← Back to താഴ് വാരത്തിലെ പനിനീർപൂവ് [AKH]

Comments

താഴ് വാരത്തിലെ പനിനീർപൂവ് [AKH] · approved reader discussion

Gokul • 24-10-2020 23:41

❤️❤️❤️

Sanjutty • 03-08-2019 11:57

Mm adipoli

Akh • 03-08-2019 12:53

താങ്ക്യു സഞ്ജുട്ടി ???????????

Sanjutty • 03-08-2019 22:57

Eeeee welcome

അച്ചു • 07-12-2017 23:09

ഞാൻ ഇപ്പോഴാ വായിക്കുന്നത് പറയാൻ വാക്കുകൾ ഇല്ല മനോഹരം

Akh • 08-12-2017 07:11

താങ്ക്സ് ബ്രോ,

ഇരുട്ട് • 05-12-2017 20:27

നല്ല പ്രമേയം..

തുടക്കത്തിൽ നല്ല ലാഗ് ഉണ്ടായിരുന്നു..
ഒടുവിൽ നന്നായിരുന്നു..

Realistic ആയ കഥാപാത്രങ്ങൾ..
ഇന്റെരെസ്റിംഗ്..

എഴുത്ത് വളരേ മെച്ചപ്പെട്ടു എന്ന് പറയാതെവയ്യ..
നല്ലശൈലിയായിവരുന്നു..

പിന്നെ..
ന്താ ന്ന് വെച്ചാ..
തുടക്കത്തിൽ ബല്യ ലാഗടിച്ചാൽ രു സാധാരണ വായനക്കാരനിട്ട് പോകും.

ഇതിലെ അവസാന ഭാഗം തുടക്കത്തിൽ വന്നിരുന്നെങ്കിൽ (ക്വാളിറ്റി ).. വ്യൂവേഴ്സിന്റെ എണ്ണമിതായിരിക്കുമായിരുന്നില്ല..

ഒരു വരി ബായിച്ചു, അടുത്ത വരി വായനക്കാരനെന്തിനു ബായിക്കണം എന്നതൊരു സമസ്യതന്നെ.. കമ്പി കൊണ്ടോ പ്രണയം കൊണ്ടോ  ആകാംഷകൊണ്ടോ തന്റെ ജീവിതമായുള്ള സാമ്യത കൊണ്ടോ.. തന്റെ സ്വപ്നങ്ങളെപ്പോലെയായതു കൊണ്ടോ..  തന്നെ സന്തോഷിപ്പിച്ചുസമാശ്വസിപ്പിച്ചതുകൊണ്ടോ..

ഇരുട്ട് • 05-12-2017 20:29

ഉം..

Akh • 05-12-2017 20:41

Thanks aanna .kadha vayichathil vallare adhikam santhosham ind .adutha bagathil lag varathe ezhuthan shramikam .ellavarkum last 2 page aanalo ishtayath .????

ഇരുട്ട് • 05-12-2017 20:47

അവസാനത്തെ ആറുപേജ് നന്നായിരുന്നു..

Akh • 05-12-2017 20:49

????

Akh • 05-12-2017 20:49

Adutha bagam enthavo entho  ??????

ഇരുട്ട് • 05-12-2017 20:50

പ്രണയമൊക്കെ പാകത്തിന് മതി..
കൂടുതൽ realistic (കഥാപാത്രങ്ങളും സന്ദർഭങ്ങളും )
ആക്കാൻ ശ്രമിച്ചാൽ കൂടുതൽ നന്നാകുമെന്ന്.. ന്റെ വ്യക്തിപരമായ അഭിപ്രായം..

ഇരുട്ട് • 05-12-2017 20:52

എഴുത്തുകാരനായാൽ പിന്നെ വായനക്ക് താല്പര്യം തോന്നില്ലാലെ..
വായിക്കാൻ ബേണ്ടി പറഞ്ഞതല്ല..
രു സംശയം മാത്രം..

Akh • 05-12-2017 21:42

Annan paranjath sheriya ipo vayana vallare kuravanu oru divasam oru kadha vaychal ayi athre ollu .entho ipo vayikan oru sugavum illa enthanenu ariyilla .vayikan ulla moodoke poyi nu thonunu.2 masam munp vare ithile ella kadhakalum vayichu comments itale urakam varu mayironollu ipo entho athinu patunilla enalum njan vayikan shramikunund.

Akh • 05-12-2017 21:38

Ok irut anna

പങ്കാളി • 04-12-2017 20:52

Macho ബ്രോ ..., നിങ്ങൾ കുറച്ച് മുൻപ് പറഞ്ഞ സംഭവങ്ങൾ ഞാൻ എന്റെ ഒരു കഥയിൽ പറഞ്ഞോട്ടെ ...? ഇങ്ങനെ പറയാതെ മറ്റൊരു രൂപത്തിൽ പറയാം ...എന്ത് പറയുന്നു  ..?

