Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 8 [AKH]
ഒന്നും ഇട്ടിട്ടില്ല "
"അതിനു എന്താ ഞാൻ മാത്രെമേ ഇവിടെ ഒള്ളു ഞാൻ കാണാത്തതു ഒന്നും അല്ലല്ലോ "
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അവൾക്കു നാണം ആയി.
അവൾ മുണ്ട് മടക്കി കുത്തി. അപ്പോൾ സ്വർണനിറമുള്ള രോമങ്ങളാൽ നിറഞ്ഞ അവളുടെ കാലുകൾ ആ നിലവത്തു കാണാൻ നല്ല ഭംഗി തോന്നിച്ചു.
ഞാൻ അവളോട് കയറാൻ ആഗ്യം കാണിച്ചു അവൾ ആദ്യം കോണിയിൽ പിടിച്ചു കയറാനും ഞാൻ അവളുടെ പുറകിലും കയറി.ഞങ്ങൾ മുകളിൽ എത്തി വാട്ടർ ടാങ്ക് നല്ല ഉയരത്തിൽ ആയതിനാൽ നല്ല കാറ്റ് ആയിരുന്നു അവിടെ. മുകളിൽ കയറി ദൂരെ ഉള്ള കാഴ്ചകൾ കാണുമ്പോൾ അവൾ അവിടെ നിന്നും താഴേക്കു ഒരു പ്രാവിശ്യം നോക്കി അതോടെ അവൾ പേടിച്ചു വന്നു എന്നെ കെട്ടിപ്പിച്ചു.
"നീ ഇങ്ങോട്ട് വന്നെ "
എന്നു പറഞ്ഞുകൊണ്ട് ഞാൻ ടാങ്കിന്റെ ഏറ്റവും എൻഡിൽ കാലുകൾ താഴേക്കു ഇട്ടു ഇരുന്നു.
അവൾ പേടിച്ചു എന്റെ പുറകിൽ വന്നു ഇരുന്നു. ഞാൻ അവളെ നിർബന്ധിച്ചു ഞാൻ ഇരിക്കുന്ന പോലെ ഇരുത്തി എന്നിട്ടും പെണ്ണ് കണ്ണ് തുറന്നില്ല എന്റെ ശരീരത്തോട് ചേർന്നു എന്റെ കൈകളിൽ മുറുക്കെ പിടിച്ചു കൊണ്ട് ഇരിക്കുന്നു. ഞാൻ അവളെ നിർബന്ധിപ്പിച്ചു കണ്ണ് തുറപ്പിച്ചു. ഞാൻ അവളെ എന്നോട് ചേർത്തു എന്റെ ഇടതു കൈ കൊണ്ട് അവളെ പുറകിലൂടെ കെട്ടിപിടിച്ചു ഇരുന്നു ഞങ്ങൾ കുറെ നേരം അവിടെ രണ്ടു ഇണകുരുവികളെ പോലെ ഇരുന്നു.
അങ്ങനെ കുറെ കഴിഞ്ഞപ്പോൾ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി . താഴെ ബെഡിന്റെ അടുത്ത് വന്നു. ഞാൻ ആദ്യം
💬 Comments
View all comments