0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 8 [AKH]

Author : Akh Read All Parts 1.5K

5 മണിക്ക്‌ ഞാൻ എഴുന്നേറ്റപ്പോൾ . അവൾ എന്റെ മേത്തു കാലും കയറ്റിവെച്ചു തളർന്നു കിടക്കുകയാണ്. ഞാൻ അവളെ വിളിച്ചു എഴുന്നേൽപ്പിച്ചു.

അങ്ങനെ ഞങ്ങൾ ടെറസ്സിൽ നിന്നും റൂമിലേക്ക്‌ പോയി. റൂമിൽ ചെന്നു ഒരു ചെറിയ മയക്കം കൂടി കഴിഞ്ഞിട്ട് ആണു ഞങ്ങൾ എഴുന്നേറ്റത്. പിന്നെ ഞാൻ സാധരണ ഓഫീസിൽ പോകുന്നപോലെ അവളേം കൊണ്ട് പോയി. അടുത്ത രണ്ടു ദിവസവും പ്രിയ എന്റെ കൂടെ ഉണ്ടായിരുന്നു. അവളുടെ ഭർത്താവ് വന്നപ്പോൾ അവൾ തിരിച്ചു അവളുടെ ഫ്ലാറ്റിൽ പോയി.

അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോൾ പ്രിയ റിസൈൻ ചെയ്തു അബുദാബിക്ക് തിരിച്ചു. പോകുന്ന അന്ന് അവൾ ഓഫീസിൽ യാത്ര പറയാൻ വന്നിരുന്നു . അന്ന് എന്നെ കെട്ടിപിടിച്ചു ഒരു ഉമ്മയും കൂടെ ഒരു ചെറിയ കരച്ചിലും സമ്മാനിച്ചിട്ട് ആണ് പോയതു.

അവൾ പോയതിനു ശേഷം സ്റ്റെല്ല മാത്രം ആയിരുന്നു ഒരു ആശ്വാസം. അവളുടെ തമാശകളും മറ്റും ആയി ദിവസങ്ങൾ പോയി അങ്ങനെ സ്റ്റെല്ല ലീവിന് പോകാൻ ആഴ്ചകൾ ബാക്കി നിൽക്കേ. ഒരു നാൾ.ഞാൻ ഓഫീസിൽ ഇരിക്കുമ്പോൾ.

"ഉം പറ സ്റ്റെല്ല. "

ഇന്റർകോം ലുടെ സ്റ്റെല്ല യുടെ കാൾ വരുന്നത്.

"സാർ. പ്രിയ മേടത്തിന്റെ വാക്കൻസിയിൽ പുതിയ ആളെ എടുത്തിട്ടുണ്ട് ഞാൻ ആ കുട്ടിയെ സാറിന്റെ ക്യാബിനിലേക്ക് പറഞ്ഞു വിട്ടിട്ടുണ്ട്,"

സ്റ്റെല്ല പറഞ്ഞു

"ഉം "

" പിന്നെ. സാർ സൂക്ഷിച്ചോട്ടോ"

"എന്തെ "

"അവളെ കാണുമ്പോൾ കണ്ട്രോൾ പോകാതെ,അതൊരു അപ്പ്സരസ്സ് ആണുഡാ "

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു,

"ങ്ങേ. കാര്യം ആയിട്ടും "

ഞാൻ ചോദിച്ചു,

💬 Comments

View all comments