macho • 04-12-2017 18:02

ഒരുപാട് താമസിച്ചു പോയി.കഥ വന്ന അന്ന് തന്നെ ആദ്യ പേജുകൾ. വായിച്ചിരുന്നു.ദേഷ്യം വന്നിട്ട് ഇറങ്ങിപ്പോയത്. എല്ലർവർക്കും ഒരേപോലെ കുടുംബം കിട്ടില്ലല്ലോ. അതുകൊണ്ടാ വായിച്ചപ്പോൾ എനിക്ക് പെട്ടെന്ന് വീട് ആണ് ഓർമ വന്നത് ഉള്ളിൽ ഉണ്ടായിരുന്ന മദ്യം സത്താന്റെ പണി ചെയ്തു.താരതമ്യ പെടുത്തി.ദേഷ്യം വന്നപ്പോൾ ഇറങ്ങി പോയി.ലൗ സ്റ്റോറി ആണ് എന്ന് അറിഞ്ഞതിൽ സന്തോഷം.അടുത്ത പാർട്ടിനായി കാത്തിരിക്കും. ബ്രോക്ക് അഹങ്കരിക്കനുള്ള കമൻറ് ഞാൻ തരാം. "വായിക്കുമ്പോൾ ശെരിക്കും മനസ്സിൽ തട്ടി ശരീരത്തിന് മൊത്തം ഫീലിംഗ് ആണ്.കമ്പി ആണേൽ മൂന്നാം കാലും. സെന്റി ആണേൽ കണ്ണും. ബാക്കി ഒക്കെ തലച്ചോറ് മനസ്സിനെ കാണിക്കുന്നുണ്ട്"

Akh • 04-12-2017 18:06

ഒരു പ്രവാസി യുടെ ധീര  രോധനം ,മച്ചോ   ബ്രോ താങ്ക്സ് ,നല്ല ഒരു കമ്മന്റ് തന്നതിന്  ഒരായിരം നന്ദി

macho • 04-12-2017 19:47

ബ്രോ ഒരു ചോദ്യം 26 വയസ്സായ യുവാവ്.കാണാൻ വല്യ ഗ്ലാമർ ഒന്നുമില്ല കറുത്ത നിറം. പ്രേമിച്ച പെണ്ണ് സുന്ദരി ഇപ്പൊൾ 22-24 വയസ്സായി. റയിൽവേ സ്റ്റേഷനും പാസെഞ്ചരു ട്രെയിനും സാക്ഷ്യം വഹിച്ചു അവരുടെ പ്രണയം. അവൾക്കൊരു ചേട്ടൻ ഉണ്ട് നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിലുണ്ണി ഒരു രാഷ്ട്രീയക്കാരൻ (ലോക്കൾ ഏരിയ).അവൾക്ക് സഹോദരൻ കഴിഞ്ഞേ വേറെ ആരും ഉള്ളൂ.അടികൂടുമ്പോൾ അവളുടെ തണിക്കോണം കാണിച്ചു കരഞ്ഞു അടിയറവ് വേക്കണമെങ്കിൽ ചേട്ടനെ കുറിച്ച് പറഞ്ഞാല് മതി.ഇൗ ചേട്ടൻ മഹാ അലവലാതി ചെറ്റ ആണെന്ന് എനിക്കും എന്റെ ചങ്കിനും അവന്റെ വൈഫിനും മാത്രമേ അറിയുള്ളൂ. ഫസ്റ്റ് എന്റെ അളിയനെ ചങ്ക് പഞ്ഞിക്കിട്ട്.പകരം അവൾ‌ എന്നെ പഞ്ഞിക്കിട്ടു.അത് അവൾടെ ഏട്ടൻ ആണെന്ന് ഞാൻ അവനിൽ നിന്ന് മുക്കിയതാണ് ഞാൻ ചെയ്ത അപരാധം. പിന്നേട് ഞാൻ അവനോട് പറഞ്ഞു.അളിയൻ ചങ്ക് ഇല്ലാത്ത ഒരു ദിവസം രാത്രി കേറി ആ വീട്ടിൽ അഴിഞ്ഞാടി.എന്നെ ചങ്കിന്റെ സഹധർമ്മിണി എന്നെ വിളിച്ചു ഞാൻ അവിടെ ചെന്നിട്ട് രണ്ടു പെടക്കാം എന്ന് കരുതി പോയി. ആട് കിടന്നിടത്ത് പൂട പോലുമില്ല. അല്ലേലും കൊട്ട്‌ ഇട്ട മാന്യൻ ഒന്നും പെട്ടെന്ന് പിടിക്കില്ലല്ലോ. അവനോട് ഒന്നും പറയണ്ട എന്ന് അവളോട് ഞാൻ പറഞ്ഞിട്ട് ഇറങ്ങി.പക്ഷേ എനിക്ക് പിറ്റെ ദിവസം റയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടപ്പോൾ എന്റെ സകല കണ്ട്രോളും പോയി നല്ല ഫസ്റ്റ് ക്ലാസ്സ് പെട പെടച്ച്.അതും സ്വന്തം പെങ്ങളുടെ മുന്നിൽ വെച്ച്. അവള് ആണേൽ ഒരെണ്ണം കരണം നീറുന്ന രീതിയിൽ തന്നിട്ട് ആങ്ങളയും കൊണ്ടുപോയി.ഒരു ഉമ്പിയ ഡയലോഗും നിന്നെ പോലെ ഉള്ളതിന് എന്നെ പോലുള്ള  പെണ്ണിനെ കാണാൻ കിട്ടിയത് തന്നെ ഭാഗ്യം.ഇനി എന്റെ മുന്നിൽ വന്നു പോകരുത്. അവളെ മറക്കാൻ പറ്റുന്നില്ല.2 വർഷം കഴിഞ്ഞ്.പക്ഷേ സത്യം അവളോട് തുറന്നു പറയാൻ അവളുടെ ചേട്ടൻ ജീവനോടെ ഇല്ല.എന്ത് ചെയ്യും? അവള് ഞാൻ പറഞ്ഞതും വിശ്വസിക്കുന്നില്ല.എന്റെ ചങ്കും വൈഫും പറഞ്ഞതും അവള് കേൾക്കുന്നില്ല. എന്ത് ചെയ്യും????????????

