപ്പോൾ അറിയണം നീ akh പറഞ്ഞത് കൊണ്ടാണോ ഞാൻ പറഞ്ഞത് കൊണ്ടാണോ dp മാറ്റിയത് എന്ന് .. പറയെടാ സത്യം ... കുട്ടൻ ഡോക്ടർ വരുന്നതിനു മുന്നേ ഇവിടെ ഒരു മരണം പ്രതീക്ഷിച്ചിരുന്നു ... ലക്ഷണം വെച്ച് അത് പങ്കാളിയുടെ തന്നെ ... ..
എന്നാലും വിടില്ല പറയെടാ ... akh പറഞ്ഞിട്ടോ ഞാൻ പറഞ്ഞിട്ടോ ?

അർജ്ജുൻ • 06-01-2018 10:56

അയ്യോ എൻറേച്ചീടെ കല്ല്യാണം...

പങ്കാളി • 06-01-2018 11:05

ആര് പറഞ്ഞിട്ട് ആണേലും കുഴപ്പമില്ല.. കാരണം ഒരു കാര്യമായത് കൊണ്ട് ...
Dai ആ ടീച്ചർ സ്റ്റോറിയുടെ രണ്ടാം ഭാഗം ഇടെടാ ...
ബാക്ക്ഗ്രൗണ്ടിൽ : കിലുക്കത്തിൽ ഒരു രണ്ട് രൂപ എങ്കിലും താടെ എന്ന് പറയുമ്പോഴുള്ള ജഗതിയുടെ ഭാവം അനുകരിച്ച് പങ്കു ..

Akh • 06-01-2018 13:13

???

അർജ്ജുൻ • 06-01-2018 20:46

കൊടുത്തു.. വന്നാ വന്നു..

കഴിഞ്ഞ തവണത്തെ ഷപ്പോട്ട് മറക്കണ്ട..

പങ്കാളി • 06-01-2018 22:44

അർജുനാ.. അങ്ങേരോട് പോസ്റ്റാൻ പറ  കഥ ഓർഡർ അനുസരിച്ചു വരും എന്ന് അയാൾ ആരോടോ പറയുന്നത് കേട്ടല്ലോ ...? നിനക്ക് ശേഷം submit ചെയ്ത കഥ വന്നല്ലോ ?
ഇനി പതിപ്പിന്റെ കിട്ടാത്ത കഥകൾ തേടി പോകാതെ ആദ്യം ഉള്ള കഥകൾ publish ചെയ്യാൻ പറ ...
എന്തായാലും ഇനി എല്ലാം ഓക്കേ ആകുന്നത് വരെ ഞാൻ ഇവിടേക്ക് ഇല്ല.. ഇവിടം ആക്റ്റീവ് ആകുമ്പോൾ ചാത്തന്മാർ അറിയിക്കും അപ്പോൾ വരാം...
അപ്പോൾ ശെരി സുലാൻ ...

Kaduva • 05-01-2018 08:25

Kalakkitto Mone Akh super

Akh • 05-01-2018 09:14

താങ്ക്സ്  kaduva ബ്രോ. കഥ  ഇഷ്ടപ്പെട്ടു  എന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

Resin • 05-01-2018 04:45

Super

Akh • 05-01-2018 09:14

താങ്ക്സ്  resin ബ്രോ. കഥ  ഇഷ്ടപ്പെട്ടു  എന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

Akh • 05-01-2018 03:02

കമന്റ്‌  ഇട്ട  എല്ലാവരോടും  ഞാൻ  ആദ്യമേ  ക്ഷമ  ചോദിക്കുന്നു. ചില പേർസണൽ  പ്രോബ്ലം സ്  കാരണം  എനിക്ക്  ഇവിടെ  വരാൻ  പറ്റാറില്ല  കഥ  വന്നത്  തന്നെ  ഞാൻ  വൈകിയ  അറിഞ്ഞേ . എല്ലാവർക്കും  റിപ്ലൈ  തരാൻ  വൈകിയതിൽ  ക്ഷമ  ചോദിക്കുന്നു. എല്ലാവർക്കും  കഥ  ഇഷ്ടമായി  എന്നു  കരുതുന്നു . പിന്നെ  ഇവിടെ  ഉള്ള  എന്റെ  എല്ലാ  ചങ്ക്‌സും (പ്രതേകിച്ചു  ആരുടേം  പേര് എടുത്തു  പറയുന്നില്ല  ) സുഖമായിരിക്കുന്നു  എന്നു  കരുതുന്നു 
പിന്നെ  ഈ  കഥ  യുടെ  അടുത്ത  ഭാഗം  ചിലപ്പോൾ  കുറച്ചു  വൈകും  പുതിയ  ഒരു  കഥ  യുടെ  പണിപ്പുരയിൽ  ആണ്  ഏതു  കഥക്  ആണ്  മൂഡ്  കിട്ടുന്നത്  aa കഥ യുടെ  പാർട്ട്‌  ആദ്യം  എഴുതും.

