Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 8 [AKH]
അതും പറഞ്ഞു കാൾ അറ്റൻഡ് ചെയ്തു.
"ഹലോ, എന്താടി "
അവൾ ഫോണിലൂടെ ചോദിച്ചു.
അവൾ സ്പീക്കറിൽ ഇടാത്ത കാരണം. അവിടെന്നു പറയുന്നത് ഒന്നും എനിക്ക് കേട്ടില്ല.
"ഓഹ്, ശെരി. ഞാൻ അതു മറന്നു പോയി. ഞാൻ ഇപ്പോ തന്നെ അജിത്തിനെ വിടാം . നീ അവിടെ തന്നെ നിന്നോ. "
അവൾ അതും പറഞ്ഞു.ഫോൺ വെച്ചു.
"അവൾ എന്തിനാ വിളിച്ചേ "
ഞാൻ ചോദിച്ചു.
"അതു ഞാൻ നിന്റെ കൂടെ ധൃതിയിൽ പോന്ന കാരണം ഞാൻ ഡ്രസ്സ് എടുത്തു വെച്ചിരുന്ന ബാഗ് ഓഫീസിൽ നിന്നും എടുക്കാൻ മറന്നു. അതിപ്പോ സ്റ്റെല്ലയുടെ കൈയിൽ ഉണ്ട്. നീ പോയി അതൊന്നു വാങ്ങിച്ചോണ്ട് വാ "
അവൾ പറഞ്ഞു.
"ഇപ്പോഴോ, കുറച്ചു കഴിഞ്ഞു പോകാം "
ഞാൻ ഇപ്പോ പോകാൻ മനസ്സ് ഇല്ലാത്ത പോലെ പറഞ്ഞു.
"ഡാ അവൾ ഇപ്പോ നിന്നേം കാത്ത് ഓഫീസിന്റെ മുൻപിൽ വെയ്റ്റ് ചെയുന്നുണ്ട് നീ വേഗം പോയിട്ട് വാ. "
അവൾ പറഞ്ഞു.
"അപ്പോൾ ഇതോ "
ഞാൻ അവളുടെ മുലകളിൽ നോക്കി കൊണ്ടു ചോദിച്ചു.
"ഒന്നു പോയേച്ചും വാ .ഇതൊക്കെ ഇവിടെ തന്നെ കാണും. ആരും കൊണ്ടോവില്ല. "
അവൾ എന്റെ തലയിൽ തടവി കൊണ്ടു പറഞ്ഞു.
"ഉം ശെരി 'ആ കഴപ്പിക്ക് വിളിക്കാൻ കണ്ട നേരം, "
ഞാൻ അതും പറഞ്ഞു കട്ടിലിൽ നിന്നും എഴുന്നേറ്റു.
"അതെ വേഗം വരാണോട്ടോ.അവളെ കാണുമ്പോൾ എന്നെ മറക്കല്ലേ. ഞാൻ ഇവിടെ ഒറ്റക്കാ. "
അവൾ ഒരു ഭാര്യ യുടെ കൊഞ്ചലോടെ പറഞ്ഞു.
",നോക്കട്ടെ, പറ്റിയാൽ
💬 Comments
View all comments