പങ്കാളി • 04-12-2017 20:08

അവൾ വിശ്വസിക്കുന്നില്ല എങ്കിൽ ഇതിനുള്ള ബെറ്റർ solution നിങ്ങൾ അവളെ മറക്കുക എന്നാണ് ....
അവൾക്ക് അവളുടെ ചേട്ടനെ അത്രക്കും ഇഷ്ടം

പങ്കാളി • 04-12-2017 20:10

ആയത് കൊണ്ട് അവൾക്ക് അത് ഒരു വലിയ നഷ്ടം ആണ് ... so അവളെ ഇനി influence ചെയ്യുന്നത് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യം ആണ് ... അല്ലേൽ നിങ്ങളോട് ഉള്ള e വെറുപ്പ് സ്നേഹം ആയി convert ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ഒരു കള്ളം അവളെ വിശ്വസിപ്പിക്കണം but അതും ശാശ്വതമല്ല ... അറിഞ്ഞു പ്രാർത്ഥിച്ചിട്ട് പോയി സംസാരിക്കാൻ നോക്ക് ...അല്ലേൽ മറക്കണം ..അതെ ഉള്ളൂ ..

macho • 04-12-2017 20:25

അവളെ പറഞ്ഞു മനസ്സിലാക്കി കൂടെ പൊരുപ്പിക്കൻ അല്ല.സത്യം അറിയട്ടെ അവള്.ഇതിനിടയിൽ നടന്നത് ഒന്നും പറയാൻ കൊള്ളില്ല.പൂതനയാണ് അവള് പൂതന.ഇത്രേം സഭ്യമായ ഭാഷയിൽ ഒരു പെണ്ണ് സംസാരിക്കും എന്ന് എന്നെ പഠിപ്പിച്ച ക്രെഡിറ്റ് അവൽകാണ്.

പങ്കാളി • 04-12-2017 20:28

സത്യം അറിയിക്കാൻ ആണേൽ നേരിട്ട് അങ്ങ് പറ .. തിരിച്ചൊന്നും പറയാൻ അവൾക്ക് time കൊടുക്കരുത് ...

പങ്കാളി • 04-12-2017 20:31

പെണ്ണ് ...!!!! ഹഹ ഹാ ... ചിരിപ്പിക്കാതെ ബ്രോ ,
അവരെ അങ്ങനെ ആക്കുന്നത് സാഹചര്യം ആണ് ... so നല്ലത് പോലെ അവളുടെ സൈഡിൽ നിങ്ങൾ ആണെന്ന് വെച്ച് ഒന്ന് ആലോചിച്ചു നോക്ക് .. എങ്കിലവൾ പറഞ്ഞത് ഒന്നും ആയിട്ടില്ല എന്ന് ബ്രോയ്ക്ക്  തോന്നും ...

അർജ്ജുൻ ദേവ് • 04-12-2017 20:43

ങ്ങളോട് ഞാനും യോജിക്കുന്നു. അളിയൻ ജീവനോടെ ഇല്ലാത്ത സ്ഥിതിക്ക് അവൾ ചേട്ടന്റെ പക്ഷത്തു എന്ത് തെറ്റുണ്ടെങ്കിലും അത് അംഗീകരിക്കാൻ വഴിയില്ല... പിന്നെ കാലം തെളിയിക്കാത്ത സത്യമില്ലെന്നല്ലേ പ്രമാണം ബ്രോ

പങ്കാളി • 04-12-2017 20:47

But ഈ സത്യം തെളിയാൻ എങ്ങനെ കാലത്തിനു പറ്റും ... .
Incase അവൻ macho യുടെ ഫ്രണ്ടിന്റെ വീട്ടിൽ കയറിയത് കേസ് കൊടുത്തെങ്കിൽ അവന്റെ ഫോണിന്റെ ലൊക്കേഷൻ വെച്ച് trace ചെയ്യാമായിരുന്നു .. ഒന്നുമില്ലേലും സൈബർ സെൽ വഴി നമ്മുടെ സിം കമ്പനിയിൽ നിന്നും data എടുക്കാം ... ഇതിനി ഇപ്പോൾ അതും പറ്റില്ല ...

macho • 04-12-2017 20:54

അവള് പറഞ്ഞ കേട്ടാൽ ആറ്റുകാൽ അമ്മച്ചി ആണേ ജീവിതം വെറുക്കും.

പങ്കാളി • 04-12-2017 20:56

എന്താ പറഞ്ഞത് ... വെറുക്കുമോ എന്ന് ഞാൻ നോക്കട്ടെ അങ്ങോട്ട്‌ പറ ...

പങ്കാളി • 04-12-2017 20:58

"ആറ്റുകാൽ അമ്മച്ചി ..." നല്ല പരിചയമുള്ള പേര് ...ഏതോ ഫിലിമിൽ വന്നതല്ലേ...?