അർജ്ജുൻ • 06-01-2018 10:44

വളരെ സുഖം

[പേര് എടുത്തു പറഞ്ഞില്ലേലും കുഴപ്പമില്ല മ്മള് ചാടി പിടിച്ചോളാം.. പിടിച്ച് തളളാതിരുന്നാൽ മതി..]

എല്ലാവിധ ആശംസകളും അറിയിക്കുന്നു..

സമയം കിട്ടുമ്പോൾ വായിക്കും.. വായിച്ചാൽ അഭിപ്രായവും പറയും.. ങ്ഹാ.. അത്രക്കായോ..

Akh • 07-01-2018 04:19

???

നിഴലൻ • 05-01-2018 01:47

അളിയാ ലച്ചുവിനെ പൊന്ന്പോലെ നോക്കണം....  കളി ഉണ്ടേൽ അത് പരമാവധി passionate ആക്കാൻ ശ്രമിക്കുക...

Akh • 05-01-2018 03:54

താങ്ക്സ്  നിഴലൻ ബ്രോ. ലെച്ചു  വിനെ  പൊന്നു  പോലെ  അല്ല  അതുക്കും മേലെ  നോക്കും  കാരണം  അവളെന്റെ  പാതി  ജീവൻ  ആണ് . കളി  ഒക്കെ  കാത്തിരുന്നു  കാണാം. കഥ  ഇഷ്ടപ്പെട്ടു  എന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

നിഴലൻ • 05-01-2018 22:27

മ്മ് ഒരു സ്റ്റോറി കയ്യിലുണ്ട് .....

നിഴലൻ • 05-01-2018 22:29

കോളേജ് ലബ് ചോറി...?????

Akh • 06-01-2018 10:09

എഴുതി  പോളി ക്ക്  ബ്രോ

മാഡ് max • 05-01-2018 01:46

ഇഷ്ടായി... ഒത്തിരി ഇഷ്ടായി ??

Akh • 05-01-2018 09:15

താങ്ക്സ്  madmax  ബ്രോ. കഥ  ഇഷ്ടപ്പെട്ടു  എന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

അച്ചു • 05-01-2018 01:05

നിയ്യ് പൊളി ആടാ

Akh • 05-01-2018 03:51

താങ്ക്സ്  achu. സുഖം  തന്നെ  അല്ലെ  ബ്രോ . കഥ  ഇഷ്ടപ്പെട്ടു  എന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

gopan • 04-01-2018 22:58

കലക്കി.  ...?????

Akh • 05-01-2018 03:51

താങ്ക്സ്  ഗോപൻ. കഥ  ഇഷ്ടപ്പെട്ടു  എന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

Kannan • 04-01-2018 22:10

ഒന്നും പറയാനില്ല മുത്തേ കലക്കി   ഒരു സിനിമ കാണുന്ന പോലെ ഉണ്ടായിരുന്നു അടുത്ത പാര്‍ട്ട് പെട്ടെന്ന് ഇടൂ ബ്രോ

Akh • 05-01-2018 03:50

താങ്ക്സ്  kanan. സിനിമ  കാണുന്ന  പോലെ  തോന്നിയതിൽ  വളരെ  അധികം  സന്തോഷം  ഉണ്ട്  bro.
പിന്നെ കഥ  ഇഷ്ടപ്പെട്ടു  എന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

SJ • 04-01-2018 21:23

Adutha part vegam idamoooo

Akh • 05-01-2018 03:47

താങ്ക്സ്  sj. കഥ  ഇഷ്ടപ്പെട്ടു  എന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

