0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 8 [AKH]

Author : Akh Read All Parts 441

ചോദിച്ചു.

"അതോ അതുങ്ങളെ നീ സ്നേഹത്തോടെ താലോലിക്കുന്നത് കൊണ്ട് "

അവൾ കള്ള ചിരിയാൽ പറഞ്ഞു.

അങ്ങനെ ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കെ വണ്ടി എന്റെ ഫ്ലാറ്റിന്റെ ഗേറ്റിൽ എത്തി. ഗുർബത് സിങ് ഗേറ്റ് തുറന്നു തന്നു. ഞാൻ കാർ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് ഓടിച്ചു കയറ്റി. കാറിൽ പ്രിയയെ കണ്ടപ്പോൾ ഗുർബത്തിന്റെ മുഖത്ത് ഒരു കള്ളചിരി പ്രത്യേക്ഷപ്പെട്ടു. ആൾക്ക് എല്ലാം അറിയാവുന്നത് കൊണ്ട് കുഴപ്പം ഇല്ല . പ്രിയയെയും സ്റ്റെല്ലയെയും ഇടക്ക് ഇടക്ക് ഞാൻ കൊണ്ടുവരുന്നതു കൊണ്ട് ഗുർബത് അവരും ആയി പരിചയപ്പെട്ടിട്ടുണ്ട്. ഞാൻ എല്ലാ മാസവും ഗുർബത്തിനു ടിപ്പ് എന്ന നിലക്ക് കുറച്ചു ക്യാഷ് കൊടുക്കാറുണ്ട്. ഞങ്ങളുടെ ഈ പരിപാടികൾ പുറത്ത് അറിയാതിരിക്കാൻ. പിന്നെ ഇവിടത്തെ ബാക്കി താമസക്കാർക്ക്‌ ഇതൊന്നും പ്രശ്നം അല്ല . അവർക്ക് അവരവരുടെ കാര്യം മാത്രം ആരും മറ്റുള്ളവരുടെ കാര്യത്തിൽ തല ഇടാറില്ല.

കാർ പാർക്ക്‌ ചെയ്തിട്ട് ഞങ്ങൾ ലിഫ്റ്റിൽ കയറി എന്റെ റൂമിലേക്ക്‌ പോയി. റൂമിൽ കയറിയ ഉടനെ ഞാൻ ഒരു ടർക്കിയും എടുത്തു ബാത്‌റൂമിൽ കയറി. ഞാൻ കുളിച്ചു ഫ്രഷ് ആയി ഒരു ടർക്കി മാത്രം ഉടുത്തു ബെഡ് റൂമിൽ വന്നപ്പോൾ പ്രിയ കട്ടിലിൽ കിടന്നു ഫോണിൽ എന്തോ സീരിയസ് ആയി ചെയുന്നു. അവൾ ഓഫീസിൽ നിന്നു വന്ന അതെ വേഷം ആയിരുന്നു. അവൾ തലോണ ഭിത്തിയിൽ ചാരി വെച്ചു അതിൽ ചാരി ഇരുന്നാണ് മൊബൈൽ നോക്കുന്നത്.

ഞാൻ അവൾ മൊബൈലിൽ എന്താ കാണിക്കുന്നത് എന്ന് അറിയാൻ ആയി അവളുടെ അടുത്തേക്ക് ചെന്നു അവളുടെ മൊബൈലിൽ നോക്കി. അവൾ മൊബൈലിൽ ഗെയിം കളിക്കുന്നു.ഇതിനായിരുന്നോ ഇത്ര സീരിയസ് മുഖഭാവം. ഞാൻ അവളുടെ അടുത്ത് ചെന്നു നിന്നിട്ടും ഒരു മൈൻഡും ഇല്ലാ. അവൾ ഗെയിംമിന്റെ ലാസ്റ്റ് സ്റ്റേജ് വളരെ പ്രയാസപ്പെട്ട് കളിച്ചോണ്ട് ഇരിക്കുക ആണു. അവളെ ഒന്നു ദേഷ്യം പിടിപ്പിക്കാൻ ആയി ഞാൻ എന്റെ നനഞ്ഞു ഇരിക്കുന്നു കൈ അവളുടെ മുഖത്തിനു നേരെ ആക്കി കുടഞ്ഞു. മുഖത്തു വെള്ളം വീണപ്പോൾ അവളുടെ ഗെയിമിലെ ശ്രദ്ധ പോയി.

"എന്താ ഡാ കാണിക്കുന്നേ. ലാസ്റ്റ് സ്റ്റേജ് ആയിരുന്നു

💬 Comments

View all comments