Akh • 04-12-2017 20:56

മച്ചോ  ബ്രോ , ആരു പറഞ്ഞിട്ടും അവൾ കേൾക്കുന്നിലെങ്കിൽ പിന്നെ എന്തു ചേയ്യാൻ പറ്റും ,അവളെ മറക്കുന്നതായിരിക്കും നല്ലത് ,പിന്നെ  വേണമെങ്കിൽ  ബ്രോ ഒന്നു  അവളുമായി സംസാരിച്ച് നോക്ക് പക്ഷെ പ്രതിക്ഷ ഒന്നും  വേണ്ട ,കാരണം ചേട്ടനെ തല്ലുന്നത് അവൾ നേരിട്ട് കണ്ടതല്ലെ ,

അർജ്ജുൻ ദേവ് • 04-12-2017 20:57

ബ്രോ.. അളിയന് എവിടെയെങ്കിലും പണി പാളിയിട്ടുണ്ടെങ്കിൽ... എന്റെ അഭിപ്രായത്തിൽ ആരും പെർഫെക്റ്റ് അല്ല... അപ്പോൾ അവനു against ആയി എന്തേലും കുത്തി പൊക്കിയാൽ അത് അവളെ മാക്സിമത്തിൽ വിശ്വസിപ്പിച്ചാൽ ഒരു പക്ഷെ??

പങ്കാളി • 04-12-2017 21:02

ഇല്ല അർജ്ജുൻ ബ്രോ നടക്കില്ല ... അവനെതിരെ കുത്തി പൊക്കുംമ്പോൾ മരിച്ചു പോയ എന്റെ ചേട്ടനെ ഇവൻ വീണ്ടും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു ഉണ്ടാക്കുന്നു എന്നൊരു ചിന്ത അവൾക്ക് വന്നാൽ ...?

അല്ലേൽ  മരിച്ചു പോയിട്ടും ചേട്ടനോടുള്ള വെറുപ്പ് macho ക്ക് തീരുന്നില്ല എന്നവൾ ചിന്തിച്ചാൽ ...?

അതല്ല അവൾ വിശ്വസിച്ചാൽ തന്നെ ആ പെണ്ണ് മാനസികമായി തകരില്ലേ ..? ഇത്രയും നാളും സ്നേഹിച്ചു വിശ്വസിച്ച ചേട്ടൻ അലവലാതി ആണെന്ന് മരണാനന്തരം അവൾ അറിയുമ്പോൾ അതിന് കാരണക്കാരനായ macho യോട് വീണ്ടും അവൾക്ക് വേദന or വെറുപ്പ് തോന്നിയാൽ ..?

അർജ്ജുൻ ദേവ് • 04-12-2017 21:09

പങ്കു...
മച്ചോ ബ്രോക്ക് direct ആയി അതിൽ പങ്കില്ലാത്ത രീതീയിൽ try ചെയ്തുയുടെ അതും അവൾ ഏറ്റവും വിശ്വസിക്കുന്ന ഒരാൾ വഴി...

മരിച്ചു പോയ ഒരാളുടെ തെറ്റ് ചൂണ്ടികാട്ടാനല്ലല്ലോ ബ്രോ..
അവൾ സ്നേഹിച്ചിരുന്ന ആളുടെ നിരപരാധിത്വം തെളിയിക്കണല്ലേ ബ്രോ

പങ്കാളി • 04-12-2017 21:15

അതിന് ഇങ്ങനെ സമീപിച്ചിട്ട്‌ കാര്യം ഇല്ല എന്നാണ് എന്റെ അഭിപ്രായം ...
കാരണം അവൾക്ക് vedhanichath അവളുടെ ചേട്ടനെ അടിച്ചത് ആണ് .. പിന്നെ macho പകുതിയേ പറഞ്ഞിട്ടുള്ളൂ ... ആ കുട്ടിയുടെ veekshnathil അവൾ എന്തൊക്കെ മനസ്സിലാക്കി വെച്ചേക്കുന്നത് എന്ന് അവൾക്ക് മാത്രമേ അറിയുള്ളൂ ... അത് കൊണ്ട് ഒരു സൈഡ് വെച്ച് decision എടുക്കാൻ പറ്റില്ല ...
Macho നല്ല രീതിയിൽ ആലോചിക്കൂ .. ഒരു തുമ്പു കിട്ടും ...അല്ലേൽ നിങ്ങൾ ചെയ്ത മിസ്റ്റേക്ക് കിട്ടും ..അത് മനസ്സിലാക്കിയാൽ പിന്നെ എളുപ്പം ...

macho • 04-12-2017 21:42

അവള് എന്തോന്ന് ഒക്കെയോ പറഞ്ഞു.പിന്നെ ഞാൻ ഒരു ആണ് അല്ലേ ഞാനും വിട്ടു കൊടുക്കുമോ അവളെ തിളച്ച എണ്ണയിൽ വറുത്തു കോരി.നാവു കൊണ്ട് കയ്യീന്ന് പോയത് കുനിഞ്ഞ് എടുക്കാം. വായീന്ന് പോയത് പറ്റില്ല. അടഞ്ഞ അധ്യായം ആണ് എങ്കിലും ഇടക്കു മനസ്സിന് ഒരു വേദന ആണ് സത്യം എന്നെ ഒരാള് വെറുക്കുന്നു എന്നു ഓർക്കുമ്പോൾ.
@പങ്കുമാമൻ
      ശരീരത്ത് കട്ട കട്ട ആയി മസിൽ അടുക്കി പെറുക്കി വേച്ചിട്ടുള്ളവന്റെ കയ്യിൽ നിന്ന് അടി കൊണ്ടത് ഒക്കെ ഞാൻ എങ്ങനെ വെളിപ്പെടുത്തും?കുറേ അടി മിസ്സ് ആയി രണ്ടു മൂന്നെണ്ണം മാത്രം.ബക്കിയൊന്നും ഞാൻ പാഴാക്കിയില്ല. എല്ലാം ഫിക്സഡ് ഡിപ്പോസിറ്റ് ആയി വരവ് വെച്ചു.അപ്പോഴേക്കും നാട്ടുകാരുടെയും അവൾടെ വീട്ടുകാരുടെയും കയ്യീന്ന് മയ്യത്ത് ആക്കണ്ട ഉണ്ണ് കരുതി വീട്ടുകാർ വിസ തന്നു ഗൾഫിൽ കേറ്റി വിട്ടു.