Akh • 05-01-2018 03:48

അടുത്ത  പാർട്ട്‌  ചിലപ്പോൾ  കുറച്ചു  വൈകും  എന്നാലും  ഞാൻ  വേഗം  തന്നെ  എഴുതാൻ  ശ്രമിക്കം.

jo • 04-01-2018 18:27

ഒന്നും പറയാനില്ല മുത്തേ... കലക്കി....ലച്ചു മനസ്സീന്നു പൊണില്ല....... പെട്ടെന്ന് ബാക്കിയിട്ടോ

Akh • 05-01-2018 03:47

താങ്ക്സ്  ജോ . അയോ  ജോ  ലെച്ചു  നെ  മറക്ക്  എന്നിട്ട്  നമ്മുടെ  നവവധു  വിനെ  കുറിച്ച്  ചിന്തിക്കു  എന്നിട്ട്  വേഗം  എഴുതി ഇട്  ജോ അതിനായി  കാത്തിരിക്കുന്നു .

കഥ  ഇഷ്ടപ്പെട്ടു  എന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ഉണ്ട്. തുടർന്നും ജോയുടെ  പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

jo • 05-01-2018 21:48

നവവധുവിനെ ഇറക്കാൻ നോക്കിയപ്പഴാ ചെകുത്താന്റെ നിർബന്ധം... അവളെ ഇപ്പൊ വിടണ്ട ഞാനൊന്നു പോയി നോക്കട്ടെ എന്ന്... എന്നാപ്പിന്നെ അങ്ങനെ ആവട്ടെ എന്നവളും പറഞ്ഞു... പെണ്ണല്ലേ വർഗം... പ്രേമമാണോ എന്തോ...???

Akh • 05-01-2018 22:08

ഹഹഹ

Jaggu • 04-01-2018 18:19

Alla ee dr.kambikuttan alle sthalathu illanu paranhe.

Akh • 05-01-2018 03:44

ബ്രോ  ഇതു  ഡോക്ടർ  എഴുതിയ  കഥ  അല്ല . ഇപ്പോ വരുന്ന  എല്ലാ  കഥയിലും  Author ടാഗ്  ശെരിയല്ല  എന്നു  തോനുന്നു  കുട്ടൻ  ഡോക്ടർ  ലീവിൽ  ആണ് എന്നു  തോനുന്നു  അതു  കഴിഞ്ഞു  വരുമ്പോൾ  റെഡി  ആകും  ആയിരിക്കും

Joyce • 04-01-2018 18:05

Fantastic story bro
Keep going...

Akh • 05-01-2018 03:41

താങ്ക്സ്  joyce. കഥ  ഇഷ്ടപ്പെട്ടു  എന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

RDX • 04-01-2018 17:33

കലക്കി മുത്തെ...അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടണെ...

Akh • 05-01-2018 03:39

താങ്ക്സ്  rdx. അടുത്ത  ഭാഗം  ചിലപ്പോൾ  കുറച്ചു  വൈകും  ബ്രോ  കാത്തിരിക്കും  എന്നു  അറിയാം  അതു കൊണ്ട്  പെട്ടന്നു  എഴുതി  തുടങ്ങാം. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

Moosa • 04-01-2018 16:37

Super സഹോ...  waiting for next!?

Akh • 05-01-2018 16:15

താങ്ക്സ്  മൂസ. കഥ  ഇഷ്ടപ്പെട്ടു  എന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

vipi • 04-01-2018 16:33

kidilan avatharanam adipoli keep going bro...

Akh • 05-01-2018 03:37

താങ്ക്സ്  വിപി . സുഖം  തന്നെ  അല്ലെ

vipi • 11-01-2018 15:14

athe da kurachu busy aa athukond active aakan pattunilla..
.

Akh • 12-01-2018 13:55

Same  to you  ബ്രോ

Akh • 05-01-2018 03:39

തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

vipi • 11-01-2018 15:15

ennum undavum bro keep going.....

Akh • 12-01-2018 13:56

????

? Vishal • 04-01-2018 16:31

My dear, bro,  2:30 time ulla oru film kanda mood. Ngan athil leyichupoyi sathyam. Normalakanamengil kurachu Time edukkum. E story van hittakatte ennu aasamsikkunnu. Balance pettannu kanumo ? Plz... By athmav.

