Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 5 [AKH]
നല്ല ക്ഷീണവും തോന്നുന്നുണ്ട് "
"അയോ ,ഞാൻ നോക്കെട്ടെ "
അവൾ അതും പറഞ്ഞ് എന്റെ നെറ്റിയിലും കഴുത്തിലും കൈ വെച്ചു നോക്കി ,
" പനി ഒന്നും ഇല്ല ,പക്ഷെ ചെറു ചൂടുണ്ട് "
അവൾ പറഞ്ഞു ,
"മം"
"അല്ല അജിയേട്ടാ ഇന്നലെ തല ഇടിച്ചതിന്റെ ആണൊ ,"
'' അറിയില്ല "
ഞാൻ അതും പറഞ്ഞ് എന്റെ തലയിൽ ആ ഇടിച്ച ഭാഗം തടവി നോക്കി ,ആ ഭാഗത്ത് കൈ കൊണ്ടതും നല്ല വേദന എടുത്തു ,
"ആഹ്"
എന്റെ വായിൽ നിന്ന് അറിയാതെ സൗണ്ട് വന്നു ,
"ഞാൻ നോക്കട്ടെ "
അവൾ അതും പറഞ്ഞ് തല ഇടിച്ച ഭാഗത്ത് നോക്കി ,
" ദേ ചോര ചത്തു കിടക്കുന്നു, ഞാൻ ഇന്നലെ പറഞ്ഞതാ മരുന്ന് വെക്കാം എന്നു ,അപ്പോ കേട്ടില്ല "
അവൾ ചെറു ദേഷ്യത്തോടെ പറഞ്ഞു ,
''അത് ആ സമയത്ത് കുഴപ്പം ഒന്നും തോന്നിയില്ല "
" ഇപ്പോ പണിയായില്ലെ "
"ഞാനെ വല്ല മരുന്നും ഉണ്ടൊ എന്ന് നോക്കിട്ട് വരാം "
അവൾ അതും പറഞ്ഞ് പുറത്തെക്ക് പോയി ,
കുറച്ച് കഴിഞ്ഞപ്പോൾ അവൾ ഒയിൽ മെന്റ് ഒക്കെ ആയി വന്നു ,
അതു അവൾ തന്നെ തലയിൽ പുരട്ടി തന്നു ,
" ഏട്ടാ തലവേദന ക്കു ഉള്ള ഗുളിക്ക ജോളി ചേച്ചിയുടെ അടുത്ത് കാണും ഞാൻ കുറച്ച് കഴിഞ്ഞ് എടുത്തോണ്ട് വരാം "
അതും പറഞ്ഞ് അവൾ മുറിയിൽ നിന്ന് പോകാൻ ഒരുങ്ങി ,
''മം, അല്ല നീ പോവെണൊ"
" അതെ ,ജോളി ചേച്ചി ഫാക്ടറിയിലേക്ക് പോയി കഴിഞ്ഞ് ഞാൻ ഇങ്ങോട്ട് വരാം "
"ജോളി ചേച്ചി വന്നോ വീട്ടിൽ പോയിട്ട് "
"ഇന്നലെ രാത്രി എത്തി "
" നീ ഇങ്ങു അടുത്തേക്ക് വാ എന്നിട്ട് ഇവിടെ ഇരി ,"
ഞാൻ കട്ടിലിൽ കുറച്ച് നീങ്ങി കിടന്നിട് അവൾക്ക് ഇരിക്കാനായി കുറച്ച് സ്ഥലം കൊടുത്തു ,
"എന്താ അജിയേട്ടാ "
അവൾ എന്റെ അടുത്ത് വന്ന് ഇരുന്നിട്ട് ചോദിച്ചു ,
സാധരണ ഇടാറുള്ള പാവടയും ബ്ലൗസും തന്നെ ആണ് അവളുടെ വേഷം ,അവളെ തന്നെ നോക്കി ഞാൻ കിടന്നു ,
" എന്താ അജിയേട്ടാ.എന്താ ഇങ്ങന്നെ നോക്കുനെ?"
അവൾ ചോദ്യം ആവർത്തിച്ചു ,
"
💬 Comments
View all comments