പങ്കാളി • 04-12-2017 21:53

നീറ്റൽ ഒക്കെ മാറും .. നിങ്ങടെ ഈ സംഭവം വേറൊരു രീതിയിൽ ഞാൻ ...ഏറ്റെടുത്തു കഴിഞ്ഞു ... ഉടൻ റിലീസ് ... പിന്നൊരു കാര്യം കഥ വായിച്ചിട്ട് എന്നെ വന്നു idikkaruth ...

Freddy. N • 01-12-2017 14:13

നന്നായിട്ടുണ്ട് അഖിൽ, ഒരു deep love മണക്കുന്നുണ്ട്. ഏതായാലും love അതിന്റെ വഴിക്ക് പോട്ടെ പക്ഷെ, ആ ചേച്ചിയെ മുറുകെ പിടിച്ചോളൂ . എന്തെങ്കിലും തടയാതിരിക്കില്ല.

ആശംസകൾ.

Akh • 01-12-2017 14:39

താങ്ക്സ് ഫ്രെഡിബ്രോ ,ലൗവ് ഉണ്ട് കമ്പിയും ഉണ്ട്  ,ചേച്ചിയെ ഒന്നു മുട്ടി നോക്കണം കടി കൂടുതൽ ഉള്ള സാധനം ആണു.

ഡോ. കിരാതൻ • 01-12-2017 02:35

മ്മടെ തമാശക്കാരനെ കാണാനില്ലല്ലോ....അതുപോലെ മ്മടെ പങ്കാളിയും......

Akh • 01-12-2017 11:06

പങ്കു എവിടെ പോയാ വോ ,തമ്മാ ശാ കഥ വായിച്ച് കറങ്ങി നടക്കുന്നുണ്ടാവും

Freddy. N • 01-12-2017 22:50

Keeru മച്ചൂ.... നിങ്ങൾ ഇപ്പൊ സൈറ്റിൽ very rear ആണല്ലോ.... എന്തു പറ്റി മച്ചൂ.... ഇടക്ക് ഒരു വല്ല കിടു സാധാനവുമായിട്ട് വരൂ....

പങ്കാളി • 04-12-2017 20:05

കണ്ണ് തുറന്ന് നോക്കെടാ കീരുബായ് ... ഈ എടാ വിളി തനിക്കൊരു വാണിംഗ് ആണ് ... ബാക്കി ഞാൻ കഥയിൽ തരാം ...

ഡോ. കിരാതൻ • 01-12-2017 02:30

മോനേ...akh

സോകങ്ങളൊക്കെ തന്നെ......

കഥ ഞാന്‍ സമയം കിട്ടുബോള്‍ വായിച്ചിട്ട് കമന്റ് പൂശാം.....

നമ്മുടെ തറവാടി ഗഡികളൊക്കെ ഇവിടെ നന്നായി എന്ന് പറഞ്ഞ് കമന്റ് പൂശീട്ടുണ്ടല്ലോ.....എന്തായാലും നിന്‍റെ കഥ എനിക്ക് വായിക്കണം.........

കിരാതന്‍.....

Akh • 01-12-2017 11:05

കിരാതാ ഗുരോ വണക്കം ,കുറെ നാളായല്ലോ കണ്ടിട്ട്  എവിടെ ആർന്നു ,

കൃഷ്ണനുണ്ണി • 30-11-2017 19:51

കഥ സൂപ്പർ അടുത്ത ഭാഗം എത്രയും പെട്ടെന്ന് മടി എല്ലാം കളഞ്ഞിട്ടു എഴുതുക

Akh • 30-11-2017 21:39

Thanks bro .ethrayum vegam ezhutham bro .

lathika.k.s • 30-11-2017 14:23

അഖിലേ, കുട്ടാ നിന്നെപ്പറ്റി ഞാൻ കഴിഞ്ഞ കുറച്ച് ദിവസമായി ആലോചിക്കുന്നു.
എല്ലാ പ്രമുഖ എഴുത്ത്കാരും ഇവിടെ പുതിയ പുതിയ കൃതികൾ കൊണ്ട് കസറുമ്പോൾ നിനക്ക് ഇതെന്ത് പറ്റിയെന്ന്.ഒന്നിലും നിന്റെ കമന്റ് പോലും ഞാൻ കണ്ടില്ല.ചിലപ്പോഴൊക്കെ എന്റെ ചേട്ടൻ ചോദിക്കും നിന്റെ കമ്പിച്ചങ്ങാതിയെ ഇപ്പോൾ കാണുന്നില്ലല്ലോ എന്ന്.
നിന്റെ കഥയിലെ കളത്തിൽ മുള്ളുന്ന കാര്യത്തിന് ഞാൻ കമന്റിട്ടതിൽ പിന്നെയായിരുന്നു ചേട്ടൻ നിന്നെയും ശ്രദ്ധിക്കാൻ തുടങ്ങിയത്.നിനക്കത് ഓർമയുണ്ടോ ആവോ?