Akh • 05-01-2018 03:36

താങ്ക്സ്  ആത്മാവ് ബ്രോ. ഇതിനു  ഞാൻ  എന്തു  മറുപടി  ആണ്  തരാ ബ്രോ. ശെരിക്കും  എന്റെ  കണ്നിറഞ്ഞു  പോയി. ബ്രോ ക്ക് ഒരു  ഫിലിം  കണ്ട  ഫീൽ  കിട്ടിയതിനാൽ എനിക്ക്  വളരെ  അധികം  സന്തോഷം  തോനുന്നു . ബ്രോ  പറഞ്ഞ  പോലെ  van ഹിറ്റ്‌  ഒന്നും  വേണ്ട  ഇതു വായിക്കുന്ന  എല്ലാവർക്കും  ഇഷ്ടം  ആയൽ തന്നെ എനിക്ക്  സന്തോഷം ആണ് അതുമതി  ബ്രോ.  ബ്രോ  യുടെ  ഒക്കെ  പാർത്ഥന  എന്റെ  കൂടെ  ഉണ്ടാലോ  അതു  തന്നെ  ധാരാളം .
തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

Akh • 05-01-2018 03:37

ബ്രോ  സുഖം  തന്നെ അല്ലെ

? Vishal • 05-01-2018 22:24

Ya,... Ha.. hha.. ha .thirichu ente chankino ?

Akh • 06-01-2018 08:50

Sugam thane bro

MrHBK089 • 04-01-2018 16:05

nammude oru movie dialogue orma varunnu... pandaram athum kitunilla...

"mele parambil aan veedu" enna cinema ille..athil jagathi chettan oru tamil dialogue padikunille...athu thanne...

arenkilum onnu parayu...

ente bhai...katha kalakki ketto...vegam adutha part ezuth...avar premikatte nalla pole...

? Vishal • 04-01-2018 23:19

Velakkariyayirunnalum ni en mohavalli. By athmav. ?

Akh • 05-01-2018 03:28

അതു തന്നെ  ആത്മാവ്  ബ്രോ

Akh • 05-01-2018 03:28

താങ്ക്സ്  ബ്രോ.
ബ്രോ  ചോദിച്ച aa ഡയലോഗ്  നമ്മുടെ  ആത്മാവ്  ബ്രോ പറഞ്ഞു .

ലെച്ചു വും  അജിയുടെ യും  പ്രണയം നിമിഷങ്ങൾ  ക്ക്  ആയി  നമുക്ക്  കാത്തിരി ക്കാം.
തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

Vijayakumar • 04-01-2018 16:04

Excellent story .. vedikettu avatharanam.. keep it up and continue akhil..

Akh • 05-01-2018 03:25

വിജയകുമാർ  അണ്ണാ  താങ്ക്സ്  . അടുത്ത  ഭാഗം  അധികം  വൈകാതെ  എഴുതി  തുടങ്ങാം. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

Kochu • 04-01-2018 15:47

അടിപൊളി, ഈ പ്രണയം എന്ന് പറയുന്നത് വല്ലാത്ത ഫീൽ തന്നെയാ. ഇത് ഒരു ട്രാജഡി ആവരുത്. നല്ല പര്യവസാനം ആയിരിക്കണം.

Akh • 05-01-2018 03:23

താങ്ക്സ്  കൊച്ചു. അതെ  പ്രണയം  ഒരു  വല്ലാത്ത  ഫീൽ  തന്നെയാ പക്ഷെ  വിരഹം  അതു  സഹിക്കാൻ  pattunathilum  അപ്പുറം  ആണ്. ഈ കഥ  ട്രാജഡി  ആവില്ല  ബ്രോ  . തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

asuran • 04-01-2018 15:09

പൊളിച്ചു ബ്രോ. നല്ല ഫീൽ. പാവം പെണ്ണിനെ വഴിയാധാരം ആക്കല്ലേ.

