Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 8 [AKH]
. നിന്നെ വിട്ടു ഞാൻ എങ്ങോട്ട് പോകാനാണ്, എനിക്ക് നിന്നെ വിട്ടു അവിടെക്ക് പോകാൻ ഒട്ടും താല്പര്യം ഇല്ല പക്ഷെ പോയല്ലേ പറ്റു. അയാൾ എന്റെ ഭർത്താവ് ആയി പോയില്ലേ."
അവൾ എന്റെ തടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു. അവൾക്കു ഇവിടെ നിന്നും പോകുന്നതിൽ വളരെ വിഷമം ഉണ്ട്. അവൾ ആകെ ഡെസ്പ് ആയി.
"ഡി ഞാൻ നിന്നെ ഒന്നു ഇളക്കാൻ പറഞ്ഞതാ . നിന്നെ ഇന്ന് ഞാൻ എവിടേക്കും വിടില്ല. ഇന്ന് ഞാൻ നിനക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആവാത്ത രാത്രി സമ്മാനിക്കും. "
ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവൾ എന്റെ കവിളിൽ അവളുടെ നനവാർന്ന ചുണ്ടുകൾ ചേർത്ത് ചുംബിച്ചു. അവളുടെ ചുണ്ടുകളുടെ നനവ് എന്റെ കവിളിൽ പതിഞ്ഞു.
"ഒരെണ്ണം കൂടെ "
ഞാൻ അവളോട് വീണ്ടും ഒരു ഉമ്മ കൂടി വേണം എന്ന് പതിയെ പറഞ്ഞു.
അവൾ വീണ്ടും എന്റെ കവിളിൽ ചുണ്ടുകൾ മുട്ടിച്ചു ഒപ്പം എന്റെ കവിളിൽ ഒരു കടിയും.
"ആഹ്, ഡി. എനിക്ക് വേദനിച്ചുട്ടോ ?"
ഞാൻ കവിളിൽ തടവി കൊണ്ട് പറഞ്ഞു.
"ഓഹ് . നന്നായി പോയി. ഇത്തിരി വേദന ഓക്കേ നീയും അനുഭവിക്കണം. "
അവൾ പറഞ്ഞു.
'ഓഹ് അങ്ങനെ ആണോ. എന്നാ ഇതു പിടിച്ചോ "
ഞാൻ അതും പറഞ്ഞു അവളുടെ മേലേക്ക് കയറി. അവൾ കുതറി മാറാൻ ശ്രമിച്ചു ഞാൻ അവളെ കിടക്കയിൽ വട്ടം കെട്ടിപിടിച്ചു മറിഞ്ഞു . അവൾ കുതറി മാറാൻ ശ്രമിക്കും തോറും ഞാൻ അവളെ കൂടുതൽ ഇറുക്കി കൊണ്ടിരുന്നു . അവസാനം അവളെ ഞാൻ മലർക്കെ കിടത്തിയിട്ട്. ഞാൻ മുട്ടുകാൽ ബെഡിൽ ബലം കൊടുത്തു അവളുടെ വയറിനു മുകളിൽ ഇരുന്നു എന്നിട്ട് അവളുടെ കൈ രണ്ടും ബെഡിലേക്ക് ചേർത്ത് പിടിച്ചു .എന്നിട്ട് ഞാൻ അവളുടെ കവിളിൽ എന്റെ മുഖം ചേർത്തു. പതിയെ ഉമ്മ വെച്ചു. പിന്നെ ഞാൻ മുഖം അവളിൽ നിന്നും ഉയർത്തി.
ഞാൻ കടികാത്തത് കാരണം അവളുടെ മുഖത്ത് ഒരു ആശ്വാസ ഭാവം നിഴിലച്ചു. അതോടൊപ്പം അവളുടെ കൈകളുടെ ബലവും കുറഞ്ഞു
💬 Comments
View all comments