ഈ കഥ നന്നാവും എന്ന് വിശ്വസിക്കുന്നു.
എടാ, നീ ഒരു കാര്യം വളരെ ശ്രദ്ധിക്കണം.ലക്കങ്ങൾ അല്പം താമസിച്ചാലും എഴുതിയത് ഒന്ന് രണ്ട് വട്ടം വായിച്ച് നോക്കിയിട്ട് ആദ്യം അക്ഷരത്തെറ്റുകൾ പൂർണ്ണമായും തിരുത്തണം. ഒരു നോവലിന്റെ അല്ലെങ്കിൽ കഥയുടെ മുഖ്യ ഖടകം അക്ഷരത്തെറ്റില്ലാതെ വായിക്കാൻ പറ്റുക എന്നതാണ്. ഇവിടെയുള്ള 95% കഥകളിലും അക്ഷരപ്പിശകുകളുടെ പ്രശ്നമുണ്ട്.
പിന്നെയുള്ളത് കഥാപാത്രങ്ങളുടെയും സ്ഥലങ്ങളുടെയും മറ്റും പേരുകളും കഥയുടെ രംഗങ്ങളുടെയും സന്ദർഭങ്ങളും എല്ലാം വീണ്ടും വീണ്ടും ആവർത്തിച്ച് നോക്കി ശരിയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം പോസ്റ്റ് ചെയ്യുക.
നിന്റെ മുൻ രചനകളിൽ ഞാൻ കണ്ട പോരായ്മകൾ ഓർമപ്പെടുത്തിയെന്ന് മാത്രം.

കഥയുടെ ചുവടെ നീ കുറിച്ചിട്ടിരിക്കുന്ന നാലഞ്ച് വരികൾ വായിച്ചപ്പോൾ മനസ്സിൽ നൊമ്പരം തോന്നി. മടിപിടിച്ച് നിരാശനായി പിൻവലിഞ്ഞാൽ ഒന്നിനും പരിഹാരമല്ല.
എല്ലാം ശരിയാകും. ഉൻമേഷവാനായി തുടരുക.
നിന്നെ എനിക്ക് അത്രക്ക് ഇഷ്ടമാണടാ.
നിന്റെ രചനകളും അത് പോലെ തന്നെ.
സസ്നേഹം,
ലതിക.

lathika.k.s • 30-11-2017 14:43

കളത്തിൽ അല്ല.
കുളത്തിൽ മുള്ളുന്നത്.

Akh • 30-11-2017 14:56

ലതിക ചേച്ചി കുറെ നാൾ ആയല്ലോ കണ്ടിട്ട് ,ഞാൻ ഒരു രണ്ടു മാസ കാലം കഥ വായന ഒന്നും ഇല്ലതെ നടക്കുക ആയിരുന്നു ഒരു തീർത്ഥ യാത്ര ഉണ്ടായിരുന്നു അതു കഴിഞ്ഞ് ഇപ്പോഴാണ്  ഫ്രീയായത്  കഴിഞ്ഞ തിങ്കളാ ഴ്ച്ച മുതൽ ഞാൻ ഇവിടെ അക്ടിവ് ആയി ഉണ്ട് എന്നാലും പഴയ കൂറെ  കഥകൾ വായിക്കാൻ  പെന്റി ഗിൽ ഉണ്ട്.ഇപ്പോ സമയം ഒരു പ്രശനം ആണു പഴയ പോലെ കമ്പനിയിൽ ഫ്രീ ടൈം ഒന്നും ഇല്ല അതുകൊണ്ട് എഴു ത്തും വായനയും കുറവാണ് ,

പിന്നെ ഈ കഥയുടെ ഹെഡിങ്ങ് നുള്ള  ക്രെഡിറ്റ് ചേച്ചിക്കുള്ളതാണ് ചേച്ചിയാണ് ഈ തലക്കെട്ട് കീരു വിന് പറഞ്ഞു കൊടുത്തത് ,അതിൽ ഒരായിരം നന്ദി ഞാൻ ചേച്ചിക്ക് സമർപ്പിക്കുന്നു ,

പിന്നെ ഞാൻ ഇട്ടെക്കുന്ന മെസെജ് ,അതു തീർത്തും  വാസ്തവം ആണു ,ഈ കഥയുടെ രണ്ടു പാർട്ട്  ഞാൻ രണ്ടു മാസം മുൻപ് എഴുതി വെച്ചതാണ് , തീർത്ഥ യാത്ര വന്നു കഴിഞ്ഞ് ഇതിന്റെ മൂന്നാമത്തെ പാർട്ട് എഴുതാൻ തുടങ്ങിയപ്പോൾ മുതൽ എഴുത്ത് നിങ്ങുന്നില്ല ,കുറെ തവണ നോക്കിയിട്ടും പറ്റാതെ വന്നപ്പോൾ ഞാൻ എഴുത്ത് നിർത്തിയിട്ട് ഈ ഭാഗം പോസ്റ്റ് ചേയാൻ കൊടുത്തു ,ഇതു ഫസ്റ്റ് പാർട്ട് ഇട്ടു കഴിഞ്ഞാൽ പിന്നിട്  എനിക്ക് എഴുതാൻ തോന്നുമല്ലോ എന്നു തോന്നിയാ ഇട്ടത് ,പക്ഷെ ഇപ്പോഴും ഒരു രക്ഷയും ഇല്ല ഒരു പാരഗ്രാഫ്  പോലും എഴുതാൻ സാധിക്കുന്നില്ല മൂഡു  ഉണ്ടെങ്കിലും  ഫ്ലോ കിട്ടുന്നില്ല ,ചിലപ്പോ തീർത്ഥയാത്ര കഴിഞ്ഞു വന്നതിന്റെ ആകാം ,എന്തായലും ഞാൻ എഴുതാൻ ശ്രമിക്കും ,

പിന്നെ ചേട്ടനോട് എന്റെ അന്വേഷണവും പറഞ്ഞോളു,

ചേച്ചി പറഞ്ഞ പോലെ കഥ യിലെ  എന്റെ തെറ്റുകൾ ഞാൻ പരിഹരിക്കാൻ ശ്രമിക്കാം

ചേച്ചിക്കും സുഖം തന്നെ എന്നു കരുതുന്നു ,വീടു പണി ഒക്കെ കഴിഞ്ഞൊ ,?

