Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 8 [AKH]
അതു പ്രതിഷിച്ചിരുന്ന പോലെ എന്നിലേക്ക് ചേർന്നു. ഞങ്ങളുടെ ചുംബനം ദീർഖനേരം നീണ്ടുനിന്നു.
അവൾ ഒരു ജീൻസും ലൂസായി കിടക്കുന്ന ഫുൾ കൈ ടോപ് ആയിരുന്നു വേഷം .ആ ടോപ്പിന് മുകളിലൂടെ അവളുടെ മാതള നാരങ്ങായിൽ ഞാൻ തടവി കൊണ്ടിരിന്നു.കുറച്ചു നേരം അതു തുടർന്ന ഞങ്ങൾ പിന്നെ പതിയെ വേർപ്പെട്ടു. ഞാൻ അവളുടെ മുഖത്തു നോക്കിയപ്പോൾ അവളുടെ കണ്ണുകളിൽ കാമം കത്തിജ്വലിക്കുന്നുണ്ടായിരുന്നു.
എനിക്ക് അതു കണ്ടപ്പോൾ കാര്യം പിടികിട്ടി പെണ്ണിന് മൂത്തു നിൽക്കുക ആണെന്. എനിക്ക് എന്തോ ഇപ്പോൾ തന്നെ അവളുടെ നറുമണം തുളുബുന്ന ശരീരം അനുഭവിക്കാൻ മോഹം തോന്നി, ഞാൻ അവളുടെ സീറ്റ് പരമാവധി പുറകിലോട്ട് നീക്കി. പിന്നെ സീറ്റിന്റെ ചാരുന്ന ഭാഗം ബാക്കിലോട്ട് ചെരിച്ചു. അപ്പോൾ കിടക്കാൻ ഉള്ള സെറ്റപ്പ് ആയി .
അതു കണ്ടപ്പോൾ അവൾ എന്താ എന്ന അർത്ഥത്തിൽ എന്റെ മുഖത്തു നോക്കി.
അതിനു ഉത്തരം എന്നോണം ഞാൻ ഒരു കള്ളച്ചിരി പാസ്സാക്കി .
അവൾക്കു കാര്യം മനസ്സിൽ ആയി
അവൾ അതിൽ നീണ്ടു മലർന്നു കിടന്നു . ഞാൻ അവളുടെ സീറ്റിൽ അവളുടെ കാലുകൾക്കു അപ്പുറവും ഇപ്പുറവും ആയി മുട്ടുകാൽ കുത്തി അവളുടെ മേലെക്ക് ചായ്ഞ്ഞു.
"എടാ ഇവിടെ വെച്ചു വേണോ ആരെങ്കിലും വന്നാലോ. "
ഞാൻ അവളുടെ ചുണ്ടുകളിൽ മുത്തം ഇടനായി കുനിഞ്ഞതും അവൾ എന്നോട് ചോദിച്ചു.
"ഇവിടെ ആരും വരില്ല. ഈ അഞ്ചു നിലയുള്ള കെട്ടിടത്തിൽ ആകെ കുറച്ചു എണ്ണത്തിൽ മാത്രമേ ആളുകൾ താമസിക്കുന്നോള്ളൂ. അതിൽ ഉള്ളവർ മുഴുവൻ ഇപ്പോൾ സുഖം ആയി കിടന്നു ഉറങ്ങുക ആയിരിക്കും. പിന്നെ
💬 Comments
View all comments