Akh • 05-01-2018 03:20

താങ്ക്സ്  അസുരൻ  ബ്രോ.
ലെച്ചു  അജിയുടെ  പെണ്ണ്  ആണ്  അവളെ  അജി  ഒരിക്കലും  വഴിയാധാരം  ആക്കില്ല . പക്ഷെ  എല്ലാം  തീരുമാനിക്കുന്നത്  മുകളിൽ  ഇരിക്കുന്ന  ഒരാൾ  ആണല്ലോ.
തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

അജ്ഞാതവേലായുധൻ • 04-01-2018 14:27

Oru rakshayum illa boss..kalakki marichu

Akh • 05-01-2018 03:17

താങ്ക്സ്  അജ്ഞാത വേലായുധൻ.
എന്തു വലിയ  പേര്  ആണ്  ബ്രോ . എന്നാലും  എനിക്ക്  ഇഷ്ടപ്പെട്ടു Aa പേര് . തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

Nasri • 04-01-2018 12:38

Pwoli story bro...

Akh • 05-01-2018 03:15

താങ്ക്സ്  nasri. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

Marthan • 04-01-2018 12:14

കൊള്ളാം കുട്ടൻ

Akh • 05-01-2018 03:15

താങ്ക്സ്  marthan. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

അപരൻ • 04-01-2018 12:05

AKH ന്റെ കഥകൾ ആദ്യം മുതലേ ഞാൻ വായിക്കാറുണ്ട്..

ഒരു  എഴുത്തുകാരൻ എങ്ങനെയാണ് എഴുതിത്തെളിയുന്നത് എന്നതിനു ഉത്തമ ഉദാഹരണം...രാകി മിനുക്കുന്നതു പോലെ..

നല്ല ഒഴുക്ക്..

എങ്കിലും പാൽപ്പായസത്തിൽ ചേർത്ത അണ്ടിപ്പരിപ്പും കിസ്മിസ്സുമൊക്കെ മൂത്തു കരിഞ്ഞതു പോലെ ചില്ലറ അക്ഷരത്തെറ്റുകൾ..( അതേയ്.. എന്തേലും കുറ്റം പറഞ്ഞില്ലേൽ എനിക്കൊരു സമാധനവുമില്ല..അതാ..)

Akh • 05-01-2018 03:14

താങ്ക്സ്  അപരൻ ബ്രോ.
എന്റെ  കഥകൾ  ആദ്യം  മുതൽ  വായിക്കുന്ന  ചുരുക്കം  ചിലരിൽ ഒരാളാണ്  താങ്കൾ  അതിൽ  എനിക്ക്  വളരെ  അധികം  സന്തോഷം  ഉണ്ട്.
കമ്പിക്കുട്ടനിൽ  ആണ്  ഞാൻ  ആദ്യം  ആയി  എഴുതി  തുടങ്ങുന്നത്  അതു വരെ  ഒരു  പരിക്ഷ കു  പോലും  ഞാൻ  ഒരു  കഥ  എഴുതി യിട്ട്  ഇല്ലാ  ഇവിടുത്തെ  പകരം  വെക്കാൻ  കഴിയാത്ത എഴുത്തുകാരെ  കണ്ടാണ്  ഞാനും  എഴുതാൻ  ശ്രമിച്ചത്  അതിൽ  എത്ര  ശതമാനം  ഞാൻ  വിജയിച്ചു  എന്നു  അറിയില്ല  എന്നാലും  ഞാൻ  ശ്രമിച്ചു  കൊണ്ടിരിക്കുന്നു.
തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

രാജുമോന്‍ • 04-01-2018 11:57

ഒരു സിനിമ കാണുന്ന പോലെ..തകര്‍ത്തു മാഷേ.

Akh • 05-01-2018 03:05

താങ്ക്സ്  രാജു മോൻ . സിനിമ പോലേ  ഒക്കെ  തോന്നി  എങ്കിൽ  താങ്കൾ  അത്രക്കും  ആസ്വദിച്ചു  ഈ കഥ . എനിക്ക്  സന്തോഷം  ആയി  ബ്രോ . തുടർന്നും  താങ്കളുടെ  പ്രോത്സാഹനം  പ്രതീക്ഷിക്കുന്നു.

ജബ്രാൻ (അനീഷ്) • 04-01-2018 11:56

Wow.... Super....

Akh • 05-01-2018 02:52

താങ്ക്സ്  തീപ്പൊരി . പിന്നെ  സുഖം  തന്നെ  അല്ലെ  ബ്രോ.