എന്റെ എല്ലാ ആശിർവാദങ്ങ ളും ചേച്ചിക്കും കുടുബത്തിനും ഉണ്ടാകും

എന്ന് സ്വന്തം
അഖിൽ

lathika.k.s • 30-11-2017 16:12

അഖിലൂട്ടാ,
കഥയുടെ പേര് എന്റെ സെലക്ഷൻ തന്നെ എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം തോന്നുന്നു. നീ അന്ന് പറഞ്ഞ വാക്ക് പാലിച്ചിരിക്കുന്നു.

കിരുഭായ് ഇപ്പോൾ കാണാറില്ലല്ലോ. എല്ലാ മുഖ്യ എഴുത്ത്കാരും ഉൾവലിയുകയാണോ?

ചേട്ടൻ ഇപ്പോൾ നാട്ടിലുണ്ട്. വന്നിട്ട് കുറച്ച് ദിവസമായി. ഈ പ്രാവശ്യം മലക്ക് പോകണമെന്ന് നിശ്ചയിച്ചിരിക്കുകയാ പുള്ളി.

വീടിന്റെ പണി 90% തീർന്നു. ഇപ്പോൾ തന്നെ ഞാൻ ആകെ ഒരു പരുവമായി.
മുൻപ് പറഞ്ഞത് പോലെ തന്നെ ജനുവരിയിൽ തന്നെ പാല് കാച്ചൽ നടത്താം എന്ന് വിശ്വസിക്കുന്നു. ബാക്കി എല്ലാം ഭഗവാന്റെ കയ്യിൽ.

സമയം എടുത്താണെങ്കിലും ഈ കഥ ഉപേക്ഷിക്കരുത്. ഒരു നല്ല തുടക്കമാണ് കഥയുടെ ആദ്യമേ തന്നെ. മനസ്സിനെ കൊത്തിവലിച്ച് നൊമ്പരപ്പെടുത്തിക്കൊണ്ടാണ് കഥ തുടങ്ങിയിരിക്കുന്നത് തന്നെ. അത് കൊണ്ട് തന്നെ ഞാൻ വീണ്ടും നിന്നോട് അഭ്യർത്ഥിക്കുകയാണ് പാതി വഴിക്ക് ഉപേക്ഷിക്കരുത്.

ഇത് പൂർത്തിയാക്കാൻ നിനക്ക് സാധിക്കും. അതിനുള്ള കഴിവുണ്ട് നിനക്ക്.
നിരാശ മാറ്റി വെച്ച് ഉൻമേഷവനായി ഉയർത്തെഴുന്നേൽക്കുക.
ഫീനിക്സ് പക്ഷിയെപ്പോലെ.
സസ്നേഹം,
നിന്റെ സ്വന്തം ലതിക ചേച്ചി.

Akh • 30-11-2017 19:45

കഥ എന്തായലും ഞാൻ പാതി വഴിയിൽ  ഉപേഷിക്കില്ല ,ഞാൻ തുടങ്ങി  വെച്ചത് ഞാൻ പൂർത്തി ആക്കും ,മനസിൽ ഒന്നു തോന്നി കിട്ടിയാ മതി ഞാൻ വീണ്ടും എഴുതി തുടങ്ങും ,നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട്  ഉണ്ടല്ലോ

ഡോ. കിരാതൻ • 01-12-2017 02:33

ഹായ് ലതിക....

നോം എത്തി കേട്ടോ.....

എഴുതിയ കഥയുടെ അവസാന ഭാഗം കുട്ടന്‍ തമ്പുരാന്റെ സമക്ഷം അര്‍പ്പിച്ചിട്ടുണ്ട്.....ഉടന്‍ വരും....

കിരാതന്‍

lathika.k.s • 01-12-2017 05:23

എന്റെ പൊന്നോ.
എത്തിയോ.
ഇതെവിടെയായിരുന്നു.
ഓർക്കാറുണ്ട്.
ദേ, താങ്കൾക്കയച്ച് ഞാനയച്ച് തന്ന കഥ ടൈറ്റിലുമായി അഖിൽ ഒരു കിടിലൻ കഥക്ക് തുടക്കമിട്ടിരിക്കുന്നു.
അവസാന ഭാഗത്തിനായി കാത്തിരുന്ന് തഴമ്പായി.
സസ്നേഹം,
ലതിക.

ജബ്രാൻ (അനീഷ്) • 30-11-2017 11:57

Super... Kollam..

Akh • 30-11-2017 14:57

താങ്ക്സ് തീപ്പൊരി

krish • 30-11-2017 10:36

Bro thudakkam kollam

Akh • 30-11-2017 11:45

Thanks bro

Anila Raj • 30-11-2017 08:38

Kollam, super ayittundu.
Njan adyamayittanu akhilinde kathakku kamadidunnathu.
Nalla bhavana. Valarey ishttamayi.
Adutha partinayi kathirikkunnu.
All the best.

Akh • 30-11-2017 10:18

Thanks anilla.kadha vayichathil vallare ere santhosham und .ente pazhaya kadhakalum vayikan shramikanam.

Kochu • 29-11-2017 23:31

അടിപൊളി ആയിട്ടുണ്ട്. കഥയും കൊള്ളാം, അവതരണവും കൊള്ളാം. താങ്കളുടെ മുൻകഥകളിലെ പോലെ ട്രാജഡി ഒഴിവാക്കിയാൽ നല്ലത്. നല്ല ഒരു പ്രണയ-കമ്പി കഥ പ്രതീക്ഷിക്കുന്നു.

Akh • 29-11-2017 23:42

Thanks kochu.kurachu pranayam kurachu kambi atha udheshikollu

thamashakaran • 29-11-2017 22:29

കഥ കിടുക്കി. അല്ല ഇതിൽ പ്രണയം മാത്രം ഒള്ളോ. അടുത്ത പാർട്ട്‌ പോരട്ടെ.

Akh • 29-11-2017 23:23

Thanks bro.Pranayam mathram mathiyo thamash bro .??

thamashakaran • 30-11-2017 01:22

ചെറുതായിട്ട് മസാല കെറ്റിക്കൂടെ.

Akh • 30-11-2017 01:34

ബ്രോ പറഞ്ഞതു കൊണ്ട് കുറച്ചു ചേർക്കാം ???

Prabin • 29-11-2017 21:02

Foreplay polich.. Waiting for Kali..

Akh • 29-11-2017 23:27

Thanks bro.

vijayakumar • 29-11-2017 20:37

Thudakkam thanna gamphiram,super theme , adipoli avatharanam ..keep it up and continue dear akh...kura kalikal nadakkanulla chance ulla theme anallo akh. adutha bhagathinayee kathirikkunnu.

Akh • 29-11-2017 23:34

Thanks vijayakumar.kurachu kalli kurachu pranayam
adutha bagam vegam thane idam bro

jo • 29-11-2017 19:15

തുടക്കം കണ്ടപ്പോ ഞാനോർത്തു ഇയ്യാള് വലിച്ചുനീട്ടി ലാഗടിപ്പിച്ചു ഓവറാക്കുമെന്നു. പേടിച്ചാണ് വായിച്ചത്. പക്ഷേ.... ഇങ്ങള് പൊളിച്ചു ബ്രോ.... അവസാനം അങ്ങോട്ട് കസറി... ആ രണ്ടു പേജുകൾ. മനസ്സിൽ ഒരു പ്രണയം മൊട്ടിടാൻ ഇത് മതി... ബാക്കി പെട്ടന്ന് പോരട്ടെ

Akh • 29-11-2017 23:36

Thanks jo.adutha part varumbol eduthit ponkala idathiruna mathi.pine navavadhu vanath kandu nale vayichit abhiprayam parayam jo bro

jo • 30-11-2017 12:01

?

Athreya • 29-11-2017 18:56

Thudakkam manoharam

Akh • 29-11-2017 23:40

Thanks bro

Kaduva • 29-11-2017 17:20

Chakkare super ayittundtto

Akh • 29-11-2017 17:47

Thanks kaduva .

ഹാജ്യാർ • 29-11-2017 17:20

മിസ്റ്റർ akh
കുറെനാാളായല്ലോ  കണ്ടിട്ട്

Akh • 29-11-2017 17:47

Ya bro kurachu nal ayi ivide vanit oru therthayathra undayirunu.ini ivide thane undakum.bro ku sugam thane enu karuthunu

rose • 29-11-2017 15:13

good story... next part udane venam ketto?

Akh • 29-11-2017 23:43

Thanks rose

Nasri • 29-11-2017 14:41

AKH nice story pls continue...

Akh • 29-11-2017 23:43

Thanks bro

RDX • 29-11-2017 13:47

കഥ കലക്കി അഖിലെ.അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടണെ...

Akh • 29-11-2017 14:04

Thanks RDX

അർജ്ജുൻ ദേവ് • 29-11-2017 13:15

അഖിൽ ബ്രോ,
     കഥ സൂപ്പർ....പിന്നെ ഇതിൽ ആരാ മരിക്കുന്നത് എന്ന് കൂടി പറയണേ....
സാധാരണ ങ്ങള് ആരെയെങ്കിലും കൊന്നിട്ടല്ലേ അവസാനിപ്പിക്കുക.അത് കൊണ്ടാ ചോദിച്ചത്.
അടുത്ത ഭാഗം പെട്ടെന്ന് പോസ്റ്റണേ....

Akh • 29-11-2017 13:19

Thanks arjun.ithil aara marikunath enu kathirunu kanam oru sad end ithil undakilla enu karutham. ???

vipi • 29-11-2017 13:13

akhil cheriya idavela kazhinju ethiyathu oru kidilan storium aayi aanalle , amazing one ,good theme plz keep going bro, pinne next part vegam edannee.....

Akh • 29-11-2017 13:17

Thanks vipi. ee kadhayude 2 part njan mune ezhuthi vechatha .ipo ezhuthan oru moodu kittatha karanam post cheyth nokiyatha ningalude abhiprayam kandit adutha bagham ezhuthi thudangam enu karuthi.

Rthidevi • 29-11-2017 13:03

supper ,,pettannu poratte adutha part

Akh • 29-11-2017 23:44

Thanks rthidevi.